Malayalam Lyrics
My Notes
M | നിരുപമ സ്‌നേഹമതിന്‍ പൊന്‍പ്രഭയില്‍ |
F | നിസ്വാര്‍ത്ഥ സ്‌നേഹമതിന്‍ പൂര്‍ണ്ണതയില്‍ |
M | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
F | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
—————————————– | |
M | യേശുവിലൊന്നാകാം സ്‌നേഹം നുകരാം |
F | സോദര ഹ്യദയത്തില്‍ സ്‌നേഹം പകരാം |
M | ആകാശത്തിന്‍ കീഴില്‍ ആ നാമം |
F | അതാണു രക്ഷാ നാമം ഈ ഭൂവില്‍ |
A | യേശു എന്ന നാമം രക്ഷയേകിടുന്നു |
A | നിത്യ ജീവനേകും നാമമേറ്റു പാടാം |
—————————————– | |
F | അനുപമ ഗീതികളാല്‍ വാഴ്ത്താം പരനെ |
M | അനുപദമാ വഴയില്‍ ചേരാം ദിനവും |
F | അനന്ത സ്‌നേഹം നല്‍കും ആ ഹ്യദയം |
M | നിദാന്ത സ്‌നേഹം പകരും ആ വചനം |
A | ഒന്നു ചേര്‍ന്നു പാടാം ദിവ്യ സങ്കീര്‍ത്തനം |
A | മന്നിലാര്‍ത്തു പാടാം മധുര സങ്കീര്‍ത്തനം |
F | നിരുപമ സ്‌നേഹമതിന്‍ പൊന്‍പ്രഭയില്‍ |
M | നിസ്വാര്‍ത്ഥ സ്‌നേഹമതിന്‍ പൂര്‍ണ്ണതയില്‍ |
F | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
M | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
A | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
A | കണ്ടു ഞാന്‍ ഒരിക്കല്‍ കാല്‍വരിയില്‍ |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
A | ക്രൂശിതന്റെ രൂപം യേശുവിന്റെ സ്‌നേഹം |
A | ല ല്ല ല്ല ലാ ലാ ….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirupama Snehamathin Pon Prabhayil | നിരുപമ സ്‌നേഹമതിന്‍ പൊന്‍പ്രഭയില്‍ Nirupama Snehamathin Pon Prabhayil Lyrics | Nirupama Snehamathin Pon Prabhayil Song Lyrics | Nirupama Snehamathin Pon Prabhayil Karaoke | Nirupama Snehamathin Pon Prabhayil Track | Nirupama Snehamathin Pon Prabhayil Malayalam Lyrics | Nirupama Snehamathin Pon Prabhayil Manglish Lyrics | Nirupama Snehamathin Pon Prabhayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirupama Snehamathin Pon Prabhayil Christian Devotional Song Lyrics | Nirupama Snehamathin Pon Prabhayil Christian Devotional | Nirupama Snehamathin Pon Prabhayil Christian Song Lyrics | Nirupama Snehamathin Pon Prabhayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pon Prabhayil
Niswartha Snehamathin
Poornnathayil
Kandu Njan Orikal
Kalvariyil
Kandu Njan Orikal
Kalvariyil
Krushithante Roopam
Yeshuvinte Sneham
Krushithante Roopam
Yeshuvinte Sneham
-----
Yeshuvil Onnakam
Sneham Nukaram
Sodhara Hridayathil
Sneham Pakaraam
Aakashathin Keezhil
Aa Naamam
Athanu Raksha Naamam
Ee Bhoovil
Yeshu Enna Naamam
Rakshayekidunnu
Nithya Jeevanekum
Namamettu Paadam
-----
Anupama Geethikalal
Vaaztham Parane
Anupadama Vazhiyil
Cheraam Dhinavum
Anantha Sneham Nalkum
Aa Hridayam
Nidhantha Sneham Pakarum
Aa Vachanam
Onnu Chernnu Paadam
Divya Sankerthanam
Mannithilaarthu Paadam
Madhura Sankerthanam
Nirupama Snehamathin
Ponprabhayil
Niswartha Snehamathin
Poornnathayil
Kandu Njan Orikkal
Kalvariyil
Kandu Njan Orikkal
Kalvariyil
Krushithante Roopam
Yeshuvinte Sneham
Krushithante Roopam
Yeshuvinte Sneham
Kandu Njan Orikkal
Kalvariyil
Kandu Njan Orikkal
Kalvariyil
Krushithante Roopam
Yeshuvinte Sneham
Krushithante Roopam
Yeshuvinte Sneham
La Lla Lla Laa Laa...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet