Malayalam Lyrics
My Notes
M | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം മുത്തമൊന്നു നല്‍കാം എന്‍ ഈശനായ് |
F | കാത്തിരുന്ന നാളില്‍ നീ അടുത്തു വന്നു തോളിലേറ്റിടുന്നു എന്‍ താതനായ് |
M | നിന്‍ കൂട്ടുകൂടാന്‍, നിന്‍ കൂടെ ചേരാന്‍ എന്നെന്നും ആശകള്‍ പങ്കിടാന്‍ |
F | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം മുത്തമൊന്നു നല്‍കാം എന്‍ ഈശനായ് |
M | കാത്തിരുന്ന നാളില്‍ നീ അടുത്തു വന്നു തോളിലേറ്റിടുന്നു എന്‍ താതനായ് |
—————————————– | |
M | ജീവനായ്, കാവലായ് ഈശോ നീ അണയുമ്പോള്‍ പുഞ്ചിരി ചുണ്ടിലെ സ്വരമായി നീ മാറേണം |
F | ജീവനായ്, കാവലായ് ഈശോ നീ അണയുമ്പോള്‍ പുഞ്ചിരി ചുണ്ടിലെ സ്വരമായി നീ മാറേണം |
M | സ്‌നേഹമാം തണല്‍ പോലെ തലോടിടും കരം പോലെ വാത്സല്യമേ, നീ വരൂ… |
F | തിരുമാറിലിടമേകണേ |
A | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം മുത്തമൊന്നു നല്‍കാം എന്‍ ഈശനായ് |
A | കാത്തിരുന്ന നാളില്‍ നീ അടുത്തു വന്നു തോളിലേറ്റിടുന്നു എന്‍ താതനായ് |
—————————————– | |
F | പ്രാര്‍ത്ഥനാ പൂക്കളായ് നിന്‍ ചാരത്തണയുമ്പോള്‍ കണ്ണുനീരൊപ്പിയെന്‍ സ്വപ്‌നങ്ങള്‍ അറിയേണം |
M | പ്രാര്‍ത്ഥനാ പൂക്കളായ് നിന്‍ ചാരത്തണയുമ്പോള്‍ കണ്ണുനീരൊപ്പിയെന്‍ സ്വപ്‌നങ്ങള്‍ അറിയേണം |
F | ഓര്‍മ്മയില്‍ നിഴല്‍ പോലെ സ്വര്‍ഗ്ഗീയ വരം പോലെ ആനന്ദമേ, നീ വരൂ… |
M | തിരുവുള്ളം നിറവേറണേ |
M | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം മുത്തമൊന്നു നല്‍കാം എന്‍ ഈശനായ് |
F | കാത്തിരുന്ന നാളില്‍ നീ അടുത്തു വന്നു തോളിലേറ്റിടുന്നു എന്‍ താതനായ് |
M | നിന്‍ കൂട്ടുകൂടാന്‍, നിന്‍ കൂടെ ചേരാന്‍ എന്നെന്നും ആശകള്‍ പങ്കിടാന്‍ |
A | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം മുത്തമൊന്നു നല്‍കാം എന്‍ ഈശനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Chernnu Padam Nalla Sneham Orkkaam | ഒന്നു ചേര്‍ന്നു പാടാം നല്ല സ്‌നേഹമോര്‍ക്കാം Onnu Chernnu Padam Lyrics | Onnu Chernnu Padam Song Lyrics | Onnu Chernnu Padam Karaoke | Onnu Chernnu Padam Track | Onnu Chernnu Padam Malayalam Lyrics | Onnu Chernnu Padam Manglish Lyrics | Onnu Chernnu Padam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Chernnu Padam Christian Devotional Song Lyrics | Onnu Chernnu Padam Christian Devotional | Onnu Chernnu Padam Christian Song Lyrics | Onnu Chernnu Padam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalla Snehamorkkaam
Muthamonnu Nalkam En Eeshanaai
Kaathirunna Naalil
Nee Aduthu Vannu
Tholilettidunnu En Thaathanaai
Nin Koottukudaan Nin Koode Cheraan
Ennennum Aashakal Pankidaan
Onnu Chernnu Padaam
Nalla Sneham Orkkaam
Muthamonnu Nalkam En Eeshanaai
Kathirunna Naalil
Nee Aduthu Vannu
Tholilettidunnu En Thaathanaai
-----
Jeevanaai Kaavalaai
Eesho Nee Anayumbol
Punchiri Chundile
Swaramaai Nee Marenam
Jeevanaai Kaavalaai
Eesho Nee Anayumbol
Punchiri Chundile
Swaramaai Nee Marenam
Snehamaam Thanal Pole
Thalodidum Karam Pole
Vaalsalyame, Nee Varu...
Thirumaaril Idamekane
Onnu Chernnu Padam
Nalla Sneham Orkkam
Muthamonnu Nalkam En Eeshanaai
Kathirunna Naalil
Nee Aduthu Vannu
Tholilettidunnu En Thaathanaai
-----
Prarthana Pookkalaai
Nin Charathanayumbol
Kannuneeroppiyen
Swapnangal Ariyenam
Prarthana Pookkalaai
Nin Charathanayumbol
Kannuneeroppiyen
Swapnangal Ariyenam
Ormmayil Nizhal Pole
Swargeeya Varam Pole
Aanandhame, Nee Varu...
Thiruvullam Niraverane
Onnu Chernnu Paadaam
Nalla Snehamorkkaam
Muthamonnu Nalkam En Eeshanaai
Kaathirunna Naalil
Nee Aduthu Vannu
Tholilettidunnu En Thaathanaai
Nin Koottukudaan Nin Koode Cheraan
Ennennum Aashakal Pankidaan
Onnu Chernnu Padaam
Nalla Sneham Orkkaam
Muthamonnu Nalkam En Eeshanaai
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet