M | ഒന്നും ഞാന്‍ നേടിയതല്ല ഇതൊന്നും എന്‍ കഴിവുകളല്ല |
F | ഒന്നും ഞാന്‍ നേടിയതല്ല ഇതൊന്നും എന്‍ കഴിവുകളല്ല |
M | എല്ലാം ദൈവത്തിന്‍ ദാനമല്ലോ ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ |
F | എല്ലാം ദൈവത്തിന്‍ ദാനമല്ലോ ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ |
A | ഒന്നും ഞാന്‍ നേടിയതല്ല ഇതൊന്നും എന്‍ കഴിവുകളല്ല |
—————————————– | |
M | ഇന്നീ കാണും സൗഭാഗ്യമെല്ലാം സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമാ |
F | ഇന്നീ കാണും സൗഭാഗ്യമെല്ലാം സ്വര്‍ഗ്ഗം നല്‍കിയ സമ്മാനമാ |
M | കണ്ണുനീര്‍ തൂകി ഞാന്‍ പ്രാര്‍ത്ഥിക്കും വേളകളില്‍ കണ്ണിന്‍ മുന്‍പിലായി ഓടിയെത്തി |
F | കണ്ണുനീര്‍ തൂകി ഞാന്‍ പ്രാര്‍ത്ഥിക്കും വേളകളില്‍ കണ്ണിന്‍ മുന്‍പിലായി ഓടിയെത്തി |
M | കണ്ണീര്‍ തുടച്ച്, ആശ്വാസമേകി ബലമുള്ള പാറമേല്‍ നിര്‍ത്തിയതാ |
F | കണ്ണീര്‍ തുടച്ച്, ആശ്വാസമേകി ബലമുള്ള പാറമേല്‍ നിര്‍ത്തിയതാ |
A | ഒന്നും ഞാന്‍ നേടിയതല്ല ഇതൊന്നും എന്‍ കഴിവുകളല്ല |
—————————————– | |
F | ഇന്നീ ധരയില്‍ തകര്‍ന്നു വീഴാതെ കര്‍ത്താവിന്‍ കരമെന്നേ താങ്ങിയതാ |
M | ഇന്നീ ധരയില്‍ തകര്‍ന്നു വീഴാതെ കര്‍ത്താവിന്‍ കരമെന്നേ താങ്ങിയതാ |
F | ഫലമൊന്നും ഏകാത്ത പാഴ്‌മരമാണെന്ന പരിഹാസവാക്കുകള്‍ ഏറെ ഞാന്‍ കേട്ടിട്ടും |
M | ഫലമൊന്നും ഏകാത്ത പാഴ്‌മരമാണെന്ന പരിഹാസവാക്കുകള്‍ ഏറെ ഞാന്‍ കേട്ടിട്ടും |
F | ലോകര്‍ക്കു മുമ്പില്‍, തലകുനിക്കാതെ യോഗ്യനായ് മാനിച്ചു നിര്‍ത്തിയതാ |
M | ലോകര്‍ക്കു മുമ്പില്‍, തലകുനിക്കാതെ യോഗ്യനായ് മാനിച്ചു നിര്‍ത്തിയതാ |
F | ഒന്നും ഞാന്‍ നേടിയതല്ല ഇതൊന്നും എന്‍ കഴിവുകളല്ല |
M | എല്ലാം ദൈവത്തിന്‍ ദാനമല്ലോ ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ |
F | എല്ലാം ദൈവത്തിന്‍ ദാനമല്ലോ ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ |
A | കൃപയേ കൃപയേ ദൈവീക കൃപയേ നിന്‍ കൃപ മാത്രം, എനിക്കു മതി |
A | കൃപയേ കൃപയേ ദൈവീക കൃപയേ നിന്‍ കൃപ മാത്രം, എനിക്കു മതി |
M | നിന്‍ കൃപ മാത്രം, എനിക്കു മതി |
F | നിന്‍ കൃപ മാത്രം, എനിക്കു മതി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ithonum Enn Kazhivukal Alla
Onnum Njan Nediyathalla
Ithonum Enn Kazhivukal Alla
Ellam Daivathin Dhaanamallo
Ithellam Kripayonu Mathramallo
Ellam Daivathin Dhaanamallo
Ithellam Kripayonu Mathramallo
Onnum Njan Nediyathalla
Ithonum Enn Kazhivukal Alla
-----
Inni Kaanum Saubhagyam Ellam
Swargam Nalkiya Sammanama
Inni Kaanum Saubhagyam Ellam
Swargam Nalkiya Sammanama
Kannuneer Thuki Njan Prarthikum Velakalil
Kannin Munpilai Odi Ethi
Kannuneer Thuki Njan Prarthikum Velakalil
Kannin Munpilai Odi Ethi
Kanner Thudach, Aashwasameki
Balamulla Paaramel Nirthiyatha
Kanner Thudach, Aashwasameki
Balamulla Paaramel Nirthiyatha
Onnum Njaan Nediyathalla
Ithonum Enn Kazhivukal Alla
-----
Inni Dhaarayil Thakarnu Veezhathe
Karthavin Karam Enne Thaangiyatha
Inni Dhaarayil Thakarnu Veezhathe
Karthavin Karam Enne Thaangiyatha
Phalam Onum Ekatha Paazh Maramanenna
Parihasavakkukal Eere Njan Kettitum
Phalam Onum Ekatha Paazh Maramanenna
Parihasavakkukal Eere Njan Kettitum
Lokarkku Munpil, Thalakunikkathe
Yogyanaai Maanichu Nirthiyatha
Lokarkku Munpil, Thalakunikkathe
Yogyanaai Maanichu Nirthiyatha
Onnum Njan Nediyathalla
Ithonum Enn Kazhivukal Alla
Ellam Daivathin Dhaanamallo
Ithellam Kripayonu Mathramallo
Ellam Daivathin Dhaanamallo
Ithellam Kripayonu Mathramallo
Kripaye Kripaye Daiveeka Kripaye
Nin Kripa Maathram, Eniku Mathi
Kripaye Kripaye Daiveeka Kripaye
Nin Kripa Maathram, Eniku Mathi
Nin Kripa Maathram, Eniku Mathi
Nin Kripa Maathram, Eniku Mathi
No comments yet