Malayalam Lyrics
My Notes
M | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
F | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
M | ഓരോ ദിനവും ഉള്ളിന്റെയുള്ളില്‍ തിരുവോസ്‌തിരൂപനായ് നീ അണയും |
F | ഓരോ നിമിഷവും വീഴാതെ എന്നെ ഉള്ളം കൈകളില്‍ താങ്ങീടുന്നു |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
—————————————– | |
M | യോഗ്യത എന്നില്‍, ഇല്ല നാഥാ നീ എന്റെയുള്ളില്‍, വാസമാകാന്‍ |
F | യോഗ്യത എന്നില്‍, ഇല്ല നാഥാ നീ എന്റെയുള്ളില്‍, വാസമാകാന്‍ |
M | എന്നാലും നിന്‍ സ്‌നേഹമോര്‍ത്തിടുമ്പോള്‍ നന്ദിയായി എന്ത് ഞാന്‍ നല്‍കിടേണം |
F | എന്നാലും നിന്‍ സ്‌നേഹമോര്‍ത്തിടുമ്പോള്‍ നന്ദിയായി എന്ത് ഞാന്‍ നല്‍കിടേണം |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
M | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
F | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
—————————————– | |
F | നീ നിറയുമ്പോള്‍, എന്റെ ജന്മം ധന്യമായ് തീരും, സ്‌നേഹനാഥാ |
M | നീ നിറയുമ്പോള്‍, എന്റെ ജന്മം ധന്യമായ് തീരും, സ്‌നേഹനാഥാ |
F | കുരിശോളം നീ എന്നെ സ്‌നേഹിക്കുവാന്‍ യോഗ്യനോ ഞാന്‍ എന്റെ യേശുനാഥാ |
M | കുരിശോളം നീ എന്നെ സ്‌നേഹിക്കുവാന്‍ യോഗ്യനോ ഞാന്‍ എന്റെ യേശുനാഥാ |
F | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
M | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ |
F | ഓരോ ദിനവും ഉള്ളിന്റെയുള്ളില്‍ തിരുവോസ്‌തിരൂപനായ് നീ അണയും |
M | ഓരോ നിമിഷവും വീഴാതെ എന്നെ ഉള്ളം കൈകളില്‍ താങ്ങീടുന്നു |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A | പരിശുദ്ധ, പരമ കാരുണ്യമേ ഉള്ളില്‍, അലിയുവാന്‍ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Jeevan Nalkum Divya Bhojyame | നിത്യജീവന്‍ നല്‍കും ദിവ്യഭോജ്യമേ നിത്യമാം ദിവ്യകാരുണ്യമേ Nithya Jeevan Nalkum Divya Bhojyame Lyrics | Nithya Jeevan Nalkum Divya Bhojyame Song Lyrics | Nithya Jeevan Nalkum Divya Bhojyame Karaoke | Nithya Jeevan Nalkum Divya Bhojyame Track | Nithya Jeevan Nalkum Divya Bhojyame Malayalam Lyrics | Nithya Jeevan Nalkum Divya Bhojyame Manglish Lyrics | Nithya Jeevan Nalkum Divya Bhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Jeevan Nalkum Divya Bhojyame Christian Devotional Song Lyrics | Nithya Jeevan Nalkum Divya Bhojyame Christian Devotional | Nithya Jeevan Nalkum Divya Bhojyame Christian Song Lyrics | Nithya Jeevan Nalkum Divya Bhojyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyamaam Divya Karunyame
Nithya Jeevan Nalkum Divya Bhojyame
Nithyamaam Divya Karunyame
Oro Dhinavum Ullinte Ullil
Thiruvosthi Roopanai Nee Anayum
Oro Nimishavum Veezhathe Enne
Ullam Kaikalil Thangeedunnu
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Parishudha, Parama Karunyame
Ullil, Aliyuvaan Varane
-----
Yogyatha Ennil, Illa Nadha
Nee Ente Ullil, Vaasamakaan
Yogyatha Ennil, Illa Nadha
Nee Ente Ullil, Vaasamakaan
Ennalum Nin Sneham Orthidumbol
Nandiyaai Enth Njan Nalkeedenam
Ennalum Nin Sneham Orthidumbol
Nandiyaai Enth Njan Nalkeedenam
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Nithyajeevan Nalkum Divya Bhojyame
Nithyamaam Divya Karunyame
Nithyajeevan Nalkum Divya Bhojyame
Nithyamaam Divya Karunyame
-----
Nee Nirayumbol, Ente Janmam
Dhanyamaai Theerum, Sneha Nadha
Nee Nirayumbol, Ente Janmam
Dhanyamaai Theerum, Sneha Nadha
Kurisholam Nee Enne Snehikkuvaan
Yogyano Njan Ente Yeshu Nadha
Kurisholam Nee Enne Snehikkuvaan
Yogyano Njan Ente Yeshu Nadha
Nithya Jeevan Nalkum Divya Bhojyame
Nithyamaam Divya Karunyame
Nithya Jeevan Nalkum Divya Bhojyame
Nithyamaam Divya Karunyame
Oro Dhinavum Ullinte Ullil
Thiruvosthi Roopanai Nee Anayum
Oro Nimishavum Veezhathe Enne
Ullam Kaikalil Thangeedunnu
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Parishudha, Parama Karunyame
Ullil, Aliyuvaan Varane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet