M | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
F | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
M | ആരും മറന്നാലും മറക്കാത്തവന്‍ അന്ത്യത്തോളം കൂടെയുള്ളവന്‍ |
F | ആരും മറന്നാലും മറക്കാത്തവന്‍ അന്ത്യത്തോളം കൂടെയുള്ളവന്‍ |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
—————————————– | |
M | കാക്കയാലാഹാരം നല്‍കിയവന്‍ കാട പക്ഷികളാല്‍ പോറ്റിയവന്‍ |
F | കാക്കയാലാഹാരം നല്‍കിയവന്‍ കാട പക്ഷികളാല്‍ പോറ്റിയവന്‍ |
M | കാണുന്നവന്‍, എല്ലാം അറിയുന്നവന്‍ കണ്മണി പോലെന്നെ കാക്കുന്നവന്‍ |
F | കാണുന്നവന്‍, എല്ലാം അറിയുന്നവന്‍ കണ്മണി പോലെന്നെ കാക്കുന്നവന്‍ |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
—————————————– | |
F | മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍ മാറയെ മധുരമായ് തീര്‍ത്തവന്‍ |
M | മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍ മാറയെ മധുരമായ് തീര്‍ത്തവന്‍ |
F | മാറാത്തവന്‍, ചിറകില്‍ മറയ്‌ക്കുന്നവന്‍ മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ |
M | മാറാത്തവന്‍, ചിറകില്‍ മറയ്‌ക്കുന്നവന്‍ മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ |
F | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
M | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
F | ആരും മറന്നാലും മറക്കാത്തവന്‍ അന്ത്യത്തോളം കൂടെയുള്ളവന്‍ |
M | ആരും മറന്നാലും മറക്കാത്തവന്‍ അന്ത്യത്തോളം കൂടെയുള്ളവന്‍ |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
A | ഞാന്‍ നിന്നെ കൈവിടുമോ? ഒരുനാളും, മറക്കുമോ? |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oru Naalum, Marakkumo?
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Aarum Marannalum Marakkathavan
Anthyatholam Koode Ullavan
Aarum Marannalum Marakkathavan
Anthyatholam Koode Ullavan
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
-----
Kaakkayal Aaharam Nalkiyavan
Kaada Pakshikalal Pottiyavan
Kaakkayal Aaharam Nalkiyavan
Kaada Pakshikalal Pottiyavan
Kaanunnavan, Ellam Ariyunnavan
Kanmani Polenne Kaakkunnavan
Kaanunnavan, Ellam Ariyunnavan
Kanmani Polenne Kaakkunnavan
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
-----
Marubhoomiyil Manna Orukkiyavan
Maaraye Madhuramai Theerthavan
Marubhoomiyil Manna Orukkiyavan
Maaraye Madhuramai Theerthavan
Maarathavan, Chirakil Marakkunnavan
Mahathwathil Enne Cherkkunnavan
Maarathavan, Chirakil Marakkunnavan
Mahathwathil Enne Cherkkunnavan
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Aarum Marannalum Marakkathavan
Anthyatholam Koode Ullavan
Aarum Marannalum Marakkathavan
Anthyatholam Koode Ullavan
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
Njan Ninne Kai Vidumo?
Oru Naalum, Marakkumo?
No comments yet