Malayalam Lyrics
My Notes
M | നിറതിരിപോല്‍ സ്‌നേഹം നല്‍കും അഭയം നീ കരുണാമയനെ |
F | മിഴികള്‍ നിറവായ് കാണുന്നിതാ കുരിശില്‍ പിടഞ്ഞൊരെന്‍ നാഥനെ |
A | ഒരു വേളപോലും, പിരിയാതെ തുണയായ് എന്‍ ചാരെയായ് നീ വരണേ |
A | ഒരു വേളപോലും, പിരിയാതെ തുണയായ് എന്‍ ചാരെയായ് നീ വരണേ |
—————————————– | |
M | എന്‍ സ്‌നേഹ നാഥന്‍, കാരുണ്യരൂപന്‍ മാറോടു ചേര്‍ക്കുന്ന താതന്‍ |
🎵🎵🎵 | |
F | കുരിശാലെ ജീവന്‍, നല്‍കുന്ന ഇടയന്‍ സര്‍വ്വം ക്ഷമിക്കുന്ന സ്‌നേഹം |
M | നിറയുന്ന മിഴിയില്‍, മൃദുവായ് തലോടും |
F | എന്‍ നോവതെലാം, തോളില്‍ വഹിക്കും |
A | യേശുവേ… |
A | ആ ആ ആ… |
—————————————– | |
F | നിന്‍ സ്‌നേഹ വചനം, എന്‍ ജീവകാലം വഴികാട്ടിയായുള്ള ദീപം |
M | കഥനങ്ങളെന്നും, തിരയായ് വരുമ്പോള്‍ നറു തെന്നലായ് നീ തഴുകൂ |
F | നിന്‍ ചാരെയണയാന്‍, നിന്‍ സ്‌നേഹം നുകരാന്‍ |
M | കൃപയേകൂ നാഥാ, ഈ ദാസനില്‍ നീ |
A | യേശുവേ… |
🎵🎵🎵 | |
F | നിറതിരിപോല്‍ സ്‌നേഹം നല്‍കും അഭയം നീ കരുണാമയനെ |
M | മിഴികള്‍ നിറവായ് കാണുന്നിതാ കുരിശില്‍ പിടഞ്ഞൊരെന്‍ നാഥനെ |
A | ഒരു വേളപോലും, പിരിയാതെ തുണയായ് എന്‍ ചാരെയായ് നീ വരണേ |
A | ഒരു വേളപോലും, പിരിയാതെ തുണയായ് എന്‍ ചാരെയായ് നീ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirathiripol Sneham Nalkum Abhayam Nee Karunamayane | നിറതിരിപോല്‍ സ്‌നേഹം നല്‍കും അഭയം നീ കരുണാമയനെ Nirathiripol Sneham Nalkum Lyrics | Nirathiripol Sneham Nalkum Song Lyrics | Nirathiripol Sneham Nalkum Karaoke | Nirathiripol Sneham Nalkum Track | Nirathiripol Sneham Nalkum Malayalam Lyrics | Nirathiripol Sneham Nalkum Manglish Lyrics | Nirathiripol Sneham Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirathiripol Sneham Nalkum Christian Devotional Song Lyrics | Nirathiripol Sneham Nalkum Christian Devotional | Nirathiripol Sneham Nalkum Christian Song Lyrics | Nirathiripol Sneham Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Abhayam Nee Karunamayane
Mizhikal Niravaai Kaanunnitha
Kurishil Pidanjoren Nadhane
Oru Vela Polum, Piriyathe Thunayaai
En Chaareyaai Nee Varane
Oru Vela Polum, Piriyathe Thunayaai
En Chaareyaai Nee Varane
-----
En Sneha Nadhan, Karunya Roopan
Marodu Cherkkunna Thaathan
🎵🎵🎵
Kurishaale Jeevan, Nalkunna Idayan
Sarvvam Kshamikkunna Sneham
Nirayunna Mizhiyil, Mrudhuvaai Thalodum
En Novathellaam, Thollil Vahikkum
Yeshuve...
Aa.. Aa.. Aa..
-----
Nin Sneha Vachanam, En Jeeva Kaalam
Vazhikattiyayulla Deepam
Kadhanangal Ennum, Thirayaai Varumbol
Naru Thennalaai Nee Thazhuku
Nin Chaare Anayaan, Nin Sneham Nukaraan
Krupayeku Nadha, Ee Dhaasanil Nee
Yeshuve...
🎵🎵🎵
Nira Thiripol Sneham Nalkum
Abhayam Nee Karunamayane
Mizhikal Niravaai Kaanunnitha
Kurishil Pidanjoren Nadhane
Oru Velapolum, Piriyathe Thunayaayi
En Chaareyaai Nee Varane
Oru Velapolum, Piriyathe Thunayaayi
En Chaareyaai Nee Varane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet