Malayalam Lyrics
My Notes
M | ഓ എന്‍ ഈശോയെ, ഹാ എന്‍ രാജാവേ ഞാന്‍ നിന്‍ ചാരത്തായ് വന്നാ മാറില്‍ ചാഞ്ഞോട്ടെ |
F | ഓ എന്‍ ഈശോയെ, ഹാ എന്‍ രാജാവേ ഞാന്‍ നിന്‍ ചാരത്തായ് വന്നാ മാറില്‍ ചാഞ്ഞോട്ടെ |
M | ഈ എന്‍ ചെറു നാവില്‍, അലിയും അത്ഭുതമേ ഹാ എന്‍ ഉള്ളില്‍ നിന്നിടുന്ന ജീവ നാളമേ |
A | ഈശോയെ… ഈശോയെ… ഈശോയെ….. |
—————————————– | |
M | നീ വരുന്ന നേരമെന്റെ ജീവിതം നിറമാര്‍ന്ന മാരിവില്ലുപോലെ ശോഭിതം |
F | നിന്റെ നാമമെന്നും എത്ര പൂജിതം ഇഹകാലമത്രയും എനിക്കു വാഴ്ത്തണം |
M | ഈശോയെ… എന്‍ അധരം എന്നും നിന്‍ സ്‌തുതി പാടിടും |
F | ഈശോയെ… എന്‍ ഹൃദയം നിരതം നിന്നെ പാലിക്കും |
A | നിന്‍ വിളി കേള്‍ക്കാന്‍, എന്നാളും ഞാന്‍ നിന്നില്‍ കാതോര്‍ക്കും |
A | ഈശോയെ… ഈശോയെ… ഈശോയെ….. |
—————————————– | |
F | നീ പകര്‍ന്നു നല്‍കി പാപ മോചനം അതിനായി നിന്‍ ശരീരമായീ ഭോജനം |
M | നീ തരുന്ന സ്‌നേഹം എത്ര പൂരിതം അതിലില്ല തെല്ലു പോലുമത്ര പാവനം |
F | ഈശോയെ… നീ എന്നില്‍ വരുവാന്‍ പൂര്‍ണ്ണനല്ല ഞാന്‍ |
M | ഈശോയെ… നിന്‍ സ്‌നേഹം നുകരാന്‍ യോഗ്യനല്ല ഞാന്‍ |
A | ഇനി ഒരു നാളും, വഴി പിരിയാതെ, നിന്നില്‍ ചേര്‍ന്നിടാം |
A | ഈശോയെ… ഈശോയെ… ഈശോയെ….. |
🎵🎵🎵 | |
F | ഓ എന്‍ ഈശോയെ, ഹാ എന്‍ രാജാവേ ഞാന്‍ നിന്‍ ചാരത്തായ് വന്നാ മാറില്‍ ചാഞ്ഞോട്ടെ |
M | ഓ എന്‍ ഈശോയെ, ഹാ എന്‍ രാജാവേ ഞാന്‍ നിന്‍ ചാരത്തായ് വന്നാ മാറില്‍ ചാഞ്ഞോട്ടെ |
F | ഈ എന്‍ ചെറു നാവില്‍, അലിയും അത്ഭുതമേ ഹാ എന്‍ ഉള്ളില്‍ നിന്നിടുന്ന ജീവ നാളമേ |
A | ഈശോയെ… ഈശോയെ… ഈശോയെ….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh En Eeshoye Ha En Rajave | ഓ എന്‍ ഈശോയെ ഹാ എന്‍ രാജാവേ ഞാന്‍ നിന്‍ ചാരത്തായ് വന്നാ മാറില്‍ ചാഞ്ഞോട്ടെ Oh En Eeshoye, Ha En Rajave Lyrics | Oh En Eeshoye, Ha En Rajave Song Lyrics | Oh En Eeshoye, Ha En Rajave Karaoke | Oh En Eeshoye, Ha En Rajave Track | Oh En Eeshoye, Ha En Rajave Malayalam Lyrics | Oh En Eeshoye, Ha En Rajave Manglish Lyrics | Oh En Eeshoye, Ha En Rajave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh En Eeshoye, Ha En Rajave Christian Devotional Song Lyrics | Oh En Eeshoye, Ha En Rajave Christian Devotional | Oh En Eeshoye, Ha En Rajave Christian Song Lyrics | Oh En Eeshoye, Ha En Rajave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Nin Charathaai Vanaa Maaril Chaanjotte
Oh En Eeshoye, Ha En Rajave
Njan Nin Charathaai Vanaa Maaril Chaanjotte
Ee En Cheru Naavil, Aliyum Athbuthame
Ha En Ullil Ninnidunna Jeeva Naalame
Eeshoye... Eeshoye... Eeshoye....
-----
Nee Varunna Neramente Jeevitham
Niramaarnna Maarivillu Pole Shobhitham
Ninte Naamam Ennum Ethra Poojitham
Ihakaalam Athrayum Enikku Vaazhthanam
Eeshoye... En Adharam Ennum Nin Sthuthi Paadidum
Eeshoye... En Hrudhayam Niratham Ninne Paalikkum
Nin Vili Kelkkaan, Ennalum Njan Ninnil Kaathorkkum
Eeshoye... Eeshoye... Eeshoye....
-----
Nee Pakarnnu Nalki Paapa Mochanam
Athinaayi Nin Shareeramaayee Bhojanam
Nee Tharunna Sneham Ethra Pooritham
Athil Illa Thellu Polum Athra Paavanam
Eeshoye... Nee Ennil Varuvaan Poornanalla Njan
Eeshoye... Nin Sneham Nukaraan Yogyanalla Njan
Ini Oru Naalum, Vazhi Piriyaathe, Ninnil Chernnidaam
Eeshoye... Eeshoye... Eeshoye....
🎵🎵🎵
Oh En Eeshoye, Ha En Rajave
Njan Nin Charathaai Vanaa Maaril Chaanjotte
Oh En Eeshoye, Ha En Rajave
Njan Nin Charathaai Vanaa Maaril Chaanjotte
Ee En Cheru Naavil, Aliyum Albuthame
Ha En Ullil Ninnidunna Jeeva Naalame
Eeshoye... Eeshoye... Eeshoye....
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet