Malayalam Lyrics
My Notes
M | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
F | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
M | ഒന്നു തലോടുമോ നാഥാ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ |
F | ഒന്നു തലോടുമോ നാഥാ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ |
A | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
—————————————– | |
M | ബെത്‌സയ്‌ത കുളക്കരയില്‍ ആര്‍ത്തനായ് ഞാന്‍ കിടന്നു |
F | ബെത്‌സയ്‌ത കുളക്കരയില്‍ ആര്‍ത്തനായ് ഞാന്‍ കിടന്നു |
M | തൊടുവാനായ് ആരുമേയെന്‍ അരികില്‍ വന്നില്ല |
F | തൊടുവാനായ് ആരുമേയെന്‍ അരികില്‍ വന്നില്ല |
M | നാഥനെന്‍, അരികിലണഞ്ഞപ്പോള്‍ ഞാനൊരു നവ സൃഷ്‌ടിയായി |
F | നാഥനെന്‍, അരികിലണഞ്ഞപ്പോള്‍ ഞാനൊരു നവ സൃഷ്‌ടിയായി |
A | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
—————————————– | |
F | ജെറിക്കോ പടിവാതിലില്‍ അന്ധനായ് ഞാനലഞ്ഞു |
M | ജെറിക്കോ പടിവാതിലില്‍ അന്ധനായ് ഞാനലഞ്ഞു |
F | യാചകനായ് ഞാന്‍ കേണിടുമ്പോള്‍ |
M | യാചകനായ് ഞാന്‍ കേണിടുമ്പോള്‍ |
F | കാഴ്‌ച്ച നിറച്ചവന്‍ നാഥന്‍ എന്റെ ഉള്‍ക്കണ്ണു തുറന്നുവല്ലോ |
M | കാഴ്‌ച്ച നിറച്ചവന്‍ നാഥന്‍ എന്റെ ഉള്‍ക്കണ്ണു തുറന്നുവല്ലോ |
F | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
M | ഒന്നു തലോടുമോ നാഥാ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ എന്റെ, മനസ്സിന്റെ വേദനയകറ്റാന്‍ |
A | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂഢം സുഖമാകാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Thodumo Nadha Njan Aa Padhachoodam | ഒന്നു തൊടുമോ നാഥാ ഞാനാ പാദ ചൂടം സുഖമാകാന്‍ Onnu Thodumo Nadha Njan Aa Padhachoodam Lyrics | Onnu Thodumo Nadha Njan Aa Padhachoodam Song Lyrics | Onnu Thodumo Nadha Njan Aa Padhachoodam Karaoke | Onnu Thodumo Nadha Njan Aa Padhachoodam Track | Onnu Thodumo Nadha Njan Aa Padhachoodam Malayalam Lyrics | Onnu Thodumo Nadha Njan Aa Padhachoodam Manglish Lyrics | Onnu Thodumo Nadha Njan Aa Padhachoodam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Thodumo Nadha Njan Aa Padhachoodam Christian Devotional Song Lyrics | Onnu Thodumo Nadha Njan Aa Padhachoodam Christian Devotional | Onnu Thodumo Nadha Njan Aa Padhachoodam Christian Song Lyrics | Onnu Thodumo Nadha Njan Aa Padhachoodam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njana Padha Choodam, Sukhamakan
Onnu Thodumo Nadha
Njana Padha Choodam, Sukhamakan
Onnu Thalodumo Nadha
Ente, Manassinte Vedhanayakattaan
Ente, Manassinte Vedhanayakattaan
Onnu Thalodumo Nadha
Ente, Manassinte Vedhanayakattaan
Ente, Manassinte Vedhanayakattaan
Onnu Thodumo Nadha
Njana Padha Choodam, Sukhamakan
-----
Bethsaitha Kulakkarayil
Aarthanaai Njan Kidannu
Bethsaitha Kulakkarayil
Aarthanaai Njan Kidannu
Thoduvanaai Aarumeyen
Arikil Vannilla
Thoduvanaai Aarumeyen
Arikil Vannilla
Nadhanen Arikil Ananjappol
Njanoru Nava Srushtiyaayi
Nadhanen Arikil Ananjappol
Njanoru Nava Srishtiyaayi
Onnu Thodumo Nadha
Njana Padha Choodam, Sukhamakan
-----
Jerikko Padivathilil
Andhanaai Njan Alanju
Jerikko Padivathilil
Andhanaai Njan Alanju
Yachakanaai Njan
Kenidumbol
Yachakanaai Njan
Kenidumbol
Kaazhcha Nirachavan Nadhan
Ente Ulkannu Thurannuvallo
Kaazhcha Nirachavan Nadhan
Ente Ulkannu Thurannuvallo
Onnu Thodumo Nadha
Njana Padha Choodam, Sukhamakan
Onnu Thalodumo Nadha
Ente, Manassinte Vedhanayakattaan
Ente, Manassinte Vedhanayakattaan
Onnu Thodumo Nadha
Njana Padha Choodam, Sukhamakan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet