Malayalam Lyrics
My Notes
M | ഞാന്‍ ഉരുവാകും മുമ്പേ, എന്നെ കണ്ടു ആ ഉള്ളം കരത്തില്‍, എന്നെ വരച്ചു |
F | ഞാന്‍ ഉരുവാകും മുമ്പേ, എന്നെ കണ്ടു ആ ഉള്ളം കരത്തില്‍, എന്നെ വരച്ചു |
M | ഉള്ളതുപോല്‍ അറിഞ്ഞിടും ഉള്ളം കൈയ്യാല്‍ താങ്ങിടും ഉന്നതനാം ഉടയവനേ |
F | ഉള്ളതുപോല്‍ അറിഞ്ഞിടും ഉള്ളം കൈയ്യാല്‍ താങ്ങിടും ഉന്നതനാം ഉടയവനേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
—————————————– | |
M | കൂട്ടം തെറ്റിപ്പോയി, ഏകനായ് മാറി ഞാന്‍ കൂട്ടത്തെ വിട്ടിട്ട്, തേടി നീ എന്നെയും മുറിവുകള്‍ മാറ്റിയും, തോളില്‍ വഹിച്ചതും നല്ലിടയനായി, കൂടെ നടന്നതും |
F | കൂട്ടം തെറ്റിപ്പോയി, ഏകനായ് മാറി ഞാന്‍ കൂട്ടത്തെ വിട്ടിട്ട്, തേടി നീ എന്നെയും മുറിവുകള്‍ മാറ്റിയും, തോളില്‍ വഹിച്ചതും നല്ലിടയനായി, കൂടെ നടന്നതും |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
—————————————– | |
F | മറ്റാരേക്കാളിലും, മാറാത്ത വാഗ്‌ദത്തം എന്‍ പേര്‍ക്കായ് നല്‍കിയും, ആശ്ചര്യമായതും എന്‍ നിന്ദ മാറ്റിയും, എന്‍ കണ്ണാല്‍ കാണിച്ചും എന്‍ തല ഉയര്‍ത്തിയും, ജയത്തോടെ നടത്തിടും |
M | മറ്റാരേക്കാളിലും, മാറാത്ത വാഗ്‌ദത്തം എന്‍ പേര്‍ക്കായ് നല്‍കിയും, ആശ്ചര്യമായതും എന്‍ നിന്ദ മാറ്റിയും, എന്‍ കണ്ണാല്‍ കാണിച്ചും എന്‍ തല ഉയര്‍ത്തിയും, ജയത്തോടെ നടത്തിടും |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
F | ഞാന്‍ ഉരുവാകും മുമ്പേ, എന്നെ കണ്ടു ആ ഉള്ളം കരത്തില്‍, എന്നെ വരച്ചു |
M | ഞാന്‍ ഉരുവാകും മുമ്പേ, എന്നെ കണ്ടു ആ ഉള്ളം കരത്തില്‍, എന്നെ വരച്ചു |
F | ഉള്ളതുപോല്‍ അറിഞ്ഞിടും ഉള്ളം കൈയ്യാല്‍ താങ്ങിടും ഉന്നതനാം ഉടയവനേ |
M | ഉള്ളതുപോല്‍ അറിഞ്ഞിടും ഉള്ളം കൈയ്യാല്‍ താങ്ങിടും ഉന്നതനാം ഉടയവനേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A | യേശുവേ, മാറാത്ത മിത്രമേ യേശുവേ, ഉയിരിന്റെ ഉയിരാണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Uruvakum Munbe Enne Kandu | ഞാന്‍ ഉരുവാകും മുമ്പേ, എന്നെ കണ്ടു ആ ഉള്ളം കരത്തില്‍, എന്നെ വരച്ചു Njan Uruvakum Munbe Enne Kandu Lyrics | Njan Uruvakum Munbe Enne Kandu Song Lyrics | Njan Uruvakum Munbe Enne Kandu Karaoke | Njan Uruvakum Munbe Enne Kandu Track | Njan Uruvakum Munbe Enne Kandu Malayalam Lyrics | Njan Uruvakum Munbe Enne Kandu Manglish Lyrics | Njan Uruvakum Munbe Enne Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Uruvakum Munbe Enne Kandu Christian Devotional Song Lyrics | Njan Uruvakum Munbe Enne Kandu Christian Devotional | Njan Uruvakum Munbe Enne Kandu Christian Song Lyrics | Njan Uruvakum Munbe Enne Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Ullam Karathil, Enne Varachu
Njan Uruvakum Munbe, Enne Kandu
Aa Ullam Karathil, Enne Varachu
Ullathupol Arinjidum
Ullam Kayyaal Thangidum
Unnathanaam Udayavane
Ullathupol Arinjidum
Ullam Kayyaal Thangidum
Unnathanaam Udayavane
Yeshuve, Maratha Mithrame
Yeshuve, Uyirinte Uyirane
Yeshuve, Maratha Mithrame
Yeshuve, Uyirinte Uyirane
-----
Koottam Thettipoyi, Ekanaai Maari Njan
Koottathe Vittittu, Thedi Nee Enneyum
Murivukal Mattiyum, Tholil Vahichathum
Nallidayanaayi, Koode Nadannathum
Koottam Thettipoyi, Ekanaai Maari Njan
Koottathe Vittittu, Thedi Nee Enneyum
Murivukal Mattiyum, Tholil Vahichathum
Nallidayanaayi, Koode Nadannathum
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyirane
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyirane
-----
Mattaarekkaalilum, Maratha Vagdhatham
En Perkkaai Nalkiyum, Aashcharyamayathum
En Nindha Mattiyum, En Kannaal Kanichum
En Thala Uyarthiyum, Jayathode Nadathidum
Mattaarekkaalilum, Maratha Vagdhatham
En Perkkaai Nalkiyum, Aashcharyamayathum
En Nindha Mattiyum, En Kannaal Kanichum
En Thala Uyarthiyum, Jayathode Nadathidum
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyiraane
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyiraane
Njan Uruvakum Munbe, Enne Kandu
Aa Ullam Karathil, Enne Varachu
Njan Uruvakum Munbe, Enne Kandu
Aa Ullam Karathil, Enne Varachu
Ullathupol Arinjidum
Ullam Kayyaal Thangidum
Unnathanaam Udayavane
Ullathupol Arinjidum
Ullam Kayyaal Thangidum
Unnathanaam Udayavane
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyirane
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyirane
Yeshuve, Maaratha Mithrame
Yeshuve, Uyirinte Uyirane
Yeshuve, Maaraatha Mithrame
Yeshuve, Uyirinte Uyirane
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet