Malayalam Lyrics
My Notes
M | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ ഒരുപാടു നാളായ് ഞാന്‍ നിന്നെ കാത്തു പാര്‍ത്തിരിപ്പൂ |
F | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ ഒരുപാടു നാളായ് ഞാന്‍ നിന്നെ കാത്തു പാര്‍ത്തിരിപ്പൂ |
—————————————– | |
M | ആഴിതന്‍ ആഴങ്ങളില്‍ ഞാന്‍ ആരാരുമാശ്രയമില്ല തിരുക്കരമെന്നില്‍ നീട്ടിയേവം മാറോടു ചേര്‍ക്കണേ നാഥാ |
F | ആഴിതന്‍ ആഴങ്ങളില്‍ ഞാന്‍ ആരാരുമാശ്രയമില്ല തിരുക്കരമെന്നില്‍ നീട്ടിയേവം മാറോടു ചേര്‍ക്കണേ നാഥാ |
A | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ ഒരുപാടു നാളായ് ഞാന്‍ നിന്നെ കാത്തു പാര്‍ത്തിരിപ്പൂ |
—————————————– | |
F | നിന്‍ തിരുസ്‌നേഹം ഞാന്‍ അറിഞ്ഞു സ്‌നേഹത്തിന്‍ മധുരം നുകര്‍ന്നു കൊടും പാപിയെന്നെ തേടിയെത്തും കാരുണ്യ നാഥനാം ഈശോ |
M | നിന്‍ തിരുസ്‌നേഹം ഞാന്‍ അറിഞ്ഞു സ്‌നേഹത്തിന്‍ മധുരം നുകര്‍ന്നു കൊടും പാപിയെന്നെ തേടിയെത്തും കാരുണ്യ നാഥനാം ഈശോ |
A | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ ഒരുപാടു നാളായ് ഞാന്‍ നിന്നെ കാത്തു പാര്‍ത്തിരിപ്പൂ |
A | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ ഒരുപാടു നാളായ് ഞാന്‍ നിന്നെ കാത്തു പാര്‍ത്തിരിപ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Thodumo Nadha Onnu Varumo Hruthil | ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തില്‍ Onnu Thodumo Nadha Onnu Varumo Hruthil Lyrics | Onnu Thodumo Nadha Onnu Varumo Hruthil Song Lyrics | Onnu Thodumo Nadha Onnu Varumo Hruthil Karaoke | Onnu Thodumo Nadha Onnu Varumo Hruthil Track | Onnu Thodumo Nadha Onnu Varumo Hruthil Malayalam Lyrics | Onnu Thodumo Nadha Onnu Varumo Hruthil Manglish Lyrics | Onnu Thodumo Nadha Onnu Varumo Hruthil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Thodumo Nadha Onnu Varumo Hruthil Christian Devotional Song Lyrics | Onnu Thodumo Nadha Onnu Varumo Hruthil Christian Devotional | Onnu Thodumo Nadha Onnu Varumo Hruthil Christian Song Lyrics | Onnu Thodumo Nadha Onnu Varumo Hruthil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Onnu Varumo Hruthil
Orupadu Nalaai Njan
Ninne Kaathu Paarthirippu
Onnu Thodumo Nadha
Onnu Varumo Hruthil
Orupadu Nalaai Njan
Ninne Kaathu Paarthirippu
-----
Aazhi Than Aazhangalil Njan
Aararum Aashrayamilla
Thirukkaram Ennil Neettiyevam
Maarodu Cherkkane Nadha
Aazhi Than Aazhangalil Njan
Aararum Aashrayamilla
Thirukkaram Ennil Neettiyevam
Maarodu Cherkkane Nadha
Onnu Thodumo Natha
Onnu Varumo Hruthil
Orupadu Nalaai Njan
Ninne Kaathu Paarthirippu
-----
Nin Thiru Sneham Njan Arinju
Snehathin Madhuram Nukarnnu
Kodum Paapiyenne Thediyethum
Karunya Nadhanaam Eesho
Nin Thiru Sneham Njan Arinju
Snehathin Madhuram Nukarnnu
Kodum Paapiyenne Thediyethum
Karunya Nadhanaam Eesho
Onnu Thodumo Nadha
Onnu Varumo Hrithil
Orupadu Nalaai Njan
Ninne Kaathu Paarthirippu
Onnu Thodumo Nadha
Onnu Varumo Hrithil
Orupadu Nalaai Njan
Ninne Kaathu Paarthirippu
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet