Malayalam Lyrics
My Notes
M | നിറയുമെന്റെ മിഴികളില്‍, ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ |
F | നിറയുമെന്റെ മിഴികളില്‍, ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ |
M | കുരിശിലെന്റെ ജീവിതം, ചേര്‍ത്തിടേണം എന്നും നീ വീണിടാതെ നിന്റെ പാതെ സഞ്ചരിച്ചീടാന്‍ |
F | കുരിശിലെന്റെ ജീവിതം, ചേര്‍ത്തിടേണം എന്നും നീ വീണിടാതെ നിന്റെ പാതെ സഞ്ചരിച്ചീടാന്‍ |
—————————————– | |
M | കരുണയോടെ ചേര്‍ത്തു നിര്‍ത്തി കരമിന്നേകണേ കരയുമെന്റെ മിഴികളില്‍ നിന്‍ സ്‌പര്‍ശമേകണേ |
F | കരുണയോടെ ചേര്‍ത്തു നിര്‍ത്തി കരമിന്നേകണേ കരയുമെന്റെ മിഴികളില്‍ നിന്‍ സ്‌പര്‍ശമേകണേ |
M | തിരുവിലാവിന്‍ ചൂടിനാലെന്‍ മുറിവുണക്കണേ കൃപയെന്നിലരുളണേ, പൊന്നു നാഥനെ |
F | തിരുവിലാവിന്‍ ചൂടിനാലെന്‍ മുറിവുണക്കണേ കൃപയെന്നിലരുളണേ, പൊന്നു നാഥനെ |
A | നിറയുമെന്റെ മിഴികളില്‍, ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ |
—————————————– | |
F | കാല്‍വരി തന്‍ കുരിശിലെന്നെ പൂര്‍ണ്ണനാക്കണേ തിരുമുഖമായ് മാറ്റണേ ഇന്നെന്റെ ജീവിതം |
M | കാല്‍വരി തന്‍ കുരിശിലെന്നെ പൂര്‍ണ്ണനാക്കണേ തിരുമുഖമായ് മാറ്റണേ ഇന്നെന്റെ ജീവിതം |
F | കുരിശിലേറ്റ മുറിവിനാല്‍ നിന്‍ സൗഖ്യമേകണേ കൃപയെന്നിലരുളണേ പൊന്നു നാഥനെ |
M | കുരിശിലേറ്റ മുറിവിനാല്‍ നിന്‍ സൗഖ്യമേകണേ കൃപയെന്നിലരുളണേ പൊന്നു നാഥനെ |
F | നിറയുമെന്റെ മിഴികളില്‍, ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ |
M | നിറയുമെന്റെ മിഴികളില്‍, ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ |
A | കുരിശിലെന്റെ ജീവിതം, ചേര്‍ത്തിടേണം എന്നും നീ വീണിടാതെ നിന്റെ പാതെ സഞ്ചരിച്ചീടാന്‍ |
A | കുരിശിലെന്റെ ജീവിതം, ചേര്‍ത്തിടേണം എന്നും നീ വീണിടാതെ നിന്റെ പാതെ സഞ്ചരിച്ചീടാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirayumente Mizhikalil Krooshitha Nirayu Pidayumente Prananil Nin Jeevanekane | നിറയുമെന്റെ മിഴികളില്‍ ക്രൂശിതാ നിറയൂ പിടയുമെന്റെ പ്രാണനില്‍ നിന്‍ ജീവനേകണേ Nirayumente Mizhikalil Lyrics | Nirayumente Mizhikalil Song Lyrics | Nirayumente Mizhikalil Karaoke | Nirayumente Mizhikalil Track | Nirayumente Mizhikalil Malayalam Lyrics | Nirayumente Mizhikalil Manglish Lyrics | Nirayumente Mizhikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirayumente Mizhikalil Christian Devotional Song Lyrics | Nirayumente Mizhikalil Christian Devotional | Nirayumente Mizhikalil Christian Song Lyrics | Nirayumente Mizhikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pidayumente Prananil Nin Jeevanekane
Nirayumente Mizhikalil, Krooshitha Nirayu
Pidayumente Prananil Nin Jeevanekane
Kurishilente Jeevitham Cherthidenam Ennum Nee
Veenidathe Ninte Pathe Sancharicheedaan
Kurishilente Jeevitham Cherthidenam Ennum Nee
Veenidathe Ninte Pathe Sancharicheedaan
-----
Karunayode Cherthu Nirthi Karaminnekane
Karayumente Mizhikalil Nin Sparshamekane
Karunayode Cherthu Nirthi Karaminnekane
Karayumente Mizhikalil Nin Sparshamekane
Thiruvilavin Choodinaalen Murivunakkane
Krupayennil Arulane, Ponnu Nadhane
Thiruvilavin Choodinaalen Murivunakkane
Krupayennil Arulane, Ponnu Nadhane
Nirayum Ente Mizhikalil, Krooshitha Nirayu
Pidayum Ente Prananil Nin Jeevanekane
-----
Kalvari Than Kurishil Enne Poornnanakkane
Thiru Mukhamaai Maattane Innente Jeevitham
Kalvari Than Kurishil Enne Poornnanakkane
Thiru Mukhamaai Maattane Innente Jeevitham
Kurishiletta Murivinaal Nin Saukhyamekane
Krupayennil Arulane, Ponnu Nadhane
Kurishiletta Murivinaal Nin Saukhyamekane
Krupayennil Arulane, Ponnu Nadhane
Nirayumente Mizhikalil, Krooshitha Nirayu
Pidayumente Prananil Nin Jeevanekane
Nirayumente Mizhikalil, Krooshitha Nirayu
Pidayumente Prananil Nin Jeevanekane
Kurishil Ente Jeevitham Cherthidenam Ennum Nee
Veenidathe Ninte Pathe Sancharicheedaan
Kurishil Ente Jeevitham Cherthidenam Ennum Nee
Veenidathe Ninte Pathe Sancharicheedaan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet