Olivin Chillakal Onnayi Veeshi


Kester

in

Christ

M ഒലിവിന്‍ ചില്ലകളൊന്നായ്‌ വീശി
പുഞ്ചിരി തൂകി പാടുന്നു
F നീഹാരം… മുത്തമിടും
ശാരോണിന്‍.. താഴ്‌വാരം
M ഓര്‍ശ്ലേമിന്‍ തെരുവീഥികളില്‍
ഉയരും കാഹള സംഗീതം
F ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…
ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…
A ഒലിവിന്‍ ചില്ലകളൊന്നായ്‌ വീശി
പുഞ്ചിരി തൂകി പാടുന്നു
നീഹാരം… മുത്തമിടും
ശാരോണിന്‍.. താഴ്‌വാരം
—————————————–
M കുന്നും മലയും കാട്ടാറും
മൃദു ശയ്യ വിരിക്കും പുല്‍മേടും
മഞ്ഞും മഴയും.. പൂഞ്ചോലകളും
പുഞ്ചിരി തൂകും പഞ്ചമിയും
F അന്തിയില്‍ അംബര വീഥികളില്‍
ചെറു കണ്ണുകള്‍ ചിമ്മും താരകളും
ഉഷകാല തിരി വെട്ടം വിതറി
തെളിവെയിലേകും കതിരോനും
M അന്തിയില്‍ അംബര വീഥികളില്‍
ചെറു കണ്ണുകള്‍ ചിമ്മും താരകളും
ഉഷകാല തിരി വെട്ടം വിതറി
തെളിവെയിലേകും കതിരോനും
A പാടുന്നു ഓശാനാ
ദാവീദിന്‍ സുതനോശാനാ
A ഓര്‍ശ്ലേമിന്‍ തെരുവീഥികളില്‍
ഉയരും കാഹള സംഗീതം
A ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…
ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…
—————————————–
F സത്യത്തിന്‍ സുവിശേഷം നല്‍കാന്‍
എത്തി നാഥന്‍ സകലേശന്‍
സൗഖ്യം നല്‍കി.. മോചനം ഏകി
അത്യുന്നതനാം സര്‍വ്വേശന്‍
M വിശ്വാസത്താല്‍ അണയും മാനവര്‍
ഉച്ചസ്വരത്തില്‍ പാടുന്നു
നിത്യം വാഴും മാനവ രക്ഷക-
നുത്തമ ഗീതം പാടുന്നു
F വിശ്വാസത്താല്‍ അണയും മാനവര്‍
ഉച്ചസ്വരത്തില്‍ പാടുന്നു
നിത്യം വാഴും മാനവ രക്ഷക-
നുത്തമ ഗീതം പാടുന്നു
A ഓശാനാ… ഓശാനാ…
ദാവീദിന്‍ സുതനോശാനാ
A ഒലിവിന്‍ ചില്ലകളൊന്നായ്‌ വീശി
പുഞ്ചിരി തൂകി പാടുന്നു
A നീഹാരം… മുത്തമിടും
ശാരോണിന്‍.. താഴ്‌വാരം
A ഓര്‍ശ്ലേമിന്‍ തെരുവീഥികളില്‍
ഉയരും കാഹള സംഗീതം
A ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…
ഓശാനാ (ഓശാനാ)… ഓശാനാ (ഓശാനാ)…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Olivin Chillakal Onnai Veeshi
Punchiri Thooki Paadunnu
Neehaaram.. Muthamidum
Sharonin.. Thaazhvaaram

Orslemin Theruveedhikalil
Uyarum Kaahala Sangeetham
Oshana (Oshana).. Oshana (Oshana)..
Oshana (Oshana).. Oshana (Oshana)..

Olivin Chillakal Onnai Veeshi
Punchiri Thooki Paadunnu
Neehaaram.. Muthamidum
Sharonin.. Thaazhvaaram

-----

Kunnum Malayum Kattarum
Mridu Shayya Virikkum Pulmedum
Manjum Mazhayum.. Pooncholakalum
Punchiri Thookum Panchamiyum

Anthiyil Ambara Veedhikalil
Cheru Kannukal Chimmum Thaarakalum
Ushakala Thiri Vettam Vithari
Theli Veyil Ekum Kathironum

Anthiyil Ambara Veedhikalil
Cheru Kannukal Chimmum Thaarakalum
Ushakala Thiri Vettam Vithari
Theli Veyil Ekum Kathironum

Paadunnu.. Oshana..
Daveedin.. Suthanoshaana..

Orslemin Theruveedhikalil
Uyarum Kaahala Sangeetham
Oshana (Oshana).. Oshana (Oshana)..
Oshana (Oshana).. Oshana (Oshana)..

-----

Sathyathin Suvishesham Nalkaan
Ethi Nathan Sakaleshan
Saukhyam Nalki.. Mochanmekee
Athyunnathanaam Sarveshan

Vishwasathal Anayum Manavar
Ucha Swarathil Paadunnu
Nithyam Vazhum Manava Rakshaka-
Nuthama Geetham Paadunnu

Vishwasathal Anayum Manavar
Ucha Swarathil Paadunnu
Nithyam Vazhum Manava Rakshaka-
Nuthama Geetham Paadunnu

Oshaana.. Oshaana.
Daveedin.. Suthanoshaana

Olivin Chillakal Onnai Veeshi
Punchiri Thooki Paadunnu
Neehaaram.. Muthamidum
Sharonin.. Thaazhvaaram

Orslemin Theruveedhikalil
Uyarum Kaahala Sangeetham
Oshana (Oshana).. Oshana (Oshana)..
Oshana (Oshana).. Oshana (Oshana)..

Your email address will not be published. Required fields are marked *




Views 22.  Song ID 4897

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.