M | ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്റെ മനം തുറക്കും ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്‌ക്കും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ |
🎵🎵🎵 | |
F | ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്റെ മനം തുറക്കും ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്‌ക്കും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ |
—————————————– | |
M | ഒന്നു തളര്‍ന്നാല്‍ അവന്‍ എന്റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും |
🎵🎵🎵 | |
F | ഒന്നു തളര്‍ന്നാല്‍ അവന്‍ എന്റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും |
M | ശാന്തി പകരും എന്റെ മുറിവുണക്കും എത്ര നല്ല സ്നേഹം എന്റെ ഈശോ |
A | ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ |
A | ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്റെ മനം തുറക്കും ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്‌ക്കും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ |
—————————————– | |
F | തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും തിരു വചനം പകര്‍ന്നെന്റെ വഴി തെളിക്കും |
🎵🎵🎵 | |
M | തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും തിരു വചനം പകര്‍ന്നെന്റെ വഴി തെളിക്കും |
F | ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല സ്നേഹം എന്റെ ഈശോ |
A | ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ |
A | ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്റെ മനം തുറക്കും ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്‌ക്കും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Onnu Sthuthichal Avanente Manam Thurakkum
Onnu Karanjal Omanichen Mizhy Thudakkum
Oh Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
Onnu Villichal Odi Ente Arikil Ethum
Onnu Sthuthichal Avanente Manam Thurakkum
Onnu Karanjal Omanichen Mizhy Thudakkum
Oh Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
--------
Onnu Thalarnnal Avanente Karam Pidikkum
Pinne Karunnamayanay Thangy Nadathum
Onnu Thalarnnal Avanente Karam Pidikkum
Pinne Karunnamayanay Thangy Nadathum
Shanti Pakarum Ente Murivunnakkum
Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
Onnu Villichal Odi Ente Arikil Ethum
Onnu Sthuthichal Avanente Manam Thurakkum
Onnu Karanjal Omanichen Mizhy Thudakkum
Oh Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
--------
Thanne Anugamikkan Avan Enne Villikkum
Thiru Vachanam Pakarnente Vazhi Thelikkum
Thanne Anugamikkan Avan Enne Villikkum
Thiru Vachanam Pakarnente Vazhi Thelikkum
Shakthi Pakarum, Enne Anugrahikkum
Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
Onnu Villichal Odi Ente Arikil Ethum
Onnu Sthuthichal Avanente Manam Thurakkum
Onnu Karanjal Omanichen Mizhy Thudakkum
Oh Ethra Nalla Snehamente Eesho
Oh Ethra Nalla Snehamente Eesho
No comments yet