Malayalam Lyrics
My Notes
M | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ |
F | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ |
M | വാനവരും ഇന്നു, മാനവരും ചേര്‍ന്നു പാടുന്നു പരിശുദ്ധന്‍ പരിശുദ്ധന്‍ |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ |
—————————————– | |
M | പ്രഭയേറിടും, അങ്ങേ മഹിമയതാല്‍ മണ്ണും വിണ്ണും നിറഞ്ഞുവല്ലോ |
F | പ്രഭയേറിടും, അങ്ങേ മഹിമയതാല്‍ മണ്ണും വിണ്ണും നിറഞ്ഞുവല്ലോ |
M | സര്‍വ്വ പ്രതാപവാന്‍ അങ്ങേ ഞങ്ങള്‍ മോദമോടെന്നും വാഴ്‌ത്തിടാം |
F | സര്‍വ്വ പ്രതാപവാന്‍ അങ്ങേ ഞങ്ങള്‍ മോദമോടെന്നും വാഴ്‌ത്തിടാം |
A | മോദമോടെന്നും വാഴ്‌ത്തിടാം |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ |
—————————————– | |
F | കര്‍ത്താവിന്‍ നാമത്തില്‍ അണയുന്നോനെ അധരങ്ങള്‍ വാഴ്‌ത്തുന്നു പരിശുദ്ധനെ |
M | കര്‍ത്താവിന്‍ നാമത്തില്‍ അണയുന്നോനെ അധരങ്ങള്‍ വാഴ്‌ത്തുന്നു പരിശുദ്ധനെ |
F | അനുഗ്രഹ ദാതാവാം അങ്ങേ ഞങ്ങള്‍ ആദരവോടെന്നും വാഴ്‌ത്തിടാം |
M | അനുഗ്രഹ ദാതാവാം അങ്ങേ ഞങ്ങള്‍ ആദരവോടെന്നും വാഴ്‌ത്തിടാം |
A | ആദരവോടെന്നും വാഴ്‌ത്തിടാം |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | ഹോസാന ഹോസാന അത്യുന്നതങ്ങളില്‍ ഹോസാന |
A | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Mahathwathil Vazhunna Daivame | നിത്യ മഹത്വത്തില്‍ വാഴുന്ന ദൈവമേ നീയെന്നും പരിശുദ്ധന്‍ പരിശുദ്ധന്‍ Nithya Mahathwathil Vazhunna Daivame Lyrics | Nithya Mahathwathil Vazhunna Daivame Song Lyrics | Nithya Mahathwathil Vazhunna Daivame Karaoke | Nithya Mahathwathil Vazhunna Daivame Track | Nithya Mahathwathil Vazhunna Daivame Malayalam Lyrics | Nithya Mahathwathil Vazhunna Daivame Manglish Lyrics | Nithya Mahathwathil Vazhunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Mahathwathil Vazhunna Daivame Christian Devotional Song Lyrics | Nithya Mahathwathil Vazhunna Daivame Christian Devotional | Nithya Mahathwathil Vazhunna Daivame Christian Song Lyrics | Nithya Mahathwathil Vazhunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyennum Parishudhan Parishudhan
Nithya Mahathwathil Vaazhunna Daivame
Neeyennum Parishudhan Parishudhan
Vaanavarum Innu, Maanavarum Chernnu
Paadunnu Parishudhan Parishudhan
Hosana Hosana
Athyunnathangalil Hosana
Hosana Hosana
Athyunnathangalil Hosana
Nithya Mahathwathil Vazhunna Daivame
Nee Ennum Parishudhan Parishudhan
-----
Prabhayeridum, Ange Mahimayathaal
Mannum Vinnum Niranjuvallo
Prabhayeridum, Ange Mahimayathaal
Mannum Vinnum Niranjuvallo
Sarvva Prathapavaan Ange Njangal
Modhamodennum Vaazhthidaam
Sarvva Prathapavaan Ange Njangal
Modhamodennum Vaazhthidaam
Modhamodennum Vaazhthidaam
Hosana Hosana
Athyunnathangalil Hosana
Hosana Hosana
Athyunnathangalil Hosana
Nithya Mahathwathil Vazhunna Daivame
Nee Ennum Parishudhan Parishudhan
-----
Karthavin Naamathil Anayunnone
Adharangal Vaazhthunnu Parishudhane
Karthavin Naamathil Anayunnone
Adharangal Vaazhthunnu Parishudhane
Anugraha Dhaathaavaam Ange Njangal
Aadharodennum Vaazhthidaam
Anugraha Dhaathaavaam Ange Njangal
Aadharodennum Vaazhthidaam
Aadharodennum Vaazhthidaam
Hosana Hosana
Athyunnathangalil Hosana
Hosana Hosana
Athyunnathangalil Hosana
Nithya Mahathwathil Vazhunna Daivame
Nee Ennum Parishudhan Parishudhan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet