M | നിത്യ സഹായ മാതാവേ, ലോക മാതാവേ |
F | നിത്യ സഹായ മാതാവേ, ലോക മാതാവേ |
A | നിത്യ ദുഃഖങ്ങള്‍ തന്‍, കാല്‍വരിക്കുന്നില്‍ നീ ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ |
A | നിത്യ സഹായ മാതാവേ, ലോക മാതാവേ |
—————————————– | |
M | അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം കുളിര്‍മാരി ചൊരിയേണമേ |
🎵🎵🎵 | |
F | അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം കുളിര്‍മാരി ചൊരിയേണമേ |
A | ഇരുളിന്റെ രഥമോടും, പാതയില്‍ നിന്‍ കരം പൊന്നൊളി വിതറേണമേ എന്നും പൊന്നൊളി വിതറേണമേ |
A | നിത്യ സഹായ മാതാവേ, ലോക മാതാവേ |
—————————————– | |
F | ദാഹിച്ചു കേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍ സ്നേഹം ചുരത്തുന്ന ദേവമാതേ |
🎵🎵🎵 | |
M | ദാഹിച്ചു കേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍ സ്നേഹം ചുരത്തുന്ന ദേവമാതേ |
F | നിന്‍ കാലടിപ്പൂവില്‍, ആശ്വാസം തേടുന്നു നിന്‍ സ്തുതിഗീതങ്ങള്‍ പാടീ എന്നും നിന്നപദാനങ്ങള്‍ വാഴ്‌ത്തീ |
A | നിത്യ സഹായ മാതാവേ, ലോക മാതാവേ |
A | നിത്യ ദുഃഖങ്ങള്‍ തന്‍, കാല്‍വരിക്കുന്നില്‍ നീ ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ |
A | നിത്യ സഹായ മാതാവേ, ലോക മാതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nithya Sahaya Mathave, Loka Mathave
Nithya Dukhangal Than, Kaalvari Kunnil Nee
Shoshanna Pookkal Vidarthename
Ennum Shoshanna Pookkal Vidarthename
Nithya Sahaya Mathave, Loka Mathave
-----
Azhalinte Paazhmaru Bhoomiyil Nin Manam
Kulirmaari Choriyename
🎵🎵🎵
Azhalinte Paazhmaru Bhoomiyil Nin Manam
Kulirmaari Choriyename
Irulinte Radhamodum, Paathayil Nin Karam
Ponnoli Vitharename
Ennum Ponnoli Vitharename
Nithya Sahaya Mathave, Loka Mathave
-----
Dhaahichu Kezhunna Paithangal Njangalil
Sneham Churathunna Deva Mathe
🎵🎵🎵
Dhaahichu Kezhunna Paithangal Njangalil
Sneham Churathunna Deva Mathe
Nin Kaaladi Poovil Aashwasam Thedunnu
Nin Sthuthi Geethangal Paadi
Ennum Nin Apadhaanangal Vaazhthi
Nithya Sahaya Mathave, Loka Mathave
Nithya Dukhangal Than, Kaalvari Kunnil Nee
Shoshanna Pookkal Vidarthename
Ennum Shoshanna Pookkal Vidarthename
Nithya Sahaya Mathave, Loka Mathave
No comments yet