M | നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ നേരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ |
F | നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ നേരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ |
—————————————– | |
M | തവതിരുസന്നിധി തന്നില്‍ നിന്നും തള്ളിക്കളയരുതെന്നെ നീ |
F | പരിപാവനനെ എന്നില്‍ നിന്നും തിരികെയെടുക്കരുതെന്‍ പരനേ |
A | നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ നേരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ |
—————————————– | |
F | രക്ഷദമാം പരമാനന്ദം നീ വീണ്ടും നല്‍കണമെന്‍ നാഥാ |
M | കന്മഷമിയലാതൊരു മനമെന്നില്‍ ചിന്മയരൂപാ തന്നരുള്‍ക |
A | നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ നേരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ |
A | നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ നേരായൊരു നല്‍ മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nirmicharuluka Nadha
Neraai Oru Nal Manasavum
Theertharulkennil Deva
Nirmmalamayoru Hridayamennil
Nirmicharuluka Nadha
Neraai Oru Nal Manasavum
Theertharulkennil Deva
-----
Thava Thiru Sannidhi Thannil Ninnum
Thallikkalayaruth Enne Nee
Paripaavanane Ennil Ninnum
Thirikeyedukkaruthen Parane
Nirmmalamayoru Hridayamennil
Nirmicharuluka Nadha
Neraai Oru Nal Manasavum
Theertharulkennil Deva
-----
Rekshathamam Paramanandham Nee
Veendum Nalkanamen Nadha
Kanmashamiyalathoru Manam Ennil
Chinmaya Roopa Thannarulka
Nirmmalamayoru Hridayamennil
Nirmicharuluka Nadha
Neraai Oru Nal Manasavum
Theertharulkennil Deva
Nirmmalamayoru Hridayamennil
Nirmicharuluka Nadha
Neraai Oru Nal Manasavum
Theertharulkennil Deva
No comments yet