Malayalam Lyrics

| | |

A A A

My Notes
M നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം
തിരുമാറിലെ തിരുനിണത്തോടെന്നെ
ചേര്‍ത്തണച്ച സ്‌നേഹമേ
F നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം
തിരുമാറിലെ തിരുനിണത്തോടെന്നെ
ചേര്‍ത്തണച്ച സ്‌നേഹമേ
M കാല്‍വരി മലയിലെ, ത്യാഗ ബലിക്കായ്‌
എന്തു പകരം, നല്‍കണം ഞാന്‍
F കാല്‍വരി മലയിലെ, ത്യാഗ ബലിക്കായ്‌
എന്തു പകരം, നല്‍കണം ഞാന്‍
A നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം
തിരുമാറിലെ തിരുനിണത്തോടെന്നെ
ചേര്‍ത്തണച്ച സ്‌നേഹമേ
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍
—————————————–
M കാസയും പീലാസയും, നിന്‍ തിരുനിണവും
നിന്‍ തിരുമാംസവുമായ്, ഉയര്‍ന്ന നേരം
F കാസയും പീലാസയും, നിന്‍ തിരുനിണവും
നിന്‍ തിരുമാംസവുമായ്, ഉയര്‍ന്ന നേരം
M മനസ്സൊരുക്കീ ഞാന്‍ കൊതിച്ചു…
എന്‍ നാഥനെന്നില്‍, വാണിടുവാന്‍
F മനസ്സൊരുക്കീ ഞാന്‍ കൊതിച്ചു…
എന്‍ നാഥനെന്നില്‍, വാണിടുവാന്‍
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍
—————————————–
F തിരുവോസ്‌തി നാഥന്‍, എന്‍ നാവിലലിഞ്ഞു
അങ്ങില്‍ ഞാന്‍ ഒന്നായ, സുന്ദര നിമിഷം
M തിരുവോസ്‌തി നാഥന്‍, എന്‍ നാവിലലിഞ്ഞു
അങ്ങില്‍ ഞാന്‍ ഒന്നായ, സുന്ദര നിമിഷം
F അവര്‍ണനീയം ഈ നിമിഷം…
എന്‍ നാഥനെന്നില്‍, ചേര്‍ന്ന നേരം
M അവര്‍ണനീയം ഈ നിമിഷം…
എന്‍ നാഥനെന്നില്‍, ചേര്‍ന്ന നേരം
F നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം
തിരുമാറിലെ തിരുനിണത്തോടെന്നെ
ചേര്‍ത്തണച്ച സ്‌നേഹമേ
M കാല്‍വരി മലയിലെ, ത്യാഗ ബലിക്കായ്‌
എന്തു പകരം, നല്‍കണം ഞാന്‍
F കാല്‍വരി മലയിലെ, ത്യാഗ ബലിക്കായ്‌
എന്തു പകരം, നല്‍കണം ഞാന്‍
M നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം
തിരുമാറിലെ തിരുനിണത്തോടെന്നെ
ചേര്‍ത്തണച്ച സ്‌നേഹമേ
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍
A ബലിയായവനിന്നിവിടെ
അപ്പമായ് ഹൃത്തിലെത്തുന്നു
സ്‌നേഹം സ്‌നേഹം ക്രൂശിത സ്‌നേഹം
ഈ തിരുവോസ്‌തിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Niramizhiyode Thirumunbil Chenna Neram | നിറമിഴിയോടെ, തിരുമുമ്പില്‍ ചെന്ന നേരം തിരുമാറിലെ തിരുനിണത്തോടെന്നെ Niramizhiyode Thirumunbil Chenna Neram Lyrics | Niramizhiyode Thirumunbil Chenna Neram Song Lyrics | Niramizhiyode Thirumunbil Chenna Neram Karaoke | Niramizhiyode Thirumunbil Chenna Neram Track | Niramizhiyode Thirumunbil Chenna Neram Malayalam Lyrics | Niramizhiyode Thirumunbil Chenna Neram Manglish Lyrics | Niramizhiyode Thirumunbil Chenna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Niramizhiyode Thirumunbil Chenna Neram Christian Devotional Song Lyrics | Niramizhiyode Thirumunbil Chenna Neram Christian Devotional | Niramizhiyode Thirumunbil Chenna Neram Christian Song Lyrics | Niramizhiyode Thirumunbil Chenna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Niramizhiyode, Thirumunbil Chenna Neram
Thirumaarile Thiruninathodenne
Cherthanacha Snehame

Niramizhiyode, Thirumunbil Chenna Neram
Thirumaarile Thiruninathodenne
Cherthanacha Snehame

Kalvari Malayile, Thyaga Balikkaai
Enthu Pakaram, Nalkanam Njan
Kalvari Malayile, Thyaga Balikkaai
Enthu Pakaram, Nalkanam Njan

Niramizhiyode, Thirumunbil Chenna Neram
Thirumaarile Thiruninathodenne
Cherthanacha Snehame

Baliyaayavan Innivide
Appamaai Hruthil Ethunnu
Sneham Sneham Krooshitha Sneham
Ee Thiruvosthiyil

Baliyaayavan Innivide
Appamaai Hrithil Ethunnu
Sneham Sneham Krooshitha Sneham
Ee Thiruvosthiyil

-----

Kaasayum Peelasayum, Nin Thiru Ninavum
Nin Thirumaamsavumaai, Uyarnna Neram
Kaasayum Peelasayum, Nin Thiru Ninavum
Nin Thirumaamsavumaai, Uyarnna Neram

Manassorukki Njan Kothichu...
En Nadhan Ennil, Vaaniduvaan
Manassorukki Njan Kothichu...
En Nadhan Ennil, Vaaniduvaan

Baliyayavan Innivide
Appamaai Hruthilethunnu
Sneham Sneham Krushitha Sneham
Ee Thiruvosthiyil

Baliyayavan Innivide
Appamaai Hrithilethunnu
Sneham Sneham Krushitha Sneham
Ee Thiruvosthiyil

-----

Thiruvosthi Nadhan, En Naavil Alinju
Angil Njan Onnaya, Sundhara Nimisham
Thiruvosthi Nadhan, En Naavil Alinju
Angil Njan Onnaya, Sundhara Nimisham

Avarnaneeyam Ee Nimisham...
En Nadhanennil, Chernna Nimisham
Avarnaneeyam Ee Nimisham...
En Nadhanennil, Chernna Nimisham

Niramizhiyode, Thirumunbil Chenna Neram
Thirumarile Thiruninathodenne
Cherthanacha Snehame

Kalvari Malayile, Thyaga Balikkaai
Enthu Pakaram, Nalkanam Njan
Kalvari Malayile, Thyaga Balikkaai
Enthu Pakaram, Nalkanam Njan

Niramizhiyode, Thirumunbil Chenna Neram
Thirumarile Thiruninathodenne
Cherthanacha Snehame

Baliyaayavan Innivide
Appamaai Hruthil Ethunnu
Sneham Sneham Krooshitha Sneham
Ee Thiruvosthiyil

Baliyaayavan Innivide
Appamaai Hrithil Ethunnu
Sneham Sneham Krooshitha Sneham
Ee Thiruvosthiyil

Nira Mizhiyode Thirumunbil Thirumumbil Thirumunpil Thirumumpil Chenna Neram Baliyayavaninnivide Baliyaayavaninnivide


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *




Views 25.  Song ID 10139


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.