Malayalam Lyrics
My Notes
M | നിത്യപുരോഹിതനീശോയെ കാക്കണമങ്ങേ വൈദികരേ പാവന ജീവിത പാതകളില്‍ സന്തതമവരെ നയിക്കണമേ |
F | നിത്യപുരോഹിതനീശോയെ കാക്കണമങ്ങേ വൈദികരേ പാവന ജീവിത പാതകളില്‍ സന്തതമവരെ നയിക്കണമേ |
—————————————– | |
M | നല്ലവ തന്നെ ചിന്തിക്കാന്‍ നല്ലവ തന്നെ ഉരിയാടാന്‍ നല്ലവ തന്നെ ചെയ്‌തിടുവാന്‍ നന്മയിലവരെ കാക്കണമേ |
F | നല്ലവ തന്നെ ചിന്തിക്കാന്‍ നല്ലവ തന്നെ ഉരിയാടാന്‍ നല്ലവ തന്നെ ചെയ്‌തിടുവാന്‍ നന്മയിലവരെ കാക്കണമേ |
A | സാത്താന്‍ നിറയും വൈരമോടെ നിര്‍ദയമവരെയലട്ടുമ്പോള്‍ നാഥാ നിന്‍ തിരുഹൃദയത്തിന്‍ വാതിലവര്‍ക്കു തുറക്കണമേ |
—————————————– | |
F | ലോകവും അതിനുടെ വശ്യതയും കൗതുകം അവരിലുണര്‍ത്തുമ്പോള്‍ നിത്യമഹോന്നത നാദത്തിന് രശ്‌മികള്‍ അവരില്‍ ചിന്തണമേ |
M | ലോകവും അതിനുടെ വശ്യതയും കൗതുകം അവരിലുണര്‍ത്തുമ്പോള്‍ നിത്യമഹോന്നത നാദത്തിന് രശ്‌മികള്‍ അവരില്‍ ചിന്തണമേ |
A | ജോലികളെല്ലാം തീര്‍ത്തൊടുവില്‍ നിന്‍ തിരുസന്നിധിയണയുമ്പോള്‍ സദയമവര്‍ക്ക് സനാതനമാം സ്വര്‍ഗ്ഗാനന്ദം നല്‍കണമേ. |
—————————————– | |
M | വൈദികറാണി വിമലാംബേ മരിയ വിയാനി മധ്യസ്ഥാ പ്രേഷിത താതാ മാര്‍ത്തോമാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F | വൈദികറാണി വിമലാംബേ മരിയ വിയാനി മധ്യസ്ഥാ പ്രേഷിത താതാ മാര്‍ത്തോമാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | നിത്യപുരോഹിതനീശോയെ കാക്കണമങ്ങേ വൈദികരേ പാവന ജീവിത പാതകളില്‍ സന്തതമവരെ നയിക്കണമേ |
A | നിത്യപുരോഹിതനീശോയെ കാക്കണമങ്ങേ വൈദികരേ പാവന ജീവിത പാതകളില്‍ സന്തതമവരെ നയിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohithan Eeshoye Kakkanam Ange Vaidhikare | നിത്യ പുരോഹിതനീശോയെ കാക്കണമങ്ങേ വൈദികരേ Nithya Purohithan Eeshoye – 1 Lyrics | Nithya Purohithan Eeshoye – 1 Song Lyrics | Nithya Purohithan Eeshoye – 1 Karaoke | Nithya Purohithan Eeshoye – 1 Track | Nithya Purohithan Eeshoye – 1 Malayalam Lyrics | Nithya Purohithan Eeshoye – 1 Manglish Lyrics | Nithya Purohithan Eeshoye – 1 Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohithan Eeshoye – 1 Christian Devotional Song Lyrics | Nithya Purohithan Eeshoye – 1 Christian Devotional | Nithya Purohithan Eeshoye – 1 Christian Song Lyrics | Nithya Purohithan Eeshoye – 1 MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kakkanam Ange Vaidhikare
Pavana Jeevitha Paathakalil
Santhatham Avare Nayikkename
Nithya Purohithan Eeshoye
Kakkanam Ange Vaidhikare
Pavana Jeevitha Paathakalil
Santhatham Avare Nayikkename
-----
Nallava Thanne Chinthikkan
Nallava Thanne Uriyaadan
Nallava Thanne Cheytheeduvan
Nanmayil Avare Kakkaname
Nallava Thanne Chinthikkan
Nallava Thanne Uriyaadan
Nallava Thanne Cheytheeduvan
Nanmayil Avare Kakkaname
Saathan Nirayum Vairamode
Nirdhayam Avare Alattumbol
Nadha Nin Thiru Hrudhayathin
Vathil Avarkku Thurakkename
-----
Lokhavum Athinude Vashyathayum
Kauthukam Avaril Unarthumbol
Nithya Mahonnatha Nadhathin
Rashmikal Avaril Chinthaname
Lokhavum Athinude Vashyathayum
Kauthukam Avaril Unarthumbol
Nithya Mahonnatha Nadhathin
Rashmikal Avaril Chinthaname
Jolikal Ellam Theerthoduvil
Nin Thiru Sannidhi Anayumbol
Sadhayam Avarkku Sanathanamaam
Swargganandham Nalkaname
-----
Vaidhika Rani Vimalaambe
Mariya Viyani Madhyastha
Preshitha Thaatha Maar Thoma
Prarthikkaname Njangalkkayi
Vaidhika Rani Vimalaambe
Mariya Viyani Madhyastha
Preshitha Thaatha Maar Thoma
Prarthikkaname Njangalkkayi
Nithya Purohithan Eeshoye
Kakkanam Ange Vaidhikare
Pavana Jeevitha Paathakalil
Santhatham Avare Nayikkename
Nithya Purohithan Eeshoye
Kakkanam Ange Vaidhikare
Pavana Jeevitha Paathakalil
Santhatham Avare Nayikkename
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet