Malayalam Lyrics

| | |

A A A

My Notes
M കര്‍ത്താവേ കനിയണമേ
M മിശിഹായേ കനിയണമേ
M കര്‍ത്താവേ കനിയണമേ
M കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
M കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകൊള്ളണേ
F സ്വര്‍ഗ്ഗ പിതാവാം ദൈവമേ
A ഞങ്ങളെ അനുഗ്രഹിക്കേണമേ
F രക്ഷകനായ ദൈവമേ
A ഞങ്ങളെ അനുഗ്രഹിക്കേണമേ
F പരിശുദ്ധാത്മാവാം ദൈവമേ
A ഞങ്ങളെ അനുഗ്രഹിക്കേണമേ
F ത്രിയേക ദൈവമാം ത്രിത്വമേ
A ഞങ്ങളെ അനുഗ്രഹിക്കേണമേ
🎵🎵🎵
M പരിശുദ്ധയായി വിളങ്ങും കന്യക മേരിയമ്മേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ദൈവകര്‍ത്താവിന്റെ ഏറ്റം ദിവ്യയാകും ജനനീ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M കന്യക കു..ലത്തിനേറ്റം വന്ദനീയ മൗലിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ദേഹശുദ്ധിയായി വിളങ്ങും പുണ്യഗേഹ മാതാവേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M അത്ഭുത..ത്തിനെപ്പോഴും പ..ഥാര്‍ത്ഥമായ മാതാവേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
F സൃഷ്‌ടിതാവിന്‍ അമ്മ നീയേ, ലോകത്തിനോ മാതാവേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F ലോകമൊക്കെ ലോകരാലെ കീര്‍ത്തനിയ കന്യകേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F വല്ലഭന്‍ തന്‍ പുത്രനാലെ, വല്ലഭ..യാം കന്യകേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F കണ്ണിനെല്ലാം പുണ്യപൂര്‍ത്തി..യായിടും കണ്ണാടിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F അമ്മയെപോല്‍ സൗമ്യത കാ..രുണ്യമേറും കന്യകേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
M മാനവര്‍ക്കു മോദമേകും മാനിനി മാണിക്യമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ഭക്തി ബഹുമാനമൂര്‍ത്തി..ക്കുത്തമയാം പാത്രമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ദൈവിക സൗരഭ്യസാര പൂര്‍ണ റോസാപുഷ്‌പമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M പ്രാഭവ പ്രൗഡിപെരുത്ത ദാവീദിന്‍ പ്രസൂനമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M പൊന്നു കൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
F സ്വര്‍ഗ്ഗീയ മന്ന വഹിക്കും വാഗ്ദാന പേടകമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F സ്വര്‍ഗ്ഗത്തിലേക്കു നയിക്കും പുണ്യവാദായനമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F വാനില്‍ വി..ളങ്ങി ശോഭിക്കും ഉഷകാ..ല താരമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F പാപികള്‍..ക്കു പാപഭാരം പൊക്കിടും സങ്കേതമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F രോഗപീ..ഡ..കളില്‍ എന്നും ആശ്വാസ താരകമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
M ക്രിസ്‌തുവില്‍ വിശ്വാസികള്‍ക്കു വാസ്‌തവ സങ്കേതമേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ദൈവദൂതന്മാര്‍ വണങ്ങും ദൈവലോക രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M പൂര്‍വ്വതാതന്മാര്‍ വണങ്ങും കന്യകര്‍ തന്‍ രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M ദീര്‍ഘദര്‍ശികള്‍ സ്‌തുതിക്കും മാനവര്‍ തന്‍ രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
M രക്തസാക്ഷികള്‍ക്കു പുണ്യ മാതൃക..യാം രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
F വിശുദ്ധരുടെ ഗണത്തിന്‍ ആശ്രയ..മാം രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F ജന്മപാപമേശിടാത്ത നിര്‍മ്മലയാം രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F ലോക ജനതകള്‍ക്കെന്നും ശാന്തിയേകും രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F സ്വര്‍ഗ്ഗാരോപിതയായി വാഴും മഹത്വ..ത്തിന്‍ രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F ജപമാലാര്‍ച്ചിതയാകും സ്‌തുതികള്‍ തന്‍ രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
F കര്‍മ്മല സ..ഭയില്‍ വാഴും വന്ദനീ..യ രാജ്ഞിയേ
A ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
M ഭൂലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടേ
A ഞങ്ങള്‍തന്‍ പാപങ്ങളെല്ലാം നീ ദയാല്‍ ക്ഷമിച്ചീടണേ
M ഭൂലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടേ
A ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനകള്‍… നീ ചെവി കൊള്ളണമേ
M ഭൂലോക പാപം ഹനിക്കും ദൈവത്തിന്റെ കുഞ്ഞാടേ
A ഞങ്ങളില്‍ നീ ചൊരിയു… എന്നും നിന്‍ അനുഗ്രഹങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njangalkkayi Daiva Mathave Ennennum Prathikane | ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും... Njangalkkayi Daiva Mathave Luthiniya Lyrics | Njangalkkayi Daiva Mathave Luthiniya Song Lyrics | Njangalkkayi Daiva Mathave Luthiniya Karaoke | Njangalkkayi Daiva Mathave Luthiniya Track | Njangalkkayi Daiva Mathave Luthiniya Malayalam Lyrics | Njangalkkayi Daiva Mathave Luthiniya Manglish Lyrics | Njangalkkayi Daiva Mathave Luthiniya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njangalkkayi Daiva Mathave Luthiniya Christian Devotional Song Lyrics | Njangalkkayi Daiva Mathave Luthiniya Christian Devotional | Njangalkkayi Daiva Mathave Luthiniya Christian Song Lyrics | Njangalkkayi Daiva Mathave Luthiniya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Kaniyaname..
Mishihaye Kaniyaname..
Karthave Kaniyaname..
Karthave Njangalude Prathana Kelkkaname..
Karthave Njangalude Prathana Kaikollane..

