Malayalam Lyrics
My Notes
M | ഓ… ആരാധന ദൂതന്മാര്‍ പാടുന്നേ |
F | ഓ… ആരാധന മന്നിലും പാടുന്നേ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യ ആത്മാവിന്‍ ദീപമേ |
A | വല്ലഭനേ, നിന്റെ രാജ്യം മന്നിലും വാഴണേ |
M | ഓ… ആരാധന ദൂതന്മാര്‍ പാടുന്നേ |
F | ഓ… ആരാധന മന്നിലും പാടുന്നേ |
—————————————– | |
M | ചോരവാര്‍ന്ന മുറിവുകള്‍ തോര്‍ന്നു ദിവ്യസ്‌തുതികളാല്‍ |
F | പാടി മുന്നില്‍ കുമ്പിടുമ്പോള്‍ പാപഭാരം അകലുന്നേ |
M | ശമറായ സ്‌നേഹമേ ശരണം നിന്‍ കൈകളില്‍ |
A | യേശുവേ യേശുവേ നീയെന്നും രാജാധിരാജന്‍ |
M | ഓ… ആരാധന ദൂതന്മാര്‍ പാടുന്നേ |
F | ഓ… ആരാധന മന്നിലും പാടുന്നേ |
—————————————– | |
F | മേഘജാലം വാനിടത്തില്‍ നീന്തി നിന്നെ വാഴ്‌ത്തുന്നല്ലോ |
M | ക്രോവേ സ്രാപ്പേവൃന്ദങ്ങളും പാടി നിന്നെ വാഴ്‌ത്തുന്നല്ലോ |
F | മഹോന്നത ഗീതികള്‍ താരാജാലം പാടുന്നേന്‍ |
A | രാവിലും പകലിലും എല്ലാരും വാഴ്‌ത്തുന്നു നിന്നെ |
F | ഓ… ആരാധന ദൂതന്മാര്‍ പാടുന്നേ |
M | ഓ… ആരാധന മന്നിലും പാടുന്നേ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യ ആത്മാവിന്‍ ദീപമേ |
A | വല്ലഭനേ, നിന്റെ രാജ്യം മന്നിലും വാഴണേ |
F | ഓ… ആരാധന ദൂതന്മാര്‍ പാടുന്നേ |
M | ഓ… ആരാധന മന്നിലും പാടുന്നേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Aaradhana Dhoothanmar Padunne | ഓ... ആരാധന ദൂതന്മാര്‍ പാടുന്നേ Oh Aaradhana Dhoothanmar Padunne Lyrics | Oh Aaradhana Dhoothanmar Padunne Song Lyrics | Oh Aaradhana Dhoothanmar Padunne Karaoke | Oh Aaradhana Dhoothanmar Padunne Track | Oh Aaradhana Dhoothanmar Padunne Malayalam Lyrics | Oh Aaradhana Dhoothanmar Padunne Manglish Lyrics | Oh Aaradhana Dhoothanmar Padunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Aaradhana Dhoothanmar Padunne Christian Devotional Song Lyrics | Oh Aaradhana Dhoothanmar Padunne Christian Devotional | Oh Aaradhana Dhoothanmar Padunne Christian Song Lyrics | Oh Aaradhana Dhoothanmar Padunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhoothanmar Paadunne
Oh... Aaradhana
Mannilum Paadunne
Halleluya, Halleluya
Aathmavin Deepame
Vallabhane, Ninte Rajyam
Mannilum Vaazhane
Oh... Aaradana
Doothanmar Padunne
Oh... Aaradana
Mannilum Padunne
-----
Chora Vaarnna Murivukal
Thornnu Divya Sthuthikalaal
Paadi Munnil Kumbidumbol
Paapa Bhaaram Akalunne
Shamaraya Snehame
Sharanam Nin Kaikalil
Yeshuve Yeshuve
Neeyennum Raajadhi Raajan
Oh... Aaradhana
Dhoothanmar Paadunne
Oh... Aaradhana
Mannilum Paadunne
-----
Mekha Jaalam Vaanidathil
Neenthi Ninne Vaazhthunnallo
Krove Srappe Vrundhangalum
Paadi Ninne Vaazhthunnallo
Mahonnatha Geethikal
Thaarajaalam Paadunnen
Raavilum Pakalilum
Ellarum Vaazhthunnu Ninne
Oh... Aaradhana
Dhoothanmaar Paadunne
Oh... Aaradhana
Mannilum Paadunne
Halleluya, Halleluya
Aathmavin Deepame
Vallabhane, Ninte Rajyam
Mannilum Vaazhane
Oh... Aaradana
Doothanmaar Padunne
Oh... Aaradana
Mannilum Padunne
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet