M | ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ! നല്ലൊരു രക്ഷകന്‍ യേശുവല്ലോ! |
F | ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ! നല്ലൊരു രക്ഷകന്‍ യേശുവല്ലോ! |
—————————————– | |
M | ആരും കാണാതെ, ആരും കേള്‍ക്കാതെ ദിവസങ്ങളോളം വിലപിച്ചു ഞാന്‍ |
F | ആരും കാണാതെ, ആരും കേള്‍ക്കാതെ ദിവസങ്ങളോളം വിലപിച്ചു ഞാന്‍ |
M | എന്റെ കണ്ണീര്‍, യേശു അറിഞ്ഞു |
F | എന്റെ കരച്ചില്‍, യേശു കേട്ടു |
M | ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു |
F | ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു |
A | ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ! നല്ലൊരു രക്ഷകന്‍ യേശുവല്ലോ! |
—————————————– | |
F | അമ്മ തന്‍ കുഞ്ഞിനെ, മറക്കാന്‍ കഴിയുമോ അതിനേക്കാളും സ്നേഹം തരാന്‍ |
M | അമ്മ തന്‍ കുഞ്ഞിനെ, മറക്കാന്‍ കഴിയുമോ അതിനേക്കാളും സ്നേഹം തരാന്‍ |
F | അവനെപ്പോലെ സ്നേഹിതനില്ല |
M | അവനെപ്പോലെ സ്നേഹിതനില്ല |
F | അന്ത്യം വരെയും സ്നേഹം തരാന്‍ |
M | അന്ത്യം വരെയും സ്നേഹം തരാന്‍ |
A | ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ! നല്ലൊരു രക്ഷകന്‍ യേശുവല്ലോ! |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njan Onnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!
Njan Onnu Karayumbol, Koode Karayunna
Njan Onnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!
-----
Aarum Kaanathe, Aarum Kelkkathe
Dhivasangalolam Vilapichu Njan
Aarum Kaanathe, Aarum Kelkkathe
Dhivasangalolam Vilapichu Njan
Ente Kanneer, Yeshu Arinju
Ente Karachil, Yeshu Kettu
Ozhukiya Kannuneer Avan Thudachu
Ozhukiya Kannuneer Avan Thudachu
Njanonnu Karayumbol, Koode Karayunna
Njanonnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!
-----
Amma Than Kunjine, Marakkaan Kazhiyumo
Athine Kaalum Sneham Tharaan
Amma Than Kunjine, Marakkaan Kazhiyumo
Athine Kaalum Sneham Tharaan
Avane Pole Snehithan Illa
Avane Pole Snehithan Illa
Anthyam Vareyum Sneham Tharaan
Anthyam Vareyum Sneham Tharaan
Njaanonnu Karayumbol, Koode Karayunna
Njaanonnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!
No comments yet