Malayalam Lyrics
My Notes
M | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ |
F | എന്നുള്ളില്‍ നീ, വന്നീടണേ അലിവുള്ള എന്‍ ദൈവമേ |
M | എന്നുള്ളില്‍ നീ, വന്നീടണേ അലിവുള്ള എന്‍ ദൈവമേ |
F | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ |
—————————————– | |
M | യോഗ്യത ഇല്ലെന്നില്‍ നാഥാ നീ എന്നുള്ളില്‍ വന്നീടുവാനായ് |
F | ഹൃദയങ്ങള്‍ തേടുന്ന ദേവാ എന്റെ ഹൃദയം നിനക്കായിന്നേകാം |
M | കൊതിയോടെ ഞാനും, നില്‍ക്കുന്നു സവിധേ അണയേണമെന്നുള്ളില്‍ കരുണാമയാ |
F | കൊതിയോടെ ഞാനും, നില്‍ക്കുന്നു സവിധേ അണയേണമെന്നുള്ളില്‍ കരുണാമയാ |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ |
—————————————– | |
F | അവിടുന്നെന്‍ കൂടെയില്ലെങ്കില്‍ ഞാന്‍ വീഴുന്നു ബലഹീനനായി |
M | അകലാതെ എന്നുമെന്‍ മനസ്സില്‍ സ്‌നേഹ തിരിനാളമായിന്നു തെളിയൂ |
F | തിരുവോസ്‌തി രൂപാ, തിരു സ്‌നേഹ ധാരതന്‍ നിറവോടെ വളരുവാന്‍ കൃപയേകണേ |
M | തിരുവോസ്‌തി രൂപാ, തിരു സ്‌നേഹ ധാരതന്‍ നിറവോടെ വളരുവാന്‍ കൃപയേകണേ |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ |
F | എന്നുള്ളില്‍ നീ, വന്നീടണേ അലിവുള്ള എന്‍ ദൈവമേ |
M | എന്നുള്ളില്‍ നീ, വന്നീടണേ അലിവുള്ള എന്‍ ദൈവമേ |
A | ഓ ദിവ്യ കാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Divya Karunyame Oh Sneha Paramyame | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹ പാരമ്യമേ എന്നുള്ളില്‍ നീ Oh Divya Karunyame Oh Sneha Paramyame Lyrics | Oh Divya Karunyame Oh Sneha Paramyame Song Lyrics | Oh Divya Karunyame Oh Sneha Paramyame Karaoke | Oh Divya Karunyame Oh Sneha Paramyame Track | Oh Divya Karunyame Oh Sneha Paramyame Malayalam Lyrics | Oh Divya Karunyame Oh Sneha Paramyame Manglish Lyrics | Oh Divya Karunyame Oh Sneha Paramyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divya Karunyame Oh Sneha Paramyame Christian Devotional Song Lyrics | Oh Divya Karunyame Oh Sneha Paramyame Christian Devotional | Oh Divya Karunyame Oh Sneha Paramyame Christian Song Lyrics | Oh Divya Karunyame Oh Sneha Paramyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oh Sneha Paramyame
Ennullil Nee Vanneedane
Alivulla En Daivame
Ennullil Nee Vanneedane
Alivulla En Daivame
Oh Divya Karunyame
Oh Sneha Paramyame
-----
Yogyatha Illennil Naadha
Nee Ennullil Vanneeduvanai
Hrudhayangal Thedunna Deva
Ente Hrudhayam Ninakkayinnekam
Kothiyode Njanum, Nilkunnu Savidhe
Anayenam Ennullil Karunamaya
Kothiyode Njanum, Nilkunnu Savidhe
Anayenam Ennullil Karunamaya
Oh Divyakarunyame
Oh Sneha Paaramyame
-----
Avidunnen Koode Illenkil
Njan Veezhunnu Balaheenanayi
Akalathe Ennumen Manassil
Sneha Thirinaalamai Innu Theliyu
Thiruvosthi Roopa, Thiru Sneha Dhaarathan
Niravode Valaruvan Kripayekane
Thiruvosthi Roopa, Thiru Sneha Dhaarathan
Niravode Valaruvan Kripayekane
Oh Divya Karunyame
Oh Sneha Paramyame
Ennullil Nee Vanneedane
Alivulla En Daivame
Ennullil Nee Vanneedane
Alivulla En Daivame
Oh Divyakarunyame
Oh Sneha Paramyame
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet