Malayalam Lyrics

| | |

A A A

M നിത്യ പ്രകാശം നിറയ്‌ക്കുന്ന ചൈതന്യമേ
സ്നേഹ പ്രഭാവം മുഴുക്കുന്ന കാരുണ്യമേ
F നിത്യ പ്രകാശം നിറയ്‌ക്കുന്ന ചൈതന്യമേ (ചൈതന്യമേ)
സ്നേഹ പ്രഭാവം മുഴുക്കുന്ന കാരുണ്യമേ (കാരുണ്യമേ)
M നീ തന്നെ സത്യം, നീ തന്നെ മാര്‍ഗ്ഗം
നീ തന്നെ സര്‍വ്വേശ്വരന്‍
F അഖിലേശ നാമം
M ശരണം മഹേശാ
F ജഗദീശ പാദം
M ശരണം ദയാലോ
F സകലേശ വചനം
M ശരണം മഹാത്മ
A നീ തന്നെ സര്‍വ്വേശ്വരന്‍
—————————————–
M ആഴമാം പാപത്തില്‍ മുങ്ങുമെന്‍ ചേതനയില്‍
സ്വര്‍ഗ്ഗം തുറന്നെന്റെ നാഥനായ് വന്നവന്‍ നീ
F ആഴമാം പാപത്തില്‍ മുങ്ങുമെന്‍ ചേതനയില്‍
സ്വര്‍ഗ്ഗം തുറന്നെന്റെ നാഥനായ് വന്നവന്‍ നീ
M ഇരുളില്‍ പ്രകാശം, കനിവിന്റെ നാളം നീ ദേവാ
പാപിക്ക് മോക്ഷം, നീതിക്ക് ഗേഹം നീ ദേവാ
F ഇരുളില്‍ പ്രകാശം, കനിവിന്റെ നാളം നീ ദേവാ
പാപിക്ക് മോക്ഷം, നീതിക്ക് ഗേഹം നീ ദേവാ
M നീ തന്നെ ജീവന്‍, നീ തന്നെ നാഥന്‍
നീ തന്നെ സര്‍വ്വേശ്വരന്‍
F അഖിലേശ നാമം
M ശരണം മഹേശാ
F ജഗദീശ പാദം
M ശരണം ദയാലോ
F സകലേശ വചനം
M ശരണം മഹാത്മ
A നീ തന്നെ സര്‍വ്വേശ്വരന്‍
—————————————–
F ശാന്തി തന്‍ വീഥിയില്‍ എന്നും ചരിക്കുവാനായ്
നിത്യമാം ജീവന്റെ വചനം ചൊരിഞ്ഞവന്‍ നീ
M ശാന്തി തന്‍ വീഥിയില്‍ എന്നും ചരിക്കുവാനായ്
നിത്യമാം ജീവന്റെ വചനം ചൊരിഞ്ഞവന്‍ നീ
F സ്വര്‍ഗ്ഗീയ ദാനം, അന്‍പേഴും നാദം നീ ദേവാ
വിശ്വപ്രകാശം, സത്യപ്രതീകം നീ ദേവാ
M സ്വര്‍ഗ്ഗീയ ദാനം, അന്‍പേഴും നാദം നീ ദേവാ
വിശ്വപ്രകാശം, സത്യപ്രതീകം നീ ദേവാ
F നീ തന്നെ ലക്ഷ്യം, നീ തന്നെ ദീപം
നീ തന്നെ സര്‍വ്വേശ്വരന്‍
M അഖിലേശ നാമം
F ശരണം മഹേശാ
M ജഗദീശ പാദം
F ശരണം ദയാലോ
M സകലേശ വചനം
F ശരണം മഹാത്മ
A നീ തന്നെ സര്‍വ്വേശ്വരന്‍
M അഖിലേശ നാമം
F ശരണം മഹേശാ
M ജഗദീശ പാദം
F ശരണം ദയാലോ
M സകലേശ വചനം
F ശരണം മഹാത്മ
A നീ തന്നെ സര്‍വ്വേശ്വരന്‍
A നീ തന്നെ സര്‍വ്വേശ്വരന്‍
A നീ തന്നെ സര്‍വ്വേശ്വരന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Prakasham Niraikkunna Chaithanyame | നിത്യ പ്രകാശം നിറയ്‌ക്കുന്ന ചൈതന്യമേ സ്നേഹ പ്രഭാവം മുഴുക്കുന്ന കാരുണ്യമേ Nithya Prakasham Niraikkunna Chaithanyame Lyrics | Nithya Prakasham Niraikkunna Chaithanyame Song Lyrics | Nithya Prakasham Niraikkunna Chaithanyame Karaoke | Nithya Prakasham Niraikkunna Chaithanyame Track | Nithya Prakasham Niraikkunna Chaithanyame Malayalam Lyrics | Nithya Prakasham Niraikkunna Chaithanyame Manglish Lyrics | Nithya Prakasham Niraikkunna Chaithanyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Prakasham Niraikkunna Chaithanyame Christian Devotional Song Lyrics | Nithya Prakasham Niraikkunna Chaithanyame Christian Devotional | Nithya Prakasham Niraikkunna Chaithanyame Christian Song Lyrics | Nithya Prakasham Niraikkunna Chaithanyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nitya Prakasham Niraikkunna Chaithanyame
Sneha Prabhaavam Muzhukunna Karunyame
Nitya Prakasham Nirakyunna Chaitanyame (Chaitanyame)
Sneha Prabhavam Muzhukunna Karunyame (Karunyame)

