Malayalam Lyrics
My Notes
M | ഓടി വന്നു കുഞ്ഞു മക്കള്‍ ആയിരങ്ങള്‍ നിന്റെ പക്കല്‍ അമ്മേ, മേരി മാതേ |
F | ഓടി വന്നു കുഞ്ഞു മക്കള്‍ ആയിരങ്ങള്‍ നിന്റെ പക്കല്‍ അമ്മേ, മേരി മാതേ |
M | പാടി വന്നു നിന്റെ മക്കള്‍ ഉണ്ണി യേശുവിന്റെ മുന്നില്‍ |
F | അമ്മേ സ്‌നേഹ നാഥേ |
M | അമ്മേ സ്‌നേഹ നാഥേ |
A | ഓടി വന്നു കുഞ്ഞു മക്കള്‍ ആയിരങ്ങള്‍ നിന്റെ പക്കല്‍ അമ്മേ, മേരി മാതേ |
—————————————– | |
M | ആകാശ വീഥിയില്‍ മാലാഖമാരണി ചേരുന്നു ആനന്ദ ഗീതികള്‍ എല്ലാരും ഏറ്റു പാടുന്നു |
F | ആകാശ വീഥിയില്‍ മാലാഖമാരണി ചേരുന്നു ആനന്ദ ഗീതികള്‍ എല്ലാരും ഏറ്റു പാടുന്നു |
M | മറിയമേ നിനക്കു സ്‌നേഹ കീര്‍ത്തനങ്ങള്‍ പാടുവാന്‍ |
F | നിരനിരയായ് ഞങ്ങളും അണഞ്ഞിടുന്നു സാദരം |
A | ഓടി വന്നു കുഞ്ഞു മക്കള്‍ ആയിരങ്ങള്‍ നിന്റെ പക്കല്‍ അമ്മേ, മേരി മാതേ |
—————————————– | |
F | നീളേ പരന്നിതാ മാനത്തു തൂവെള്ളി താരകം ത്രിലോക റാണിയാം മേരി മനോഹരി വന്ദനം |
M | നീളേ പരന്നിതാ മാനത്തു തൂവെള്ളി താരകം ത്രിലോക റാണിയാം മേരി മനോഹരി വന്ദനം |
F | മറിയമേ നിന്‍ ഉദരഫലം അനുഗ്രഹം ശിരം |
M | തിരുകുമാരനെ ഞങ്ങള്‍ എന്നും വാഴ്‌ത്തിടുന്നു നിരന്തരം |
A | ഓടി വന്നു കുഞ്ഞു മക്കള്‍ ആയിരങ്ങള്‍ നിന്റെ പക്കല്‍ അമ്മേ, മേരി മാതേ |
A | പാടി വന്നു നിന്റെ മക്കള്‍ ഉണ്ണി യേശുവിന്റെ മുന്നില്‍ |
F | അമ്മേ സ്‌നേഹ നാഥേ |
M | അമ്മേ, മേരി മാതേ |
F | അമ്മേ സ്‌നേഹ നാഥേ |
M | അമ്മേ, മേരി മാതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Odi Vannu Kunju Makkal | Odi Vannu Kunju Makkal Lyrics | Odi Vannu Kunju Makkal Song Lyrics | Odi Vannu Kunju Makkal Karaoke | Odi Vannu Kunju Makkal Track | Odi Vannu Kunju Makkal Malayalam Lyrics | Odi Vannu Kunju Makkal Manglish Lyrics | Odi Vannu Kunju Makkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Odi Vannu Kunju Makkal Christian Devotional Song Lyrics | Odi Vannu Kunju Makkal Christian Devotional | Odi Vannu Kunju Makkal Christian Song Lyrics | Odi Vannu Kunju Makkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aayirangal Ninte Pakkal
Amme, Mary Maathe
Odi Vannu Kunju Makkal
Aayirangal Ninte Pakkal
Amme, Mary Maathe
Paadi Vannu Ninte Makkal
Unni Yeshuvinte Munnil
Amme Sneha Nadhe
Amme Sneha Nadhe
Odi Vannu Kunju Makkal
Aayirangal Ninte Pakkal
Amme, Mary Maathe
-----
Aakasha Veedhiyil Maalakamaarani Cherunnu
Aanandha Geethikal Ellarum Eettu Padunnu
Aakasha Veedhiyil Maalakamaarani Cherunnu
Aanandha Geethikal Ellarum Eettu Padunnu
Mariyame Ninakku Sneha
Keerthanangal Paaduvan
Niranirayay Njangalum
Ananjidunnu Saadharam
Odi Vannu Kunju Makkal
Aayirangal Ninte Pakkal
Amme, Mary Maathe
-----
Neele Parannitha Maanathu Thoovelli Thaarakam
Thriloka Raaniyam Mary Manohari Vandhanam
Neele Parannitha Maanathu Thoovelli Thaarakam
Thriloka Raaniyam Mary Manohari Vandhanam
Mariyame Nin Udharaphalam
Anughraham Shiram
Thirukumarane Njangal Ennum
Vaazhthidunnu Nirantharam
Odi Vannu Kunjumakkal
Aayirangal Ninte Pakkal
Amme, Mary Maathe
Paadi Vannu Ninte Makkal
Unni Yeshuvinte Munnil
Amme Sneha Nadhe
Amme, Mary Maathe
Amme Sneha Nadhe
Amme, Mary Maathe
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet