Malayalam Lyrics
My Notes
M | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ എരിയും സ്‌നേഹത്താല്‍ ഹൃദയസൂനം കുരിശില്‍ മക്കള്‍ക്കായ് തുറന്നവനേ |
F | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ എരിയും സ്‌നേഹത്താല്‍ ഹൃദയസൂനം കുരിശില്‍ മക്കള്‍ക്കായ് തുറന്നവനേ |
—————————————– | |
M | കരയും മാനവര്‍ക്കാശ്വാസമായ് തളരും മാനസര്‍ക്കാലംബമായ് |
🎵🎵🎵 | |
F | കരയും മാനവര്‍ക്കാശ്വാസമായ് തളരും മാനസര്‍ക്കാലംബമായ് |
M | ഇരുളില്‍ നീങ്ങുന്നോര്‍ക്കൊളി വിതറും കരുണാമയന്‍ തന്റെ തിരുഹൃദയം |
F | കരുണാമയന്‍ തന്റെ തിരുഹൃദയം |
🎵🎵🎵 | |
A | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ എരിയും സ്‌നേഹത്താല്‍ ഹൃദയസൂനം കുരിശില്‍ മക്കള്‍ക്കായ് തുറന്നവനേ |
—————————————– | |
F | വരുവിന്‍ ഭാരങ്ങള്‍ വഹിപ്പവരെ വരുവിന്‍ ക്ലേശങ്ങള്‍ സഹിപ്പവരെ |
🎵🎵🎵 | |
M | വരുവിന്‍ ഭാരങ്ങള്‍ വഹിപ്പവരെ വരുവിന്‍ ക്ലേശങ്ങള്‍ സഹിപ്പവരെ |
F | വരുവിന്‍ ആമയ പീഡീതരേ അരുളാം അഭയം ഞാന്‍ ആശ്രിതര്‍ക്കായ് |
M | അരുളാം അഭയം ഞാന്‍ ആശ്രിതര്‍ക്കായ് |
🎵🎵🎵 | |
A | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ എരിയും സ്‌നേഹത്താല്‍ ഹൃദയസൂനം കുരിശില്‍ മക്കള്‍ക്കായ് തുറന്നവനേ |
A | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ എരിയും സ്‌നേഹത്താല്‍ ഹൃദയസൂനം കുരിശില്‍ മക്കള്‍ക്കായ് തുറന്നവനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirayum Snehathal Kurishileri | നിറയും സ്‌നേഹത്താല്‍ കുരിശിലേറി മരണം മര്‍ത്യര്‍ക്കായ് വരിച്ചവനേ Nirayum Snehathal Kurishileri Lyrics | Nirayum Snehathal Kurishileri Song Lyrics | Nirayum Snehathal Kurishileri Karaoke | Nirayum Snehathal Kurishileri Track | Nirayum Snehathal Kurishileri Malayalam Lyrics | Nirayum Snehathal Kurishileri Manglish Lyrics | Nirayum Snehathal Kurishileri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirayum Snehathal Kurishileri Christian Devotional Song Lyrics | Nirayum Snehathal Kurishileri Christian Devotional | Nirayum Snehathal Kurishileri Christian Song Lyrics | Nirayum Snehathal Kurishileri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maranam Marthyarkkaai Varichavane
Eriyum Snehathaal Hrudhaya Soonam
Kurishil Makkalkkaai Thurannavane
Nirayum Snehathaal Kurishileri
Maranam Marthyarkkaai Varichavane
Eriyum Snehathaal Hrudhaya Soonam
Kurishil Makkalkkaai Thurannavane
-----
Karayum Maanavarkkashwasamaai
Thalarum Maanasarkkaalambamaai
🎵🎵🎵
Karayum Maanavarkkashwasamaai
Thalarum Maanasarkkaalambamaai
Irulil Neengunnorkkoli Vitharum
Karunamayan Thante Thiru Hrudhayam
Karunamayan Thante Thiru Hrudhayam
🎵🎵🎵
Nirayum Snehathal Kurishileri
Maranam Marthyarkkayi Varichavane
Eriyum Snehathaal Hrudhaya Soonam
Kurishil Makkalkkaai Thurannavane
-----
Varuvin Bharangal Vahippavare
Varuvin Kleshangal Sahippavare
🎵🎵🎵
Varuvin Bharangal Vahippavare
Varuvin Kleshangal Sahippavare
Varuvin Aamaya Peedeethare
Arulaam Abhayam Njan Aashritharkkaai
Arulaam Abhayam Njan Aashritharkkaai
🎵🎵🎵
Nirayum Snehathal Kurishileri
Maranam Marthyarkkayi Varichavane
Eriyum Snehathaal Hrudhaya Soonam
Kurishil Makkalkkaai Thurannavane
Nirayum Snehathal Kurishileri
Maranam Marthyarkkayi Varichavane
Eriyum Snehathaal Hrudhaya Soonam
Kurishil Makkalkkaai Thurannavane
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet