Malayalam Lyrics

| | |

A A A

M നിത്യപുരോഹിതനീശോ നാഥാ
നിര്‍മ്മല സ്‌നേഹ കടലേ കനിവാല്‍
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
M മന്നില്‍ നിന്‍ തിരുവിഷ്‌ടം നിത്യം
നിറവേറ്റാനും നിന്നുടെ കനിവാല്‍
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
M നൈവേദ്യം പോല്‍ ബലിയായ് എന്നും
തന്നെത്തന്നെ നല്‍കിടുവാന്‍
F നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
F സ്‌നാപകനെ പോല്‍ നിത്യം ധരയില്‍
കത്തിജ്വലിക്കാന്‍ കൃപകള്‍ നല്‍കി
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
F സുവിശേഷത്തിന്‍ സാക്ഷികളാകാന്‍
ശ്ലീഹരെയെങ്ങും അയച്ചൊരു നാഥാ
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
F സുവിശേഷത്തിന്‍ ദീപ്‌തി സരിത്തില്‍
എങ്ങും എങ്ങും ചിന്തിടുവാന്‍
M നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
M അഭിഷേകത്തിന്‍ അഗ്നിയിറക്കി
മനസുകുലുക്കും കര്‍ത്താവീശോ
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
M മുക്കുവരെ നിന്‍ അരുമകളാക്കി
സഭയെ വളര്‍ത്തിയ ഈശോ നാഥാ
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
M ഒന്നും മാറ്റാതെല്ലാം നല്‍കി
മറ്റൊരു ബലിയായി മാറിടുവാന്‍
F നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
F സഭയാം മണവാട്ടിയ്‌ക്കായ് സദയം
തിരുനിണമേകിയ ഈശോ നാഥാ
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
F അഹറോനെപോല്‍ പ്രാര്‍ത്ഥിക്കാനും
അഹമിയലാതെ അലിവേകാനും
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
F ബലിയുടെ കല്ലൊരു തലയിണയാക്കി
പാവന ശാന്തി നുകര്‍ന്നിടുവാന്‍
M നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
M നിന്നുടെ ബലിയര്‍പ്പിച്ചീടാനും
ജീവിതമിന്ന് ബലിയാക്കാനും
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
M ഒന്നും നേടാതെല്ലാം നല്‍കും
മന്ന പൊഴിക്കും മനസ്സാകാനും
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
M മീവല്‍ പക്ഷി കുഞ്ഞുങ്ങള്‍ പോല്‍
ബലിപീഠത്തില്‍ ചേര്‍ന്നിടുവാന്‍
F നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
F വ്രതം നിറവോടെ നിന്‍ വഴി പൂകി
മനനിറവോടെ മന്നില്‍ തുടരാന്‍
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
F അന്ത്യംവരെയും നിന്റെതാകാന്‍
നിലനില്‍പ്പിന്റെ കൃപകള്‍ നല്‍കി
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
—————————————–
F മാര്‍ യൗസേപ്പിനെ പോലെ മന്നില്‍
നിര്‍മ്മല ലില്ലികളായിടുവാന്‍
M നിര്‍മ്മലരാക്കുക വൈദികരെ
നിന്‍ പ്രിയരാക്കുക സമര്‍പ്പിതരെ
—————————————–
M നിത്യപുരോഹിതനീശോ നാഥാ
നിര്‍മ്മല സ്‌നേഹ കടലേ കനിവാല്‍
F വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
M വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ
A വൈദികരെ നീ കാക്കണമേ
സമര്‍പ്പിതരെ കാത്തരുളണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohithan Eesho Nadha | നിത്യപുരോഹിതനീശോ നാഥാ നിര്‍മ്മല സ്‌നേഹ കടലേ കനിവാല്‍ Nithya Purohithan Eesho Nadha Lyrics | Nithya Purohithan Eesho Nadha Song Lyrics | Nithya Purohithan Eesho Nadha Karaoke | Nithya Purohithan Eesho Nadha Track | Nithya Purohithan Eesho Nadha Malayalam Lyrics | Nithya Purohithan Eesho Nadha Manglish Lyrics | Nithya Purohithan Eesho Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohithan Eesho Nadha Christian Devotional Song Lyrics | Nithya Purohithan Eesho Nadha Christian Devotional | Nithya Purohithan Eesho Nadha Christian Song Lyrics | Nithya Purohithan Eesho Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Purohithan Eesho Nadha
Nirmmala Sneha Kadale Kanivaal
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Mannil Nin Thiruvishtam Nithyam
Niravettanum Ninnude Kanivaal
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Naivedhyam Pol Baliyaai Ennum
Thanne Thanne Nalkiduvaan
Nirmmalarakkuka Vaidhikare
Nin Priyarakkuka Samarppithare

-----

Snapakane Pol Nithyam Dharayil
Kathi Jwalikkaan Krupakal Nalki
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Suvisheshathin Saakshikalaakaan
Shleehareyengum Ayachoru Nadha
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Suvisheshathin Deepthi Sarithil
Engum Engum Chinthiduvaan
Nirmmalarakkuka Vaithikare
Nin Priyarakkuka Samarppithare

-----

Abhishekathin Agniyirakki
Manasukulukkum Karthaaveesho
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Mukkuvare Nin Arumakalaakki
Sabhaye Valarthiya Eesho Nadha
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Onnum Maattaathellam Nalki
Mattoru Baliyayi Maariduvaan
Nirmmalarakkuka Vaithikare
Nin Priyarakkuka Samarppithare

-----

Sabhayaam Manavattikkaai Sadhayam
Thiruninamekiya Eesho Nadha
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Aharonepol Prarthikkaanum
Ahamiyalaathe Alivekaanum
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Baliyude Kalloru Thalayinayakki
Paavana Shanthi Nukarnniduvaan
Nirmalarakkuka Vaidhikare
Nin Priyarakkuka Samarppithare

-----

Ninnude Baliyarppicheedaanum
Jeevithaminnu Baliyaakkaanum
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Onnum Nedaathellam Nalkum
Manna Pozhikkum Manassaakaanum
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Meeval Pakshi Kunjungal Pol
Balipeedathil Chernniduvaan
Nirmalarakkuka Vaidhikare
Nin Priyarakkuka Samarppithare

-----

Vritham Niravode Nin Vazhi Pooki
Mananiravode Mannil Thudaraan
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Anthyam Vareyum Nintethaakaan
Nilanilppinte Krupakal Nalki
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

-----

Mar Yauseppine Pole Mannil
Nirmmala Lillikalaayiduvaan
Nirmalarakkuka Vaidhikare
Nin Priyarakkuka Samarppithare

-----

Nithya Purohithan Eesho Nadha
Nirmala Sneha Kadale Kanival
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Vaidhikare Nee Kaakkaname
Samarppithare Kaatharulaname
Vaidhikare Nee Kaakkaname
Samarppithare Kaatharulaname

Nithyapurohithaneesho Nadha Natha (Littiny) Litiny Litny Luthiniya


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published.




Views 48.  Song ID 7638


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.