Malayalam Lyrics
My Notes
M | ഒലിവിന് ചില്ലകള്‍ കയ്യില്‍ എന്തീടും ജനമേ പാടിടൂ നാഥനോശാനാ |
F | ഒലിവിന് ചില്ലകള്‍ കയ്യില്‍ എന്തീടും ജനമേ പാടിടൂ നാഥനോശാനാ |
M | ദൂതവൃന്ദങ്ങളെ ഭൂനിവാസികളെ ആര്‍ത്തുപാടീടുക നാഥനോശാനാ |
F | ബലവാനും കര്‍ത്താവുമായവന്‍ സൃഷ്‌ടാവും രാജാവുമായവന്‍ മിശിഹാ രാജനിന്നീ വഴിയില്‍ ആഗതനാകുന്നു |
A | ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന |
—————————————– | |
M | ജറുസലേമിന്‍ വഴിത്താരയില്‍ പൂല്‍കൊടികള്‍പോലും നാഥനെ വാഴ്‌ത്തി പാടിടുന്നു ദൈവം പരിശുദ്ധന്‍ |
F | വിനയാന്വിതനായ് എഴുന്നളീടും മിശിഹാ തന്‍ മുമ്പില്‍ മാനവരെല്ലാം പാടിടുന്നു ദൈവം പരിശുദ്ധന്‍ |
M | ഭൂലോകത്തിന്‍ അതിപതിയാകും ദൈവമിതാ ഇവിടെ ആഗതനായിടുമിന്നീ നിമിഷം പാടാം ഓശാനാ |
F | ബലവാനും കര്‍ത്താവുമായവന്‍ സൃഷ്‌ടാവും രാജാവുമായവന്‍ മിശിഹാ രാജനിന്നീ വഴിയില്‍ ആഗതനാകുന്നു |
A | ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന |
M | ഒലിവിന് ചില്ലകള്‍ കയ്യില്‍ എന്തീടും ജനമേ പാടിടൂ നാഥനോശാനാ |
F | ഒലിവിന് ചില്ലകള്‍ കയ്യില്‍ എന്തീടും ജനമേ പാടിടൂ നാഥനോശാനാ |
M | ദൂതവൃന്ദങ്ങളെ ഭൂനിവാസികളെ ആര്‍ത്തുപാടീടുക നാഥനോശാനാ |
F | ബലവാനും കര്‍ത്താവുമായവന്‍ സൃഷ്‌ടാവും രാജാവുമായവന്‍ മിശിഹാ രാജനിന്നീ വഴിയില്‍ ആഗതനാകുന്നു |
A | ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന (ഓശാന ഓശാന) ഓശാന ഓശാന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Olivin Chillakal Kayyil Entheedum Janame Paadidu Nadhanoshana | ഒലിവിന് ചില്ലകള്‍ കയ്യില്‍ എന്തീടും Olivin Chillakal Kayyil Entheedum Lyrics | Olivin Chillakal Kayyil Entheedum Song Lyrics | Olivin Chillakal Kayyil Entheedum Karaoke | Olivin Chillakal Kayyil Entheedum Track | Olivin Chillakal Kayyil Entheedum Malayalam Lyrics | Olivin Chillakal Kayyil Entheedum Manglish Lyrics | Olivin Chillakal Kayyil Entheedum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Olivin Chillakal Kayyil Entheedum Christian Devotional Song Lyrics | Olivin Chillakal Kayyil Entheedum Christian Devotional | Olivin Chillakal Kayyil Entheedum Christian Song Lyrics | Olivin Chillakal Kayyil Entheedum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kayyil Entheedum
Janame Paadidu
Nadhanoshana
Olivin Chillakal
Kayyilentheedum
Janame Paadidu
Nadhanoshana
Dhootha Vrindhangale
Bhoonivasikale
Aarthu Padeeduka
Nadhanoshaana
Balavanum Karthavumaayavan
Srishtavum Rajavumaayavan
Mishiha Rajaninnee Vazhiyil
Agathanaakunnu
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana
-----
Jerusalemin Vazhitharayil
Pulkodikal Polum
Nadhane Vaazhthi Paadidunnu
Daivam Parishudhan
Vinayaanvithanaai Ezhunnaleedum
Mishiha Than Munbil
Maanavarellaam Padidunnu
Daivam Parishudhan
Bhoolokhahtin Athipathiyaakum
Daivamitha Ivide
Aagathanaayiduminnee Nimisham
Paadam Oshana
Balavanum Karthavumayavan
Srushtavum Rajavumaayavan
Mishiha Rajaninnee Vazhiyil
Agathanaakunnu
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana
Olivin Chillakal
Kayil Entheedum
Janame Paadidu
Nadhanoshana
Olivin Chillakal
Kayilentheedum
Janame Paadidu
Nadhanoshana
Dhootha Vrindhangale
Bhoonivasikale
Aarthu Padeeduka
Nadhanoshaana
Balavanum Karthavumaayavan
Srishtavum Rajavumaayavan
Mishiha Rajaninnee Vazhiyil
Agathanaakunnu
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana (Oshana Oshana)
Oshana Oshana
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet