Malayalam Lyrics
My Notes
M | ഒലിവു ശാഖയും വഹിച്ചെബ്രായ ബാലകര്‍ സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ |
F | ഒലിവു ശാഖയും വഹിച്ചെബ്രായ ബാലകര്‍ സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ |
M | ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ ഉയരെ സ്വര്‍ഗ്ഗമായതില്‍, ഹോസാന |
F | ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ ഉയരെ സ്വര്‍ഗ്ഗമായതില്‍, ഹോസാന |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | മഹിതനീശ സുതനു നിത്യം ഹോസാന ഹോസാന ഹൊസാ..ന ഹോ..സാ..ന |
—————————————– | |
M | ഭൂമിയും അതിങ്കലുള്ള സര്‍വ്വ വസ്തുവും ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വ്വരും |
F | ഭൂമിയും അതിങ്കലുള്ള സര്‍വ്വ വസ്തുവും ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വ്വരും |
M | ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു ആഴിമേലീ ഭൂതലത്തെ അങ്ങു സ്ഥാപിച്ചു |
F | ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു പുഴകള്‍ തന്നില്‍ ആയതിനെയങ്ങുറപ്പിച്ചു |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | മഹിതനീശ സുതനു നിത്യം ഹോസാന ഹോസാന ഹൊസാ..ന ഹോ..സാ..ന |
—————————————– | |
F | രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും |
M | രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും |
F | സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍ വ്യര്‍ത്ഥമായി തന്‍ മനസ്സ് മാറ്റിടാത്തവന്‍ |
M | സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍ കള്ളസത്യമേതുമങ്ങു ചൊല്ലിടാത്തവന്‍ |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | ജനതതി കുതുകമായ് കരമുയര്‍ത്തവേ വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍ |
A | മഹിതനീശ സുതനു നിത്യം ഹോസാന ഹോസാന ഹൊസാ..ന ഹോ..സാ..ന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Olivu Shakayum Vahichebraya Balakar | ഒലിവു ശാഖയും വഹിച്ചെബ്രായ ബാലകര്‍ സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ Olivu Shakayum Vahichebraya Balakar Lyrics | Olivu Shakayum Vahichebraya Balakar Song Lyrics | Olivu Shakayum Vahichebraya Balakar Karaoke | Olivu Shakayum Vahichebraya Balakar Track | Olivu Shakayum Vahichebraya Balakar Malayalam Lyrics | Olivu Shakayum Vahichebraya Balakar Manglish Lyrics | Olivu Shakayum Vahichebraya Balakar Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Olivu Shakayum Vahichebraya Balakar Christian Devotional Song Lyrics | Olivu Shakayum Vahichebraya Balakar Christian Devotional | Olivu Shakayum Vahichebraya Balakar Christian Song Lyrics | Olivu Shakayum Vahichebraya Balakar MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swaramuyarthi Sweekarichu Nadhane Mudha
Olivu Shakayum Vahichebraya Balakar
Swaramuyarthi Sweekarichu Nadhane Mudha
Udane Ucharichithaarppu Viliyodothaho
Uyare Swarggamayathil, Hosana
Udane Ucharichithaarppu Viliyodothaho
Uyare Swarggamayathil, Hosana
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na
-----
Bhoomiyum Athinkalulla Sarvva Vasthuvum
Bhoothalam , Athil Vasichidunna Swarvvarum
Bhoomiyum Athinkalulla Sarvva Vasthuvum
Bhoothalam , Athil Vasichidunna Swarvvarum
Daivamaya Nadhanokke Swanthamakunnu
Aazhimel Ee Bhoothalathe Angu Sthapichu
Daivamaya Nadhanokke Swanthamakunnu
Pozhakal Thannil Aayathineyangurappichu
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na
-----
Rakshakante Maamalayil Aar Praveshikkum
Thante Divya Sannidhiyilaaru Ninnidum
Rakshakante Maamalayil Aar Praveshikkum
Thante Divya Sannidhiyilaaru Ninnidum
Swachamaam Karangalum Manassumullavan
Vyarthamayi Thante Manassu Maattidathavan
Swachamaam Karangalum Manassumullavan
Kalla Sathyamethumangu Chollidathavan
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Janathathi Kuthukamaai Karamuyarthave
Vazhiyil Neele Vasthravum Virichu Modiyil
Mahithaneesha Suthanu Nithyam Hosana
Hosana Hosa..na
Ho..sa..na
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet