Malayalam Lyrics
My Notes
M | ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍ |
F | സര്‍വ്വവും എനിക്കെച്ചില്‍ പൂര്‍ണ രക്ഷ കാണും ഞാന്‍ |
A | ശരണം എന്‍ കര്‍ത്താവേ വാഴ്‌ത്തപ്പെട്ട കുഞ്ഞാടേ താഴ്‌മയാല്‍ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ |
—————————————– | |
M | വഞ്ചിച്ചു നിന്നെ ഇത്ര ദോഷം വാനെന്നില്‍ എത്ര |
F | ഇമ്പമായി ചൊല്ലുനേശു ഞാന്‍ കഴുകീടും നിന്നെ |
A | ശരണം എന്‍ കര്‍ത്താവേ വാഴ്‌ത്തപ്പെട്ട കുഞ്ഞാടേ താഴ്‌മയാല്‍ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ |
—————————————– | |
F | മുറ്റും ഞാന്‍ തരുന്നിതാ ഭൂനിക്ഷേപം മുഴുവന്‍ |
M | ദേഹം ദേഹി സമസ്തം എന്നേക്കും നിന്റെതു ഞാന്‍ |
A | ശരണം എന്‍ കര്‍ത്താവേ വാഴ്‌ത്തപ്പെട്ട കുഞ്ഞാടേ താഴ്‌മയാല്‍ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ |
—————————————– | |
M | എന്നാശ്രയം യേശുവില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞാട്ടില്‍ |
F | താഴ്‌മയായി കുമ്പിടുന്നു രക്ഷിക്കുന്നിപ്പോള്‍ യേശു |
A | ശരണം എന്‍ കര്‍ത്താവേ വാഴ്‌ത്തപ്പെട്ട കുഞ്ഞാടേ താഴ്‌മയാല്‍ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Varunnu Krooshinkal Sadhu Ksheenan Kurudan | ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍ Njan Varunnu Krooshinkal Lyrics | Njan Varunnu Krooshinkal Song Lyrics | Njan Varunnu Krooshinkal Karaoke | Njan Varunnu Krooshinkal Track | Njan Varunnu Krooshinkal Malayalam Lyrics | Njan Varunnu Krooshinkal Manglish Lyrics | Njan Varunnu Krooshinkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Varunnu Krooshinkal Christian Devotional Song Lyrics | Njan Varunnu Krooshinkal Christian Devotional | Njan Varunnu Krooshinkal Christian Song Lyrics | Njan Varunnu Krooshinkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sadhu Ksheenan Kurudan
Sarvavum Enikkechil
Poorna Raksha Kaanum Njan
Sharanam En Karthave
Vazhthappetta Kunjade
Thazhmayal Kumbidunnu
Rakshikka Enne Ippol
----
Vanchichu Ninne Ithra
Dhosham Vaanennil Ethra
Imbamamay Chollunneshu
Njan Kazhukidum Ninne
Sharanam En Karthave
Vazhthappetta Kunjade
Thazhmayal Kumbidunnu
Rakshikka Enne Ippol
----
Muttum Njan Tharunnitha
Bhoo Nikshepam Muzhuvan
Dheham Dhehi Samastham
Ennekkum Nintethu Njan
Sharanam En Karthave
Vazhthappetta Kunjade
Thazhmayal Kumbidunnu
Rakshikka Enne Ippol
----
Ennashrayam Yeshuvil
Vazhthappetta Kunjattil
Thazhmayay Kumbidunnu
Rakshikkunnippol Yeshu
Sharanam En Karthave
Vazhthappetta Kunjade
Thazhmayal Kumbidunnu
Rakshikka Enne Ippol
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet