Malayalam Lyrics
My Notes
M | ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്ന ദൈവമേ ഞാനറിയാതെ എന്റെ കൂടെ വാഴും ദൈവമേ |
F | ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്ന ദൈവമേ ഞാനറിയാതെ എന്റെ കൂടെ വാഴും ദൈവമേ |
A | ഞാനറിയാതെ എന്നെ വഴി നടത്തും ദൈവമേ ഞാനറിയാതെ എന്നെ കരുതിടുന്ന ദൈവമേ |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
—————————————– | |
M | അനാദിമുതല്‍ ഇന്നോളമെന്നെ, അറിഞ്ഞ ദൈവമേ അനന്തമാമങ്ങേ സാദൃശ്യത്താലെന്നെ സൃഷ്‌ടിച്ച ദൈവമേ |
F | അനാദിമുതല്‍ ഇന്നോളമെന്നെ, അറിഞ്ഞ ദൈവമേ അനന്തമാമങ്ങേ സാദൃശ്യത്താലെന്നെ സൃഷ്‌ടിച്ച ദൈവമേ |
M | ശുഭകരമാം ഭാവിയേകി ജന്മം തന്ന ദൈവമേ സകല സൃഷ്‌ടികള്‍ക്കും മകുടമായെന്നെ മെനഞ്ഞ ദൈവമേ |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
—————————————– | |
F | പാപ വഴികളിലകന്നൊരെന്നെ, തേടി വന്നവനെ ഏക ജാതനെ നല്‍കി പാപം, പരിഹരിച്ചവനെ |
M | പാപ വഴികളിലകന്നൊരെന്നെ, തേടി വന്നവനെ ഏക ജാതനെ നല്‍കി പാപം, പരിഹരിച്ചവനെ |
F | നഷ്‌ട സ്വര്‍ഗം വീണ്ടെടുക്കാന്‍ കൂടെ നിന്നവനെ പാവനാത്മാവിന്‍ ശക്തിയാലെ വീണ്ടെടുത്തവനെ |
M | ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്ന ദൈവമേ ഞാനറിയാതെ എന്റെ കൂടെ വാഴും ദൈവമേ |
F | ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്ന ദൈവമേ ഞാനറിയാതെ എന്റെ കൂടെ വാഴും ദൈവമേ |
A | ഞാനറിയാതെ എന്നെ വഴി നടത്തും ദൈവമേ ഞാനറിയാതെ എന്നെ കരുതിടുന്ന ദൈവമേ |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
A | സ്‌നേഹപിതാവേ ആരാധന പുത്രനാമേശുവേ ആരാധന പാവാനാത്മാവേ ആരാധന ത്രിയേക ദൈവമേ ആരാധന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Ariyathe Enne Snehikkunna Daivam | ഞാനറിയാതെ എന്നെ സ്‌നേഹിക്കുന്ന ദൈവമേ ഞാനറിയാതെ എന്റെ കൂടെ വാഴും ദൈവമേ Njan Ariyathe Enne Snehikkunna Daivam Lyrics | Njan Ariyathe Enne Snehikkunna Daivam Song Lyrics | Njan Ariyathe Enne Snehikkunna Daivam Karaoke | Njan Ariyathe Enne Snehikkunna Daivam Track | Njan Ariyathe Enne Snehikkunna Daivam Malayalam Lyrics | Njan Ariyathe Enne Snehikkunna Daivam Manglish Lyrics | Njan Ariyathe Enne Snehikkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ariyathe Enne Snehikkunna Daivam Christian Devotional Song Lyrics | Njan Ariyathe Enne Snehikkunna Daivam Christian Devotional | Njan Ariyathe Enne Snehikkunna Daivam Christian Song Lyrics | Njan Ariyathe Enne Snehikkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanariyathe Ente Koode Vaazhum Daivame
Njanariyathe Enne Snehikkunna Daivame
Njanariyathe Ente Koode Vaazhum Daivame
Njanariyaathe Enne Vazhi Nadathum Daivame
Njanariyaathe Enne Karuthidunna Daivame
Sneha Pithave Aaradhana
Puthranaam Eshuve Aaradhana
Paavanathmaave Aaradhana
Threeyeka Daivame Aaradhana
Sneha Pithave Aaradhana
Puthranaam Eshuve Aaradhana
Paavanathmaave Aaradhana
Threeyeka Daivame Aaradhana
-----
Anaadhi Muthal Innolamenne, Arinja Daivame
Ananthamaam Ange Sadhrishyathaal Enne Srishtticha Daivame
Anaadhi Muthal Innolamenne, Arinja Daivame
Ananthamaam Ange Sadhrishyathaal Enne Srishtticha Daivame
Shubhakaramaam Bhaaviyeki Janmam Thanna Daivame
Sakala Srishttikalkkum Makudamaai Enne Menanja Daivame
Sneha Pithave Aaradhana
Puthranam Eshuve Aaradhana
Paavanathmaave Aaradhana
Threeyeka Daivame Aaradhana
-----
Paapa Vazhikalil Akhannorenne, Thedi Vannavane
Eka Jathane Nalki Paapam, Pariharichavane
Paapa Vazhikalil Akhannorenne, Thedi Vannavane
Eka Jathane Nalki Paapam, Pariharichavane
Nashta Swargam Veendedukkaan Koode Ninnavane
Paavanaathmaavin Shakthiyaale Veendeduthavane
Njan Ariyathe Enne Snehikkunna Daivame
Njan Ariyathe Ente Koode Vaazhum Daivame
Njan Ariyathe Enne Snehikkunna Daivame
Njan Ariyathe Ente Koode Vaazhum Daivame
Njan Ariyathe Enne Vazhi Nadathum Daivame
Njan Ariyathe Enne Karuthidunna Daivame
Sneha Pithave Aaradhana
Puthranaam Eshuve Aaradhana
Paavanathmaave Aaradhana
Thriyeka Daivame Aaradhana
Sneha Pithave Aaradhana
Puthranaam Eshuve Aaradhana
Paavanathmaave Aaradhana
Thriyeka Daivame Aaradhana
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet