M | നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു |
M | നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു |
M | അമ്മ ഏകിടും സ്നേഹത്തെക്കാള്‍ |
M | ലോകം നല്‍കിടും സ്നേഹത്തെക്കാള്‍ |
F | അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ |
F | അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ |
F | അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍ |
F | സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍ |
—————————————– | |
F | നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു |
F | നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു |
F | ഏക രക്ഷകന്‍ യേശുവിനാല്‍ |
F | ലോക രക്ഷകന്‍ യേശുവിനാല്‍ |
M | നിന്‍ഹിതം ചെയ്‍വാന്‍ അങ്ങേപ്പോലാകാന്‍ |
M | നിന്‍ഹിതം ചെയ്‍വാന്‍ അങ്ങേപ്പോലാകാന്‍ |
M | എന്നെ നല്‍കുന്നു പൂര്‍ണ്ണമായി |
M | മോദമോടിത പൂര്‍ണ്ണമായി |
—————————————– | |
M | നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ |
M | നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ |
M | മേഘ തേരതില്‍ വന്നിടുമേ |
M | യേശു രാജനായ് വന്നിടുമേ |
F | ആരാധിച്ചിടും, കുമ്പിട്ടീടും ഞാന്‍ |
F | ആരാധിച്ചിടും, കുമ്പിട്ടീടും ഞാന്‍ |
F | സ്വര്‍ഗ്ഗ നാടതില്‍ യേശുവിനെ |
F | സത്യ ദൈവമാം യേശുവിനെ |
A | നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു |
A | നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു |
A | അമ്മ ഏകിടും സ്നേഹത്തെക്കാള്‍ |
A | ലോകം നല്‍കിടും സ്നേഹത്തെക്കാള്‍ |
A | അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ |
A | അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ |
A | അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍ |
A | സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍ |
A | നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു അമ്മ ഏകിടും സ്നേഹത്തെക്കാള്‍ ലോകം നല്‍കിടും സ്നേഹത്തെക്കാള്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal
Ange Vittengum Pokayilla Njan
Ange Vittengum Pokayilla Njan
Angil Chernnennum Jeevikkum Njan
Sathya Sakshiyayi Jeevikkum Njan
-----
Nithya Rakshayal Enne Rakshichu
Nithya Rakshayal Enne Rakshichu
Eka rakshakan Yeshuvinal
Loka Rakshakan Yeshuvinal
Nin hitham Cheyvan Angeppolakan
Nin hitham Cheyvan Angeppolakan
Enne Nalkunnu Poornnamayi
Modhamoditha Poornnamayi
-----
Nithya Naadathil Enne Cherkkuvan
Nithya Naadathil Enne Cherkkuvan
Megha Therathil Vannidume
Yeshu Rajanai Vannidume
Aaradhichidum Kumpitteedum Njan
Aaradhichidum Kumpitteedum Njan
Swarga Naadathil Yeshivine
Sathya Dhaivamam Yeshuvine
Nithya Snehathal Enne Snehichu
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal
Ange Vittengum Pokayilla Njan
Ange Vittengum Pokayilla Njan
Angil Chernnennum Jeevikkum Njan
Sathya Sakshiyayi Jeevikkum Njan
Nithya Snehathal Enne Snehichu
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal
No comments yet