Malayalam Lyrics
My Notes
M | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ ആശ്വസിക്കൂ |
🎵🎵🎵 | |
F | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ |
M | ദൈവം നിന്നെ വിളിക്കുന്നു അവന്‍ നിന്നെ സ്‌നേഹിക്കുന്നു നിന്നില്‍ വാഴാന്‍ ആശിക്കുന്നു |
F | ദൈവം നിന്നെ വിളിക്കുന്നു അവന്‍ നിന്നെ സ്‌നേഹിക്കുന്നു നിന്നില്‍ വാഴാന്‍ ആശിക്കുന്നു |
A | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ |
—————————————– | |
M | ദുര്‍മാര്‍ഗ്ഗിയായ് നീ വലയുമ്പോള്‍ ദുഃഖ പുത്രനായ് നീ അലയുമ്പോള്‍ നിന്നെ തേടിടുന്നു, നിന്നെ താങ്ങിടുന്നു പെറ്റമ്മയെക്കാളും സ്‌നേഹിക്കുന്നു |
F | ദുര്‍മാര്‍ഗ്ഗിയായ് നീ വലയുമ്പോള്‍ ദുഃഖ പുത്രനായ് നീ അലയുമ്പോള്‍ നിന്നെ തേടിടുന്നു, നിന്നെ താങ്ങിടുന്നു പെറ്റമ്മയെക്കാളും സ്‌നേഹിക്കുന്നു |
A | പെറ്റമ്മയെക്കാളും സ്‌നേഹിക്കുന്നു |
🎵🎵🎵 | |
A | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ |
—————————————– | |
F | വിജ്ഞാനിയായ് നീ ഉയരുമ്പോള്‍ യുക്തി വാദിയായ് നീ വളരുമ്പോള്‍ ദൈവം ഇല്ലെന്നു നീ, ഏറ്റു ചൊല്ലീടുമ്പോള്‍ നിന്നെ ഓര്‍ത്താ ദൈവം കരഞ്ഞിടുന്നു |
M | വിജ്ഞാനിയായ് നീ ഉയരുമ്പോള്‍ യുക്തി വാദിയായ് നീ വളരുമ്പോള്‍ ദൈവം ഇല്ലെന്നു നീ, ഏറ്റു ചൊല്ലീടുമ്പോള്‍ നിന്നെ ഓര്‍ത്താ ദൈവം കരഞ്ഞിടുന്നു |
A | നിന്നെ ഓര്‍ത്ത് ആ ദൈവം കരഞ്ഞിടുന്നു |
🎵🎵🎵 | |
A | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ |
A | ദൈവം നിന്നെ വിളിക്കുന്നു അവന്‍ നിന്നെ സ്‌നേഹിക്കുന്നു നിന്നില്‍ വാഴാന്‍ ആശിക്കുന്നു |
A | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ നീ വിശ്വസിക്കൂ, നീ ആശ്വസിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirashanaya Manushya Nireeshwaranaya Manushya | നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ Nirashanaya Manushya Lyrics | Nirashanaya Manushya Song Lyrics | Nirashanaya Manushya Karaoke | Nirashanaya Manushya Track | Nirashanaya Manushya Malayalam Lyrics | Nirashanaya Manushya Manglish Lyrics | Nirashanaya Manushya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirashanaya Manushya Christian Devotional Song Lyrics | Nirashanaya Manushya Christian Devotional | Nirashanaya Manushya Christian Song Lyrics | Nirashanaya Manushya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
Aashwasikku
🎵🎵🎵
Niraashanaya Manushya
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
Daivam Ninne Vilikkunnu
Avan Ninne Snehikkunnu
Ninnil Vaazhan Aashikkunnu
Daivam Ninne Vilikkunnu
Avan Ninne Snehikkunnu
Ninnil Vaazhan Aashikkunnu
Niraashanaya Manushya
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
-----
Durmargiyaayi Nee Valayumbol
Dukha Puthranaai Nee Alayumbol
Ninne Thedeedunnu, Ninne Thangeedunnu
Pettammayekkalum Snehikkunnu
Durmargiyaayi Nee Valayumbol
Dukha Puthranaai Nee Alayumbol
Ninne Thedeedunnu, Ninne Thangeedunnu
Pettammayekkalum Snehikkunnu
Pettammayekkalum Snehikkunnu
🎵🎵🎵
Nirashanaya Manushya
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
-----
Vijnaniyaai Nee Uyarumbol
Yukthi Vadhiyaai Nee Valarumbol
Daivam Illennu Nee, Ettu Cholleedumbol
Ninne Ortha Daivam Karanjidunnu
Vijnaniyaai Nee Uyarumbol
Yukthi Vadhiyaai Nee Valarumbol
Daivam Illennu Nee, Ettu Cholleedumbol
Ninne Ortha Daivam Karanjidunnu
Ninne Orth Aa Daivam Karanjidunnu
🎵🎵🎵
Nirashanaya Manushya
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
Daivam Ninne Vilikkunnu
Avan Ninne Snehikkunnu
Ninnil Vaazhan Aashikkunnu
Nirashanaya Manushya
Nireeshwaranaya Manushya
Nee Vishwasikku, Nee Aashwasikku
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet