M | നിത്യ കവാടമേ തുറന്നാലും സത്യ പ്രകാശമേ വഴിഞ്ഞാലും |
F | പരമ ദയാമൃതം ചൊരിഞ്ഞാലും യേശുവേ നീ എന്‍ ആലംബമേ |
—————————————– | |
M | സ്വര്‍ഗീയ സൂനമേ വിരിഞ്ഞാലും സ്വര്‍ഗ്ഗ സൗഭാഗ്യം പകര്‍ന്നാലും |
F | കൂരിരുള്‍ചൂഴും മാനസ വീഥിയില്‍ താരകമായി നീ തെളിഞ്ഞാലും |
A | നിത്യ കവാടമേ തുറന്നാലും സത്യ പ്രകാശമേ വഴിഞ്ഞാലും പരമ ദയാമൃതം ചൊരിഞ്ഞാലും യേശുവേ നീ എന്‍ ആലംബമേ |
—————————————– | |
F | വാരൊളി ചിന്തിയെന്‍ ആത്മാവില്‍ വാര്‍മഴവില്ലായി വാഴുക നീ |
M | യുവചേതനകള്‍ പൂവണിയാന്‍ ജീവജലം നീ തൂകേണമേ |
A | നിത്യ കവാടമേ തുറന്നാലും സത്യ പ്രകാശമേ വഴിഞ്ഞാലും പരമ ദയാമൃതം ചൊരിഞ്ഞാലും യേശുവേ നീ എന്‍ ആലംബമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sathya Prakashame Vazhinjalum
Parama Dhayamrutham Chorinjalum
Yeshuve Nee En Aalambame
-----
Swargeeya Sooname Virinjalum
Swarga Saubhagyam Pakarnaalum
Koorirul Chuzhum Maanasa Veedhiyil
Thaarakamaay Nee Thelinjalum
Nithya Kavadame Thurannalum
Sathya Prakashame Vazhinjalum
Parama Dhayamrutham Chorinjalum
Yeshuve Nee En Aalambame
-----
Varoli Chinthi En Aathmaavil
Vaar Maazhavil Ayi, Vaazhuka Nee
Yuvachethanakal Poovaniyan
Jeevajalam Nee Thookaname
Nithya Kavadame Thurannalum
Sathya Prakashame Vazhinjalum
Parama Dhayamrutham Chorinjalum
Yeshuve Nee En Aalambame
No comments yet