Malayalam Lyrics
My Notes
M | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
🎵🎵🎵 | |
M | പരിശുദ്ധാത്മാവേ, സ്‌നേഹാരൂപിയേ ശ്ലീഹരിലെന്നതുപോല്‍, നിറഞ്ഞു കവിയണമേ |
F | പരിശുദ്ധാത്മാവേ, നിത്യസഹായകനേ അഗ്നിജ്വാലയായ്, ആവസിക്കണമേ |
M | പാപികളിവരെ പാവനരാക്കാന്‍ പറന്നിറങ്ങണമേ വചനത്താലെ ഫലമേകിടാന്‍ അഭിഷേകം തരണേ |
F | പാപികളിവരെ പാവനരാക്കാന്‍ പറന്നിറങ്ങണമേ വചനത്താലെ ഫലമേകിടാന്‍ അഭിഷേകം തരണേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
—————————————– | |
M | മനസ്സില്‍ നിറയും മാലിന്യങ്ങള്‍ മാറ്റി തന്നിടണേ ഹൃദയം നീറും മുറിവുകളെല്ലാം നീക്കം ചെയ്യണമേ |
F | മനസ്സില്‍ നിറയും മാലിന്യങ്ങള്‍ മാറ്റി തന്നിടണേ ഹൃദയം നീറും മുറിവുകളെല്ലാം നീക്കം ചെയ്യണമേ |
M | ആനന്ദ കുളിര്‍മഴ എന്നില്‍ നീ പെയ്‌തിറക്കണമേ |
F | ആനന്ദ കുളിര്‍മഴ എന്നില്‍ നീ പെയ്‌തിറക്കണമേ |
M | ആത്മസന്തോഷത്തിന്‍ അലകള്‍ എന്നിലുണര്‍ത്തണമേ |
F | ആത്മസന്തോഷത്തിന്‍ അലകള്‍ എന്നിലുണര്‍ത്തണമേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
—————————————– | |
F | തളര്‍ന്നിടുന്നേന്‍ ആത്മാവില്‍ നീ ജീവന്‍ പകരണമേ ശുഭകരമാകും ചിന്തകളെന്നില്‍ നീ നിറയ്‌ക്കണമേ |
M | തളര്‍ന്നിടുന്നേന്‍ ആത്മാവില്‍ നീ ജീവന്‍ പകരണമേ ശുഭകരമാകും ചിന്തകളെന്നില്‍ നീ നിറയ്‌ക്കണമേ |
F | വരദാനത്തിന്‍ പെരുമഴയെന്നില്‍ നീ പൊഴിക്കണമേ |
M | വരദാനത്തിന്‍ പെരുമഴയെന്നില്‍ നീ പൊഴിക്കണമേ |
F | ദൈവരാജ്യ സുതരായ് ഞങ്ങളെ നീ ഉയര്‍ത്തണമേ |
M | ദൈവരാജ്യ സുതരായ് ഞങ്ങളെ നീ ഉയര്‍ത്തണമേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
F | പരിശുദ്ധാത്മാവേ, സ്‌നേഹാരൂപിയേ ശ്ലീഹരിലെന്നതുപോല്‍, നിറഞ്ഞു കവിയണമേ |
M | പരിശുദ്ധാത്മാവേ, നിത്യസഹായകനേ അഗ്നിജ്വാലയായ്, ആവസിക്കണമേ |
F | പാപികളിവരെ പാവനരാക്കാന്‍ പറന്നിറങ്ങണമേ വചനത്താലെ ഫലമേകിടാന്‍ അഭിഷേകം തരണേ |
M | പാപികളിവരെ പാവനരാക്കാന്‍ പറന്നിറങ്ങണമേ വചനത്താലെ ഫലമേകിടാന്‍ അഭിഷേകം തരണേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
A | ഓ… പാവനാത്മാവേ ഓ… ആത്മാവിന്‍ നിറവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Pavanathmave Oh Aathmavin Nirave | ഓ... പാവനാത്മാവേ ഓ... ആത്മാവിന്‍ നിറവേ പരിശുദ്ധാത്മാവേ, സ്‌നേഹാരൂപിയേ Oh Pavanathmave Oh Aathmavin Nirave Lyrics | Oh Pavanathmave Oh Aathmavin Nirave Song Lyrics | Oh Pavanathmave Oh Aathmavin Nirave Karaoke | Oh Pavanathmave Oh Aathmavin Nirave Track | Oh Pavanathmave Oh Aathmavin Nirave Malayalam Lyrics | Oh Pavanathmave Oh Aathmavin Nirave Manglish Lyrics | Oh Pavanathmave Oh Aathmavin Nirave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Pavanathmave Oh Aathmavin Nirave Christian Devotional Song Lyrics | Oh Pavanathmave Oh Aathmavin Nirave Christian Devotional | Oh Pavanathmave Oh Aathmavin Nirave Christian Song Lyrics | Oh Pavanathmave Oh Aathmavin Nirave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oh... Aathmavin Nirave
🎵🎵🎵
Parishudhathmave, Sneharoopiye
Shleeharil Ennathupol, Niranju Kaviyaname
Parishudhathmave, Nithya Sahayakane
Agni Jwalayaai, Aavasikkaname
Paapikal Ivare Paavanaraakkaan Paranniranganame
Vachanathaale Phalamekidaan Abhishekam Tharane
Paapikal Ivare Paavanaraakkaan Paranniranganame
Vachanathaale Phalamekidaan Abhishekam Tharane
Oh... Pavanathmave
Oh... Aatmavin Nirave
Oh... Pavanathmave
Oh... Aatmavin Nirave
-----
Manassil Nirayum Maalinyangal Matti Thannidane
Hrudhayam Neerum Murivukalellam Neekkam Cheyyaname
Manassil Nirayum Maalinyangal Matti Thannidane
Hrudhayam Neerum Murivukalellam Neekkam Cheyyaname
Aanandha Kulir Mazha Ennil Nee Peythirakkaname
Aanandha Kulir Mazha Ennil Nee Peythirakkaname
Aathma Santhoshathin Alakal Ennil Unarthaname
Aathma Santhoshathin Alakal Ennil Unarthaname
Oh... Paavanathmave
Oh... Aathmavin Nirave
Oh... Paavanathmave
Oh... Aathmavin Nirave
-----
Thalarnnidunnen Aathmavil Nee Jeevan Pakaraname
Shubhakaramaakum Chinthakal Ennil Nee Niraikkaname
Thalarnnidunnen Aathmavil Nee Jeevan Pakaraname
Shubhakaramaakum Chinthakal Ennil Nee Niraikkaname
Varadhaanathin Perumazha Ennil Nee Pozhikkename
Varadhaanathin Perumazha Ennil Nee Pozhikkename
Daiva Rajya Sutharaai Njangale Nee Uyarthaname
Daiva Rajya Sutharaai Njangale Nee Uyarthaname
Oh... Paavanathmave
Oh... Aathmavin Nirave
Oh... Paavanathmave
Oh... Aathmavin Nirave
Parishudhathmaave, Sneharoopiye
Shleeharil Ennathupol, Niranju Kaviyaname
Parishudhathmaave, Nithya Sahayakane
Agni Jwalayaai, Aavasikkaname
Paapikal Ivare Paavanaraakkaan Paranniranganame
Vachanathaale Phalamekidaan Abhishekam Tharane
Paapikal Ivare Paavanaraakkaan Paranniranganame
Vachanathaale Phalamekidaan Abhishekam Tharane
Oh... Pavanathmave
Oh... Aatmavin Nirave
Oh... Pavanathmave
Oh... Aatmavin Nirave
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet