Nithya Sahaya Nadhe Prarthikka Njangalkkayi Nee


M നിത്യ സഹായ നാഥേ
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ
F നിത്യ സഹായ നാഥേ
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ
  —————————————–
M നീറുന്ന മാനസങ്ങള്‍
ആയിരം ആയിരങ്ങള്‍
കണ്ണീരിന്‍ താഴ്‌വ‌‌രയില്‍
നിന്നിതാ കേഴുന്നമ്മേ
A നിത്യ സഹായ നാഥേ
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ
  —————————————–
F കേള്‍ക്കണേ രോദനങ്ങള്‍
നല്‍കണേ നല്‍വരങ്ങള്‍
നിന്‍ ദിവ്യ സൂനുവിങ്കല്‍
ചേര്‍ക്കണേ മക്കളെ നീ
A നിത്യ സഹായ നാഥേ
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nithya Sahaya Nadhe
Prarthikka Njangalkkayi Nee
Nin Makkal Njangalkkayi Nee
Prarthikka Sneha Nadhe

Nithya Sahaya Nadhe
Prarthikka Njangalkkayi Nee
Nin Makkal Njangalkkayi Nee
Prarthikka Sneha Nadhe

-------

Neeruna Manasangal
Aayiram aayirangal
Kannerin Thazhvarayil
Ninitha Kezhunamme

Nithya Sahaya Nadhe
Prarthikka Njangalkkayi Nee
Nin Makkal Njangalkkayi Nee
Prarthikka Sneha Nadhe

-------

Kelkkane rodhanangal
Nalkane Nal varangal
Nin Divya Soonuvingal
Cherkane Makkale nee

Nithya Sahaya Nadhe
Prarthikka Njangalkkayi Nee
Nin Makkal Njangalkkayi Nee
Prarthikka Sneha Nadhe


Your email address will not be published. Required fields are marked *




Views 135.  Song ID 2930

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.