M | നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ |
F | മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍ നിത്യം ലയിക്കുന്ന നിമിഷങ്ങളേ |
M | മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍ നിത്യം ലയിക്കുന്ന നിമിഷങ്ങളേ |
F | നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ |
—————————————– | |
M | കാല്‍വരിക്കുന്നിലെ ത്യാഗഫലങ്ങള്‍ നിത്യവും ഭാഗിച്ചു തരുന്നവനെ |
F | കാല്‍വരിക്കുന്നിലെത്യാഗഫലങ്ങള്‍ നിത്യവും ഭാഗിച്ചു തരുന്നവനെ |
M | സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ വൈഡൂര്യമാക്കിയ ദൈവപുത്രാ |
F | സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ വൈഡൂര്യമാക്കിയ ദൈവപുത്രാ |
A | വരൂ … വരൂ .. അവതരിക്കൂ… |
A | നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ |
—————————————– | |
F | പൂര്‍വ്വികര്‍ ഈജിപ്‌തില്‍ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്ന ദൈവപുത്രാ |
M | പൂര്‍വ്വികര്‍ ഈജിപ്‌തില്‍ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്ന ദൈവപുത്രാ |
F | രക്തവും മാംസവും ഭക്ഷണമായ് തന്ന ഉത്തമ നായകന്‍ യേശുനാഥാ |
M | രക്തവും മാംസവും ഭക്ഷണമായ് തന്ന ഉത്തമ നായകന്‍ യേശുനാഥാ |
A | വരൂ … വരൂ .. അവതരിക്കൂ… |
A | നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍ നിത്യം ലയിക്കുന്ന നിമിഷങ്ങളേ മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍ നിത്യം ലയിക്കുന്ന നിമിഷങ്ങളേ |
A | നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swarggam Thurakkunna Nimishangale
Marthyanum Daivavum Ee Thyaagavediyil
Nithyam Layikkunna Nimishangale
Marthyanum Daivavum Ee Thyaagavediyil
Nithyam Layikkunna Nimishangale
Nithyatha Theerkkunna Nimishangale
Swarggam Thurakkunna Nimishangale
-----
Kalvary Kunnile Thyaaga Phalangal
Nithyavum Bhaagichu Tharunnavane
Kalvary Kunnile Thyaaga Phalangal
Nithyavum Bhaagichu Tharunnavane
Snehichu Snehichee Kalkkarikkattaye
Vaidooryamaakkiya Daivaputhraa
Snehichu Snehichee Kalkkarikkattaye
Vaidooryamaakkiya Daivaputhraa
Varoo...varoo..avatharikkoo...
Nithyatha Theerkkunna Nimishangale
Swarggam Thurakkunna Nimishangale
-----
Poorvvikar Egyptil Kanda Swapnangal
Poovaniyikkunna Daivaputhraa
Poorvvikar Egyptil Kanda Swapnangal
Poovaniyikkunna Daivaputhraa
Rakthavum Maamsavum Bhakshanamai Thanna
Uthama Naayakan Yeshunaadhaa
Rakthavum Maamsavum Bhakshanamai Thanna
Uthama Naayakan Yeshunaadhaa
Varoo...varoo..avatharikkoo...
Nithyatha Theerkkunna Nimishangale
Swarggam Thurakkunna Nimishangale
Marthyanum Daivavum Ee Thyaagavediyil
Nithyam Layikkunna Nimishangale
Marthyanum Daivavum Ee Thyaagavediyil
Nithyam Layikkunna Nimishangale
Nithyatha Theerkkunna Nimishangale
No comments yet