Nee Thanne Sathyam, Nee Thanne Margam
Nee Thanne Sarveshwaran

Akhilesha Naamam
Sharanam Mahesha
Jagadeesha Paadham
Sharanam Dhayalo
Sakalesha Vachanam
Sharanam Mahathma
Nee Thanne Sarveshwaran

-----

Aazhamam Paapathil Mungumen Chethanayil
Swargam Thurannente Nadhanaai Vannavan Nee
Aazhamam Paapathil Mungumen Chethanayil
Swargam Thurannente Nadhanaai Vannavan Nee

Irulil Prakasham, Kanivinte Naalam Nee Deva
Paapiku Moksham, Neethikku Geham Nee Deva
Irulil Prakasham, Kanivinte Naalam Nee Deva
Paapiku Moksham, Neethikku Geham Nee Deva

Nee Thanne Jeevan, Nee Thanne Nadhan
Nee Thanne Sarveshwaran

Akhilesha Naamam
Sharanam Mahesha
Jagadeesha Paadham
Sharanam Dhayalo
Sakalesha Vachanam
Sharanam Mahathma
Nee Thanne Sarveshwaran

-----

Shanthi Than Veedhiyil Ennum Charikkuvanaai
Nithyamam Jeevante Vachanam Chorinjavan Nee
Shanthi Than Veedhiyil Ennum Charikkuvanaai
Nithyamam Jeevante Vachanam Chorinjavan Nee

Swargeeya Dhaanam, Anpezhum Naadham Nee Deva
Vishwa Prakasham, Sathya Pratheekam Nee Deva
Swargeeya Dhaanam, Anpezhum Naadham Nee Deva
Vishwa Prakasham, Sathya Pratheekam Nee Deva

Nee Thanne Lakshyam, Nee Thanne Deepam
Nee Thanne Sarveshwaran

Akhilesha Namam
Sharanam Mahesha
Jagadisha Paadham
Sharanam Dhayaalo
Sakalesha Vachanam
Sharanam Mahatma
Nee Thanne Sarveshwaran

Akhilesha Namam
Sharanam Mahesha
Jagadisha Paadham
Sharanam Dhayaalo
Sakalesha Vachanam
Sharanam Mahatma
Nee Thanne Sarveshwaran
Nee Thanne Sarveshwaran
Nee Thanne Sarveshwaran

akilesha nithya nitya prakasham nithyaprakasham nityaprakasham niraikkunna niraikuna nirakkunna nirakuna niraykkunna


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 53.  Song ID 7423


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.