Malayalam Lyrics

| | |

A A A

M ഒടുവിലെ യാത്രയ്‌ക്കായിന്ന്
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി…
F ഒടുവിലെ യാത്രയ്‌ക്കായിന്ന്
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി…
A പരിമിതമാമീ ലോകത്തില്‍
കടമകളെല്ലാം തീരുന്നേ
പരമ പിതാവിന്‍ ചാരത്ത്
പുതിയൊരിടം ഞാന്‍ തേടുന്നേ..
—————————————–
M നെറുകയിലൊടുവില്‍ മുത്തുമ്പോള്‍
കരയരുതേ നീ പിടയരുതേ
F മൃതിതന്‍ പടികള്‍ കയറുമ്പോള്‍
തുണ തരണേ നിന്‍ പ്രാര്‍ഥനയാല്‍
M സ്‌മൃതികളിലെന്നെ ചേര്‍ക്കേണേ
ഒരുപിടി മണ്ണില്‍ പൊതിയുമ്പോള്‍…
A ഒടുവിലെ യാത്രയ്‌ക്കായിന്ന്
പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണ രഥത്തില്‍ വന്നെത്തി…
A സ്നേഹം തന്നോരെന്‍ പ്രിയരേ
ദേഹം വെടിയും നേരത്ത്
മിശിഹാ തന്നുടെ നാമത്തില്‍
നന്ദി പറഞ്ഞു മടങ്ങട്ടെ…
A നന്ദി പറഞ്ഞു മടങ്ങട്ടെ…
നന്ദി പറഞ്ഞു മടങ്ങട്ടെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oduvile Yathraikkayi Innu Priya janame Njaan Pokunnu | ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാന്‍ Oduvile Yathraikkayi Innu Lyrics | Oduvile Yathraikkayi Innu Song Lyrics | Oduvile Yathraikkayi Innu Karaoke | Oduvile Yathraikkayi Innu Track | Oduvile Yathraikkayi Innu Malayalam Lyrics | Oduvile Yathraikkayi Innu Manglish Lyrics | Oduvile Yathraikkayi Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oduvile Yathraikkayi Innu Christian Devotional Song Lyrics | Oduvile Yathraikkayi Innu Christian Devotional | Oduvile Yathraikkayi Innu Christian Song Lyrics | Oduvile Yathraikkayi Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oduvile Yaathrakayinnu
Priya janame Njaan Pokunnu
Mezhuthiriyendhum Maalakha
Marana Radhathil Vannethi...

Oduvile Yaathrakayinnu
Priyajaname Njaan Pokunnu
Mezhuthiriyendhum Maalakha
Marana Radhathil Vannethi...

Parimithamamee Lokhathil
Kadamakal Ellam Theerunne
Parama Pithaavin Chaarath
Puthiyoridam Njaan Thedunne...

-----

Nerukayil Oduvil Muthumbol
Karayaruthe Nee Pidayaruthe
Mrithithan Padikal Kayarumbol
Thuna Tharane Nin Prarthanayaal
Smrithikalil Enne Cherkkene
Oru Pidi Mannil Pothiyumbol...

Oduvile Yaathrakayinnu
Priyajaname Njaan Pokunnu
Mezhuthiriyendhum Maalakha
Marana Radhathil Vannethi...

Sneham Thannoren Priyare
Deham Vediyum Nerath
Mishihaa Thannunde Naamathil
Nanni Paranju Madangatte…

Nanni Paranju Madangatte…
Nanni Paranju Madangatte…

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 1176.  Song ID 4055


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.