Swarga Pithavam Daivame..
Njangale Anugrahikaname..
Rakshakanaya Daivame..
Njangale Anugrahikaname..
Parishudhathmavam Daivame..
Njangale Anugrahikaname..
Thriyeka Daivamam Thrithwame
Njangale Anugrahikaname..

Parishudhayayi Vilangum Kanyaka Mary Amme..
Njangalkkayi Daiva Mathave Ennennum Prarthikkane..
Daivakarthavinte Ettam Divyayakum Janani..
Njangalkkayi Daiva Mathave Ennennum Prarthikkane..
Kanyaka Kulathinettam Vandhaniya Mauliye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Dhehashudhiyayi Vilangum Punyagehama Mathave..
Njangalkkayi Daiva Mathave Ennennum Prarthikkane..
Albhuthathineppozhum Patharthamaya Mathave..
Njangalkkayi Daiva Mathave Ennennum Prathikanane..

Srishtithavin Amma Neeye, Lokhathino Mathave..
Njangalkkayi Daiva Mathave Ennennum Prarthikkane..
Lokhamokke Lokharaale Keerthaniya Kanyake..
Njangalkkayi Daiva Mathave Ennennum Prarthikkane..
Valabhanthan Puthranalle, Valabhayam Kanyake..
Njangalkkayi Daiva Mathave Ennennum Prarthikkane..
Kanninellam Punyapoorthiayidum Kannadiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Ammayepol Saumyadha Karunyamerum Kanyake..
Njangalkkayi Daiva Mathave Ennennum Prarthikkane..

Manavarkku Modhamekum Manini Manikyame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Bhakthi Bahumanamoorthikk Uthamayaam Pathrame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Daivika Sourabhyasara Poorna Rosa Pushpame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Prabhava Proudiperutha Daveedin Prasooname..
Njangalkkayi Daiva Mathave Ennennum Prarthikkane..
Ponnu Kondu Miniduna Vandhaniya Gehame..
Njangalkkayi Daiva Mathave Ennennum Prathikanane..

Swargeeya Manna vahikkum Vaagdhana Pedakame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Swargathilekku Nayikkum Punya Vaadhaayaname..
Njangalkkayi Daiva Mathave Ennennum Prarthikkane..
Vaanil Vilangi..shobikkum Ushakala Tharame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Paapikalkku Papabharam Pokkidum Sangethame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Roga Peedakalil Ennum Aashwasa Tharakame..
Njangalkkayi Daiva Mathave Ennennum Prarthikkane..

Kristhuvil Vishwasikalkum Vasthava Sangethame..
Njangalkkayi Daiva Mathave Ennennum Prarthikkane..
Daivadhoothanmar Vanangum Daivalokha Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Poorvathaathanmar Vanangum Kanyakar Than Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Dheerkha Dharshikkal Sthuthikkum Manavar Than Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Rakthasakshikalkku Punya Mathrukayam Ranjiye..
Njangalkkayi Daiva Mathave Ennennum Prathikanane..

Vishudharude Ganathin Ashrayamam Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Janma Paapameshidatha Nirmalayam Ranjiye..
Njangalkkayi Daivamathave Ennennum Prarthikkane..
Lokha Janathathakalkkennum Shanthiyekum Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Swargaropithayayi Vaazhum Mahathwathin Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Japamaalarchithayakum Sthuthikal Than Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..
Karmala Sabhayil Vaazhum Vandhaniya Ranjiye..
Njangalkkayi Daiva Mathave Ennennum Prarthikkane..

Bhoolokha Paapam Hanikkum.. Daivathinte Kunjade..
Njangalthan Paapangalellam, Needhayal Kshemicheedane..
Bhoolokha Paapam Hanikkum.. Daivathinte Kunjade..
Njangalthan Prarthanakal, Nee Chevi Kollaname..
Bhoolokha Paapam Hanikkum.. Daivathinte Kunjade..
Njangalil Nee Choriyu.. Ennum Nin Anugrahangal..

njangalkkaayi njangalkayi njangalkkai njangalkkaai njangalkai njangalkkai daivamathave deivamathave daiva deiva mathave dhaivamathave dhaiva dheiva deivamathave enenum ennennum ennenum enennum praarthikkane prarthikkane prarthikane praarthikane mathavinte luthiniya mathavinodulla parishudha mariyathodulla mariyathinte litny

Parishudha Daiva Mathavinodulla Luthiniya (Njangalkayi Daiva Mathave) മാതാവിന്റെ ലുത്തിനിയ

Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Ebin Edward

    June 19, 2023 at 2:29 AM

    😍❤️

Your email address will not be published. Required fields are marked *

Views 27262.  Song ID 2903

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.