Oh Pavanathmave Shoonyatha Nirayumee

Biju Karukutty

in

Unarvin Kodungattu

M ഓ.. പാവനാത്മാവേ,
ശൂന്യത നിറയുമീ, താഴ്‌വരയില്‍
ജീവനില്ലാത്തയെന്‍, ജീവിതത്തിന്മേല്‍, വീശീടുക
വീണ്ടും ജീവനേകുക, വീണ്ടും ശക്തിയേകുക
പാവനാത്മാവേ, നീയെന്നില്‍ നിറഞ്ഞീടുക
F ഓ.. പാവനാത്മാവേ,
ശൂന്യത നിറയുമീ, താഴ്‌വരയില്‍
ജീവനില്ലാത്തയെന്‍, ജീവിതത്തിന്മേല്‍, വീശീടുക
വീണ്ടും ജീവനേകുക, വീണ്ടും ശക്തിയേകുക
പാവനാത്മാവേ, നീയെന്നില്‍ നിറഞ്ഞീടുക
—————————————–
M ഓ.. പാവനാത്മാവേ,
ദാഹങ്ങള്‍ ഏറെയുള്ള, എന്‍ മനസ്സില്‍
മോഹങ്ങള്‍ ഏറെയുള്ള, എന്‍ ഹൃദയത്തില്‍, നിറഞ്ഞീടുക
വീണ്ടും സ്‌നേഹം നല്‍കുക, എന്റെ ദാഹം തീര്‍ക്കുക

F ഓ… പാവനാത്മാവേ,
മുള്ളുകള്‍ നിറയും, എന്‍ മരുഭൂവില്‍
പാപങ്ങള്‍ ഏറെയുള്ള, എന്‍ ജഡത്തിന്മേല്‍, തീയിടുക
വീണ്ടും ശുദ്ധി നല്‍കുക, വീണ്ടും അഗ്നി നല്‍കുക
പാവനാത്മാവേ, നീയെന്നില്‍ നിറഞ്ഞീടുക
M ഓ… പാവനാത്മാവേ,
മുള്ളുകള്‍ നിറയും, എന്‍ മരുഭൂവില്‍
പാപങ്ങള്‍ ഏറെയുള്ള, എന്‍ ജഡത്തിന്മേല്‍, തീയിടുക
വീണ്ടും ശുദ്ധി നല്‍കുക, വീണ്ടും അഗ്നി നല്‍കുക
പാവനാത്മാവേ, നീയെന്നില്‍ നിറഞ്ഞീടുക

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Oh.. Pavanaathmave,
Shunyatha Nirayumee, Thaazhvarayil
Jeevan Illatha En, Jeevithathinmel, Veeshiduka
Veendum Jeevan Ekuka, Veendum Shakthi Ekuka
Paavanathmave, Nee Ennil Niranjiduka

Oh.. Pavanaathmave,
Shunyatha Nirayumee, Thaazhvarayil
Jeevan Illatha En, Jeevithathinmel, Veeshiduka
Veendum Jeevan Ekuka, Veendum Shakthi Ekuka
Paavanathmave, Nee Ennil Niranjiduka

-----

Oh.. Pavanathmave
Dhaahangal Ereyulla, En Manasil
Mohangal Ereyulla, En Hridhayathil, Niranjeeduka
Veendum Sneham Nalkuka, Ente Dhaaham Theerkuka
Pavanathmave, Nee Ennil Niranjeeduka

Mulukal Nirayum, En Marubhoovil
Paapangal Ereyulla, En Jadathinmel, Theeyiduka
Veendum Shudhi Nalkuka, Veendum Agni Nalkuka

Your email address will not be published. Required fields are marked *

Views 24.  Song ID 5021

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.