Njanakum Pole Enne Arinju


Libin Scaria

M ഞാനാകും പോലെ, എന്നെ അറിഞ്ഞു
ഇന്നോളം സ്നേഹിച്ചോരാരുമില്ല
കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍
യേശുവേ, നീ അല്ലാതാരുമില്ല
F ഞാനാകും പോലെ, എന്നെ അറിഞ്ഞു
ഇന്നോളം സ്നേഹിച്ചോരാരുമില്ല
കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍
യേശുവേ, നീ അല്ലാതാരുമില്ല
—————————————–
M പാരമ്പര്യം നീ, ചോദിച്ചില്ല
പണവും പ്രതാപവും, നോക്കിയില്ല
F പാരമ്പര്യം നീ, ചോദിച്ചില്ല
പണവും പ്രതാപവും, നോക്കിയില്ല
M ഇവരൊക്കെ സ്നേഹിക്കും, മനുഷ്യരിന്‍ മുമ്പില്‍
ഏറെയെ സ്നേഹിച്ച ദൈവമല്ലേ
F ഇവരൊക്കെ സ്നേഹിക്കും, മനുഷ്യരിന്‍ മുമ്പില്‍
ഏറെയെ സ്നേഹിച്ച ദൈവമല്ലേ
A ഞാനാകും പോലെ, എന്നെ അറിഞ്ഞു
ഇന്നോളം സ്നേഹിച്ചോരാരുമില്ല
കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍
യേശുവേ, നീ അല്ലാതാരുമില്ല
—————————————–
F എന്നിലെ ജ്ഞാനം നീ, നോക്കിയില്ല
മുഖശോഭയും നീ, ആഗ്രഹിച്ചില്ല
M എന്നിലെ ജ്ഞാനം നീ, നോക്കിയില്ല
മുഖശോഭയും നീ, ആഗ്രഹിച്ചില്ല
F ഇവരൊക്കെ സ്നേഹിക്കും, ലോകത്തിന്‍ മുമ്പില്‍
പാപിയെ സ്നേഹിച്ച ദൈവം നീയേ
M ഇവരൊക്കെ സ്നേഹിക്കും, ലോകത്തിന്‍ മുമ്പില്‍
പാപിയെ സ്നേഹിച്ച ദൈവം നീയേ
A ഞാനാകും പോലെ, എന്നെ അറിഞ്ഞു
ഇന്നോളം സ്നേഹിച്ചോരാരുമില്ല
കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍
യേശുവേ, നീ അല്ലാതാരുമില്ല
A ഞാനാകും പോലെ, എന്നെ അറിഞ്ഞു
ഇന്നോളം സ്നേഹിച്ചോരാരുമില്ല
കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍
യേശുവേ, നീ അല്ലാതാരുമില്ല

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla

Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla

-----

Parambaryam Nee, Chothichilla
Panavum Prathabhavum, Nokkiyilla
Parambaryam Nee, Chothichilla
Panavum Prathabhavum, Nokkiyilla

Ivarokke Snehikkum, Manushyarin Munbil
Ereye Snehicha Daivamalle
Ivarokke Snehikkum, Manushyarin Munbil
Ereye Snehicha Daivamalle

Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla

-----

Ennile Njanam Nee, Nokkiyilla
Mukha Shobhayum Nee, Aagrahichilla
Ennile Njanam Nee, Nokkiyilla
Mukha Shobhayum Nee, Aagrahichilla

Ivarokke Snehikkum, Lokhathin Munbil
Paapiye Snehicha Daivam Neeye
Ivarokke Snehikkum, Lokhathin Munbil
Paapiye Snehicha Daivam Neeye

Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla

Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla

Your email address will not be published. Required fields are marked *




Views 55.  Song ID 4352

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.