Malayalam Lyrics
My Notes
M | നിരുപമ സ്‌നേഹമേ… എന്നേശുവേ… |
🎵🎵🎵 | |
M | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് ഘോരമാകുമെന്‍ പാപമേറ്റിടുവാന്‍ പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
F | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് ഘോരമാകുമെന്‍ പാപമേറ്റിടുവാന്‍ പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
—————————————– | |
M | കാണുക മനമേ.. കാരുണ്യവാനിതാ കേണിടുന്നു.. ഘോര വേദനയാല്‍ |
F | കാണുക മനമേ.. കാരുണ്യവാനിതാ കേണിടുന്നു.. ഘോര വേദനയാല്‍ |
M | നഷ്‌ടമായ് നിന്നുടെ, കോമള രൂപവും വീണ്ടെടുപ്പിന്‍.. മറുവിലയായ് |
F | നഷ്‌ടമായ് നിന്നുടെ, കോമള രൂപവും വീണ്ടെടുപ്പിന്‍.. മറുവിലയായ് |
A | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് ഘോരമാകുമെന്‍ പാപമേറ്റിടുവാന്‍ പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
—————————————– | |
F | കൈവെടിഞ്ഞു.. നിന്നെ ക്രൂശതിങ്കല്‍ കാരണമോ.. എന്‍ പിഴയതല്ലോ |
M | കൈവെടിഞ്ഞു.. നിന്നെ ക്രൂശതിങ്കല്‍ കാരണമോ.. എന്‍ പിഴയതല്ലോ |
F | രക്ഷയിന്‍.. സന്തോഷം, തിരകെ നല്‍കിടുവാന്‍ ജീവനെ നല്‍കി, നീ ബലിയായ് |
M | രക്ഷയിന്‍.. സന്തോഷം, തിരകെ നല്‍കിടുവാന്‍ ജീവനെ നല്‍കി, നീ ബലിയായ് |
A | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് ഘോരമാകുമെന്‍ പാപമേറ്റിടുവാന്‍ പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
A | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് ഘോരമാകുമെന്‍ പാപമേറ്റിടുവാന്‍ പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
A | പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
A | പ്രാണനേകി നീ, കാല്‍വരി മാമലയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirupama Snehame Enneshuve | നിരുപമ സ്‌നേഹമേ, എന്നേശുവേ എരിഞ്ഞു നീ, എന്‍ പേര്‍ക്കായ് Nirupama Snehame Enneshuve Lyrics | Nirupama Snehame Enneshuve Song Lyrics | Nirupama Snehame Enneshuve Karaoke | Nirupama Snehame Enneshuve Track | Nirupama Snehame Enneshuve Malayalam Lyrics | Nirupama Snehame Enneshuve Manglish Lyrics | Nirupama Snehame Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirupama Snehame Enneshuve Christian Devotional Song Lyrics | Nirupama Snehame Enneshuve Christian Devotional | Nirupama Snehame Enneshuve Christian Song Lyrics | Nirupama Snehame Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Nirupama Snehame, Enneshuve
Erinju Nee, En Perkkaai
Khoramaakumen Paapamettiduvaan
Praananeki Nee, Kalvari Maamalayil
Nirupama Snehame, Enneshuve
Erinju Nee, En Perkkaai
Khoramakumen Paapamettiduvaan
Praananeki Nee, Kalvari Maamalayil
-----
Kaanuka Maname.. Karunyavaanithaa
Kenidunnu.. Khora Vedhanayaal
Kanuka Maname.. Kaarunyavaanithaa
Kenidunnu.. Khora Vedhanayaal
Nashttamaai Ninnude, Komala Roopavum
Veendeduppin.. Maruvilayaai
Nashttamaai Ninnude, Komala Roopavum
Veendeduppin.. Maruvilayaai
Nirupama Snehame, Enneshuve
Erinju Nee, En Perkkaai
Khoramakumen Paapamettiduvaan
Prananeki Nee, Kalvari Mamalayil
-----
Kaivedinju.. Ninne Krooshathinkal
Karanamo.. En Pizhayathallo
Kaivedinju.. Ninne Krooshathinkal
Karanamo.. En Pizhayathallo
Rakshayin.. Santhosham, Thirake Nalkiduvaan
Jeevane Nalki, Nee Baliyaai
Rakshayin.. Santhosham, Thirake Nalkiduvaan
Jeevane Nalki, Nee Baliyaai
Nirupama Snehame, Enneshuve
Erinju Nee, En Perkkaai
Khoramaakumen Paapamettiduvaan
Praananeki Nee, Kalvari Maamalayil
Nirupama Snehame, Enneshuve
Erinju Nee, En Perkkaai
Khoramakumen Paapamettiduvaan
Praananeki Nee, Kalvari Maamalayil
Praananeki Nee, Kalvari Maamalayil
Praananeki Nee, Kalvari Maamalayil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet