Malayalam Lyrics
My Notes
M | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ |
F | തൂവെണ്‍ ചേലയില്‍ പൊതിയേണേ കാവല്‍ നാളമേ കരുതേണേ |
M | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
F | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ |
A | തൂവെണ്‍ ചേലയില്‍ പൊതിയേണേ കാവല്‍ നാളമേ കരുതേണേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
—————————————– | |
M | എന്റെ നെഞ്ചകം നോവുമ്പോള്‍ കണ്ണീരാല്‍ മുഖം വാടുമ്പോള്‍ നിന്റെ പൊന്‍ കരം നീട്ടേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
F | എന്റെ നെഞ്ചകം നോവുമ്പോള്‍ കണ്ണീരാല്‍ മുഖം വാടുമ്പോള്‍ നിന്റെ പൊന്‍ കരം നീട്ടേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
A | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ |
A | തൂവെണ്‍ ചേലയില്‍ പൊതിയേണേ കാവല്‍ നാളമേ കരുതേണേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
—————————————– | |
F | അമ്മേ നിന്‍ തിരു ജപമാല വിങ്ങും ജീവനില്‍ ജപമായി എന്നും പുഞ്ചിരി പകരേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
M | അമ്മേ നിന്‍ തിരു ജപമാല വിങ്ങും ജീവനില്‍ ജപമായി എന്നും പുഞ്ചിരി പകരേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
F | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ |
M | തൂവെണ്‍ ചേലയില്‍ പൊതിയേണേ കാവല്‍ നാളമേ കരുതേണേ |
—————————————– | |
M | പാദം നല്‍വഴി തേടാതെ പാപം പ്രാണനെ നേടുമ്പോള്‍ കാവല്‍ നല്‍കി നീ കാക്കേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
F | പാദം നല്‍വഴി തേടാതെ പാപം പ്രാണനെ നേടുമ്പോള്‍ കാവല്‍ നല്‍കി നീ കാക്കേണേ ഞാനെന്നും അങ്ങേ കുഞ്ഞല്ലേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
M | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ |
F | തൂവെണ്‍ ചേലയില്‍ പൊതിയേണേ കാവല്‍ നാളമേ കരുതേണേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A | ഹായെന്‍ ഭാഗ്യമേ, ഹായെന്‍ പുണ്യമേ വിണ്ണിന്‍ സ്‌നേഹമേ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നൂറു സൂര്യ തേജസ്സായ് കൃപ തൂകും മരിയേ മാതാവേ Nooru Soorya Thejassayi Lyrics | Nooru Soorya Thejassayi Song Lyrics | Nooru Soorya Thejassayi Karaoke | Nooru Soorya Thejassayi Track | Nooru Soorya Thejassayi Malayalam Lyrics | Nooru Soorya Thejassayi Manglish Lyrics | Nooru Soorya Thejassayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nooru Soorya Thejassayi Christian Devotional Song Lyrics | Nooru Soorya Thejassayi Christian Devotional | Nooru Soorya Thejassayi Christian Song Lyrics | Nooru Soorya Thejassayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Krupa Thookum Mariye Maathaave
Thoovenn Chelayil Pothiyene
Kaaval Naalame Karuthene
Haayen Bhaagyame, Haayen Punyame
Vinnin Snehame Maathaave
Haayen Bhaagyame, Haayen Punyame
Vinnin Snehame Maathaave
Nooru Soorya Thejassaai
Kripa Thookum Mariye Mathave
Thoovenn Chelayil Pothiyene
Kaval Nalame Karuthene
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
-----
Ente Nenchakam Novumbol
Kanneeraal Mukham Vaadumbol
Ninte Pon Karam Neettene
Njanennum Ange Kunjalle
Ente Nenchakam Novumbol
Kanneeraal Mukham Vaadumbol
Ninte Pon Karam Neettene
Njanennum Ange Kunjalle
Nooru Soorya Thejassaai
Kripa Thookum Mariye Mathave
Thoovenn Chelayil Pothiyene
Kaval Nalame Karuthene
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
-----
Amme Nin Thiru Japamala
Vingum Jeevanil Japamaayi
Ennum Punchiri Pakarene
Njanennum Ange Kunjalle
Amme Nin Thiru Japamala
Vingum Jeevanil Japamaayi
Ennum Punchiri Pakarene
Njanennum Ange Kunjalle
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Nooru Soorya Thejassaai
Kripa Thukum Mariye Mathave
Thoovenn Chelayil Pothiyene
Kaaval Nalame Karuthene
-----
Paadham Nalvazhi Thedaathe
Paapam Praanane Nedumbol
Kaaval Nalki Nee Kaakkene
Njan Ennum Ange Kunjalle
Paadham Nalvazhi Thedaathe
Paapam Praanane Nedumbol
Kaaval Nalki Nee Kaakkene
Njan Ennum Ange Kunjalle
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Nooru Soorya Thejassaai
Kripa Thookum Mariye Mathave
Thoovenn Chelayil Pothiyene
Kaval Nalame Karuthene
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Haa En Bhagyame, Haa En Punyame
Vinnin Snehame Mathave
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet