M | ഓ ദിവ്യകാരുണ്യമേ നീ എന്നില്‍ വന്നീടുമോ? |
F | ഓ ദിവ്യകാരുണ്യമേ നീ എന്നില്‍ വന്നീടുമോ? |
A | ഈ ബലിവേദിയില്‍, ഈ അള്‍ത്താരയില്‍ വാഴുന്ന എന്നേശുവേ വാഴുന്ന എന്നേശുവേ |
A | ദിവ്യ കാരുണ്യ നാഥാ എന്നില്‍ വന്നീടുക നീ ദിവ്യ കാരുണ്യ നാഥാ യേശുവേ |
A | നീയെന്‍ ഉള്ളം കാണുന്നു നീയെന്‍ ഉള്ളില്‍ വാഴുന്നു എന്നെ ഉള്ളം കൈയില്‍ പാലിച്ചീടുന്നു |
—————————————– | |
M | ഹൃദയങ്ങളൊന്നായ് ക്ഷമിക്കാന്‍ സ്നേഹത്തിന്‍ കൈകോര്‍ത്തു ചേരാന്‍ യേശുവിന്‍ യാഗത്തെ ഓര്‍ക്കാം ദിവ്യമീ കൂദാശയില്‍ |
F | ഹൃദയങ്ങളൊന്നായ് ക്ഷമിക്കാന്‍ സ്നേഹത്തിന്‍ കൈകോര്‍ത്തു ചേരാന്‍ യേശുവിന്‍ യാഗത്തെ ഓര്‍ക്കാം ദിവ്യമീ കൂദാശയില്‍ |
A | ദിവ്യ കാരുണ്യ നാഥാ എന്നില്‍ വന്നീടുക നീ ദിവ്യ കാരുണ്യ നാഥാ യേശുവേ |
A | നീയെന്‍ ഉള്ളം കാണുന്നു നീയെന്‍ ഉള്ളില്‍ വാഴുന്നു എന്നെ ഉള്ളം കൈയില്‍ പാലിച്ചീടുന്നു |
—————————————– | |
F | അധരങ്ങള്‍ നിന്നെ സ്‌തുതിക്കാന്‍ ആത്മാവില്‍ സന്തോഷം നേടാന്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കാന്‍ കാരുണ്യം തൂകേണമേ |
M | അധരങ്ങള്‍ നിന്നെ സ്‌തുതിക്കാന്‍ ആത്മാവില്‍ സന്തോഷം നേടാന്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കാന്‍ കാരുണ്യം തൂകേണമേ |
A | ദിവ്യ കാരുണ്യ നാഥാ എന്നില്‍ വന്നീടുക നീ ദിവ്യ കാരുണ്യ നാഥാ യേശുവേ |
A | നീയെന്‍ ഉള്ളം കാണുന്നു നീയെന്‍ ഉള്ളില്‍ വാഴുന്നു എന്നെ ഉള്ളം കൈയില്‍ പാലിച്ചീടുന്നു |
F | ഓ ദിവ്യകാരുണ്യമേ നീ എന്നില്‍ വന്നീടുമോ? |
M | ഓ ദിവ്യകാരുണ്യമേ നീ എന്നില്‍ വന്നീടുമോ? |
A | ഈ ബലിവേദിയില്‍, ഈ അള്‍ത്താരയില്‍ വാഴുന്ന എന്നേശുവേ വാഴുന്ന എന്നേശുവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nee Ennil Vannidumo?
Oh Divya Karunyame
Nee Ennil Vannidumo?
Ee Balivedhiyil, Ee Altharayil
Vazhunna Enneshuve,
Vazhunna Enneshuve
Divya Karunya Nadha
Ennil Vanniduka Nee
Divya Karunya Nadha Yeshuve
Neeyen Ullam Kanunnu
Neeyen Ullil Vazhunnu
Enne Ullam Kayyil Paalicheedunnu
-----
Hrudhayangal Onnai Kshamikkan
Snehathin Kaikorthu Cheran
Yeshuvin Yagathe Orkkam
Divyamee Koodashayil
Hrudhayangal Onnai Kshamikkan
Snehathin Kaikorthu Cheran
Yeshuvin Yagathe Orkkam
Divyamee Koodashayil
Divya Karunya Nadha
Ennil Vanniduka Nee
Divya Karunya Nadha Yeshuve
Neeyen Ullam Kanunnu
Neeyen Ullil Vazhunnu
Enne Ullam Kayyil Paalicheedunnu
-----
Adharangal Ninne Sthuthikkan
Aathmavil Santhosham Nedan
Swargathin Vaathil Thurakkan
Karunyam Thookename
Adharangal Ninne Sthuthikkan
Aathmavil Santhosham Nedan
Swargathin Vaathil Thurakkan
Karunyam Thookename
Divya Karunya Nadha
Ennil Vanniduka Nee
Divya Karunya Nadha Yeshuve
Neeyen Ullam Kanunnu
Neeyen Ullil Vazhunnu
Enne Ullam Kayyil Paalicheedunnu
Oh Divyakarunyame
Nee Ennil Vannidumo?
Oh Divya Karunyame
Nee Ennil Vannidumo?
Ee Balivedhiyil, Ee Altharayil
Vazhunna Enneshuve,
Vazhunna Enneshuve
No comments yet