A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി |
A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി |
A | ഞാനെന്നും സ്തുതിക്കും |
—————————————– | |
M | പാപത്തിന്‍ ശാപത്തില്‍ നിന്നും എന്റെ പ്രാണനെ കാത്തവനെന്നും |
F | പാപത്തിന്‍ ശാപത്തില്‍ നിന്നും എന്റെ പ്രാണനെ കാത്തവനെന്നും |
A | പാരില്‍ തന്നംപിനു തുല്യമില്ലൊന്നും |
A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി ഞാനെന്നും സ്തുതിക്കും |
—————————————– | |
F | ആയിരം നാവുകളാലും പതിനായിരം വാക്കുകളാലും |
M | ആയിരം നാവുകളാലും പതിനായിരം വാക്കുകളാലും |
A | ഹാ ദിവ്യസ്നേഹമവര്‍ണ്യമാരാലും |
A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി ഞാനെന്നും സ്തുതിക്കും |
—————————————– | |
M | നിത്യത തന്നില്‍ ഞാനെത്തും നിന്റെ ദിവ്യപാദങ്ങള്‍ ഞാന്‍ മുത്തും |
F | നിത്യത തന്നില്‍ ഞാനെത്തും നിന്റെ ദിവ്യപാദങ്ങള്‍ ഞാന്‍ മുത്തും |
A | ഭക്തിയാലനന്ദ സംഗീതം മീട്ടി |
A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി |
A | ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുവരസുതനെ ആനന്ദഗാനങ്ങള്‍ പാടിപുകഴ്‌ത്തി |
A | ഞാനെന്നും സ്തുതിക്കും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
-----------
Papathin Shapathil Ninnum
Ente Parane Kathavanennum
Papathin Shapathil Ninnum
Ente Parane Kathavanennum
Paril Thannampinu Thulyamillonnum
Njan Ennum Sthuthikkum
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
-----------
Aayiram Navukalalum
Pathinayiram Vakulakalalum
Aayiram Navukalalum
Pathinayiram Vakulakalalum
Ha Divya Sneha Mavarnyamaralum
Njan Ennum Sthuthikkum
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
-----------
Nityatha Thannil Njannethum
Ninte Divya Paadangal Njan Muthum
Nityatha Thannil Njannethum
Ninte Divya Paadangal Njan Muthum
Bhakthiyilanenda Sangeetham Meetti
Njan Ennum Sthuthikkum
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
En Parane Thiru Vara Suthane
Aananda Ganangal Padi Pukazhi
Njan Ennum Sthuthikkum
No comments yet