Nithya Sahaya Mathave Aashrithark Aashwasam Ekaname


P. Susheela

in

Agni Nakshathram (Movie)

M ​നിത്യ​ ​സഹായ മാതാവേ
ആശ്രിതര്‍ക്കാശ്വാസമേകണമേ
ജീവിത​ ​വീഥിയില്‍​,​ അന്ധരാം ഞങ്ങള്‍ക്ക്
കരുണതന്‍ പൊന്‍കതിര്‍ ചൊരിയേണമേ
F ​നിത്യ​ ​സഹായ മാതാവേ
ആശ്രിതര്‍ക്കാശ്വാസമേകണമേ
ജീവിത​ ​വീഥിയില്‍​,​ അന്ധരാം ഞങ്ങള്‍ക്ക്
കരുണതന്‍ പൊന്‍കതിര്‍ ചൊരിയേണമേ
—————————————–
M ​പാപത്തിന്‍ നിഴലുകള്‍ നീങ്ങീടുവാന്‍
എന്നും കാവല്‍ വിളക്കായ് ജ്വലിക്കേണമേ
F ​പാപത്തിന്‍ നിഴലുകള്‍ നീങ്ങീടുവാന്‍
എന്നും കാവല്‍ വിളക്കായ് ജ്വലിക്കേണമേ
M ​ഒരു സ്നേഹ​ ​സാമ്രാജ്യം ഇവിടെയുയര്‍​ത്തുവാന്‍
അഭിവന്ദ്യയാം അമ്മ കനിയേണമേ
A ​അമ്മേ​…​ അമ്മേ​…​
പരിശുദ്ധ കന്യാ​..​ മറിയമേ
A നിത്യ​ ​സഹായ മാതാവേ
ആശ്രിതര്‍ക്കാശ്വാസമേകണമേ
ജീവിത​ ​വീഥിയില്‍​,​ അന്ധരാം ഞങ്ങള്‍ക്ക്
കരുണതന്‍ പൊന്‍കതിര്‍ ചൊരിയേണമേ
—————————————–
F ​വേദന​ ​തന്‍ മരുഭൂമിക​ളില്‍
​​എന്നും ദാഹജലം നീ പകരേണമേ
M ​വേദന​ ​തന്‍ മരുഭൂമിക​ളില്‍
​​എന്നും ദാഹജലം നീ പകരേണമേ
F ​ഈ ​ഭൂവനത്തില്‍​,​ ചിറകറ്റ ഞങ്ങള്‍ തന്‍
കുറ്റങ്ങളെല്ലാം പൊറുക്കേണമേ
A ​അമ്മേ​…​ അമ്മേ​…​
പരിശുദ്ധ കന്യാ​..​ മറിയമേ
A നിത്യ​ ​സഹായ മാതാവേ
ആശ്രിതര്‍ക്കാശ്വാസമേകണമേ
ജീവിത​ ​വീഥിയില്‍​,​ അന്ധരാം ഞങ്ങള്‍ക്ക്
കരുണതന്‍ പൊന്‍കതിര്‍ ചൊരിയേണമേ
A നിത്യ​ ​സഹായ മാതാവേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nithya Sahaya Mathave
Aashritharkk Aashwasamekaneme
Jeevitha Veedhiyil, Andharam Njangalkku
Karuna Than Pon Kathir Choriyename

Nithya Sahaya Mathave
Aashritharkk Aashwasamekaneme
Jeevitha Veedhiyil, Andharam Njangalkku
Karuna Than Pon Kathir Choriyename

-----

Paapathin Nizhalukal Neengeeduvan
Ennum Kaaval Vilakkayi Jwalikkename
Paapathin Nizhalukal Neengeeduvan
Ennum Kaaval Vilakkayi Jwalikkename

Oru Sneha Saamrajyam Ivide Uyarthuvan
Abhivandhyayaam Amma Kaniyename
Amme... Amme...
Parishudha Kanyaa... Mariyame

Nithya Sahaya Mathave
Aashritharkk Aashwasamekaneme
Jeevitha Veedhiyil, Andharam Njangalkku
Karuna Than Pon Kathir Choriyename

-----

Vedhana Than Marubhoomikalil
Ennum Dhaaha Jalam Nee Pakarename
Vedhana Than Marubhoomikalil
Ennum Dhaaha Jalam Nee Pakarename

Ee Bhoovanathil Chirakatta Njangal Than
Kuttangal Ellam Porukkename
Amme... Amme...
Parishudha Kanyaa... Mariyame

Nithya Sahaya Mathave
Aashritharkk Aashwasamekaneme
Jeevitha Veedhiyil, Andharam Njangalkku
Karuna Than Pon Kathir Choriyename

Nithya Sahaya Mathave

Your email address will not be published. Required fields are marked *




Views 58.  Song ID 4177

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.