Malayalam Lyrics
My Notes
M | ഒന്നു തൊട്ടാല്‍ മതി, നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ നാഥാ നിന്‍ സ്‌തുതി പാടുവാന്‍ നാഥാ |
F | ഒന്നു തൊട്ടാല്‍ മതി, നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ നാഥാ നിന്‍ സ്‌തുതി പാടുവാന്‍ നാഥാ |
—————————————– | |
M | ഒന്നു വിളിച്ചാല്‍ മതി, നിന്നെ ഓര്‍ത്താല്‍ മതി എന്റെ ദുഃഖങ്ങള്‍ മാഞ്ഞുപോകും |
F | ഒന്നു വിളിച്ചാല്‍ മതി, നിന്നെ ഓര്‍ത്താല്‍ മതി എന്റെ ദുഃഖങ്ങള്‍ മാഞ്ഞുപോകും |
M | എന്റെ സ്വപ്‌നങ്ങളില്‍, സ്വര്‍ഗ്ഗരാജ്യം വരും ഞാന്‍ ക്ഷമയോടെ കാത്തിരിക്കും |
F | എന്റെ സ്വപ്‌നങ്ങളില്‍, സ്വര്‍ഗ്ഗരാജ്യം വരും ഞാന്‍ ക്ഷമയോടെ കാത്തിരിക്കും |
A | ഒന്നു തൊട്ടാല്‍ മതി, നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ നാഥാ നിന്‍ സ്‌തുതി പാടുവാന്‍ നാഥാ |
—————————————– | |
F | എന്റെ ചലനങ്ങളില്‍, ദൈവസ്നേഹം മതി എന്റെ സ്വാര്‍ത്ഥത കൂടൊഴിയും |
M | എന്റെ ചലനങ്ങളില്‍, ദൈവസ്നേഹം മതി എന്റെ സ്വാര്‍ത്ഥത കൂടൊഴിയും |
F | എന്റെ കര്‍മ്മങ്ങളില്‍, സ്നേഹഭാവം വരും ഞാന്‍ യേശുവിന്‍ ദാസനാകും |
M | എന്റെ കര്‍മ്മങ്ങളില്‍, സ്നേഹഭാവം വരും ഞാന്‍ യേശുവിന്‍ ദാസനാകും |
A | ഒന്നു തൊട്ടാല്‍ മതി, നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ നാഥാ നിന്‍ സ്‌തുതി പാടുവാന്‍ നാഥാ |
A | ഒന്നു തൊട്ടാല്‍ മതി, നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ നാഥാ നിന്‍ സ്‌തുതി പാടുവാന്‍ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Onnu Thottal Mathi Ninte Nottam Mathi | ഒന്നു തൊട്ടാല്‍ മതി നിന്റെ നോട്ടം മതി ഞാന്‍ സുഖമാകുവാന്‍ Onnu Thottal Mathi Ninte Nottam Mathi Lyrics | Onnu Thottal Mathi Ninte Nottam Mathi Song Lyrics | Onnu Thottal Mathi Ninte Nottam Mathi Karaoke | Onnu Thottal Mathi Ninte Nottam Mathi Track | Onnu Thottal Mathi Ninte Nottam Mathi Malayalam Lyrics | Onnu Thottal Mathi Ninte Nottam Mathi Manglish Lyrics | Onnu Thottal Mathi Ninte Nottam Mathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Onnu Thottal Mathi Ninte Nottam Mathi Christian Devotional Song Lyrics | Onnu Thottal Mathi Ninte Nottam Mathi Christian Devotional | Onnu Thottal Mathi Ninte Nottam Mathi Christian Song Lyrics | Onnu Thottal Mathi Ninte Nottam Mathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Sukhamaakuvan Nadha
Nin Sthuthi Paaduvan Nadha
Onnu Thottal Mathi, Ninte Nottam Mathi
Njan Sukhamaakuvan Nadha
Nin Sthuthi Paaduvan Nadha
-----
Onnu Vilichal Mathi, Ninne Orthal Mathi
Ente Dhukhangal Manju Pokum
Onnu Vilichal Mathi, Ninne Orthal Mathi
Ente Dhukhangal Manju Pokum
Ente Swapnangalil, Swarga Raajyam Varum
Njan Kshamayode Kaathirikkum
Ente Swapnangalil, Swarga Raajyam Varum
Njan Kshamayode Kaathirikkum
Onnu Thottal Mathi, Ninte Nottam Mathi
Njan Sukhamaakuvan Nadha
Nin Sthuthi Paaduvan Nadha
-----
Ente Chalanangalil, Daiva Sneham Mathi
Ente Swaarthatha Koodozhiyum
Ente Chalanangalil, Daiva Sneham Mathi
Ente Swaarthatha Koodozhiyum
Ente Karmangalil, Sneha Bhavam Varum
Njan Yeshuvin Dhaasiyakum
Ente Karmangalil, Sneha Bhavam Varum
Njan Yeshuvin Dhaasiyakum
Onnu Thottal Mathi, Ninte Nottam Mathi
Njan Sukhamaakuvan Nadha
Nin Sthuthi Paaduvan Nadha
Onnu Thottal Mathi, Ninte Nottam Mathi
Njan Sukhamaakuvan Nadha
Nin Sthuthi Paaduvan Nadha
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet