Malayalam Lyrics
My Notes
M | ഞാന്‍ ജീവന്റെ വാതില്‍ നീ തേടുന്ന ഭാഗ്യം ഞാന്‍ സ്വര്‍ഗ്ഗീയ ജീവന്‍ നീ തേടുന്ന ഭോജ്യം താതനില്‍ നിന്നിതാ ആത്മനെ തന്നിടാം നീ പാപിയാണെന്നാലും നിന്നെ ഞാന്‍, കാത്തിടാം |
F | ഞാന്‍ ജീവന്റെ വാതില്‍ നീ തേടുന്ന ഭാഗ്യം ഞാന്‍ സ്വര്‍ഗ്ഗീയ ജീവന്‍ നീ തേടുന്ന ഭോജ്യം താതനില്‍ നിന്നിതാ ആത്മനെ തന്നിടാം നീ പാപിയാണെന്നാലും നിന്നെ ഞാന്‍, കാത്തിടാം |
—————————————– | |
M | നീ എന്നില്‍ വസിക്കുകില്‍ ഞാന്‍ നിന്നോടു ചേരാം |
F | നീ എന്നില്‍ വസിക്കുകില്‍ ഞാന്‍ നിന്നോടു ചേരാം |
M | ആരും നല്‍കാത്ത സന്തോഷവും |
F | ലോകം ഏകാത്ത സൗഭാഗ്യം |
M | ഞാന്‍ ഏകിടാമെന്നാളും നീ വരൂ, എന്‍ പാതേ |
A | ഞാന്‍ ജീവന്റെ വാതില്‍ നീ തേടുന്ന ഭാഗ്യം ഞാന്‍ സ്വര്‍ഗ്ഗീയ ജീവന്‍ നീ തേടുന്ന ഭോജ്യം താതനില്‍ നിന്നിതാ ആത്മനെ തന്നിടാം നീ പാപിയാണെന്നാലും നിന്നെ ഞാന്‍, കാത്തിടാം |
—————————————– | |
F | നീ വിശ്വാസ സാക്ഷിയായ് എന്‍ മാര്‍ഗ്ഗത്തില്‍ പോയാല്‍ |
M | നീ വിശ്വാസ സാക്ഷിയായ് എന്‍ മാര്‍ഗ്ഗത്തില്‍ പോയാല്‍ |
F | മഞ്ഞില്‍ കാണുന്ന തെരുളെങ്കിലും |
M | നിന്നില്‍ കത്തുന്ന മണിദീപമായ് |
F | ഞാന്‍ തൂകിടാം എന്നാളും പാതയില്‍, എന്‍ വരം |
A | ഞാന്‍ ജീവന്റെ വാതില്‍ നീ തേടുന്ന ഭാഗ്യം ഞാന്‍ സ്വര്‍ഗ്ഗീയ ജീവന്‍ നീ തേടുന്ന ഭോജ്യം താതനില്‍ നിന്നിതാ ആത്മനെ തന്നിടാം നീ പാപിയാണെന്നാലും നിന്നെ ഞാന്‍, കാത്തിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Jeevante Vathil | ഞാന്‍ ജീവന്റെ വാതില്‍ നീ തേടുന്ന ഭാഗ്യം Njan Jeevante Vathil Lyrics | Njan Jeevante Vathil Song Lyrics | Njan Jeevante Vathil Karaoke | Njan Jeevante Vathil Track | Njan Jeevante Vathil Malayalam Lyrics | Njan Jeevante Vathil Manglish Lyrics | Njan Jeevante Vathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Jeevante Vathil Christian Devotional Song Lyrics | Njan Jeevante Vathil Christian Devotional | Njan Jeevante Vathil Christian Song Lyrics | Njan Jeevante Vathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Thedunna Bhagyam
Njan Swargeeya Jeevan
Nee Thedunna Bhojyam
Thaathanil Ninnitha
Aathmane Thannidaam
Nee Paapiyanennalum
Ninne Njan, Kaathidaam
Njan Jeevante Vathil
Nee Thedunna Bhagyam
Njan Swargeeya Jeevan
Nee Thedunna Bhojyam
Thathanil Ninnitha
Aathmane Thannidaam
Nee Paapiyanennalum
Ninne Njan, Kaathidaam
-----
Nee Ennil Vasikkukil
Njan Ninnodu Cheraam
Nee Ennil Vasikkukil
Njan Ninnodu Cheraam
Aarum Nalkatha Santhoshavum
Lokham Ekatha Saubhagyam
Njan Ekidaamennalum
Nee Varu, En Paathe
Njan Jeevante Vaathil
Nee Thedunna Bhagyam
Njan Swargeeya Jeevan
Nee Thedunna Bhojyam
Thaathanil Ninnitha
Aathmane Thannidaam
Nee Paapiyanennalum
Ninne Njan, Kaathidaam
----
Nee Vishwasa Saakshiyaai
En Margathil Poyaal
Nee Vishwasa Saakshiyaai
En Margathil Poyaal
Manjil Kaanunna Therulenkilum
Ninnil Kathunna Manideepamaaai
Njan Thookidam Ennaalum
Paathayil, En Varam
Njan Jeevante Vaathil
Nee Thedunna Bhagyam
Njan Swargeeya Jeevan
Nee Thedunna Bhojyam
Thaathanil Ninnitha
Aathmane Thannidaam
Nee Paapiyanennalum
Ninne Njan, Kaathidaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet