Malayalam Lyrics

| | |

A A A

M ഒരേ ഒരേ ഒരു രക്ഷകന്‍
അവന്‍ മഹോന്നതന്‍ (മഹോന്നതന്‍)
F നിതാന്ത ജീവിത ദായകന്‍
അവന്‍ നിരാമയന്‍ (നിരാമയന്‍)
M സത്യവും ജീവനും മാര്‍ഗ്ഗവുമായ്
നിത്യ സ്‌നേഹം തരും മോചകന്‍
F സത്യവും ജീവനും മാര്‍ഗ്ഗവുമായ്
നിത്യ സ്‌നേഹം തരും മോചകന്‍
A ഒരേ ഒരേ ഒരു രക്ഷകന്‍
അവന്‍ മഹോന്നതന്‍ (മഹോന്നതന്‍)
A നിതാന്ത ജീവിത ദായകന്‍
അവന്‍ നിരാമയന്‍ (നിരാമയന്‍)
—————————————–
M കടല്‍ തിരകളും, മല നിരകളും
മുന്നില്‍ വഴിയൊരുക്കി വരവേല്‍ക്കയായ്
അവന്‍ അണയുമ്പോള്‍, പദമലര്‍ തൊഴാന്‍
കൊടുങ്കാറ്റും തെന്നലായ് മാറവേ
F കടല്‍ തിരകളും, മല നിരകളും
മുന്നില്‍ വഴിയൊരുക്കി വരവേല്‍ക്കയായ്
അവന്‍ അണയുമ്പോള്‍, പദമലര്‍ തൊഴാന്‍
കൊടുങ്കാറ്റും തെന്നലായ് മാറവേ
M അമല സുതന്‍, പാവനന്‍
ചൊരിയുകയായ്, കൃപാവരം
F അമല സുതന്‍, പാവനന്‍
ചൊരിയുകയായ്, കൃപാവരം
A ഒരേ ഒരേ ഒരു രക്ഷകന്‍
അവന്‍ മഹോന്നതന്‍ (മഹോന്നതന്‍)
A നിതാന്ത ജീവിത ദായകന്‍
അവന്‍ നിരാമയന്‍ (നിരാമയന്‍)
—————————————–
F മരുവനങ്ങളും മലര്‍വനികളും
നവപദങ്ങള്‍ നല്‍കി ചെവിയോര്‍ക്കയായ്
​സ്‌തുതി പാടുവിന്‍​,​ നാമം വാ​ഴ്‌ത്തുവിന്‍
പുണ്യമേറെയേകുമാ ദര്‍ശനം
M മരുവനങ്ങളും മലര്‍വനികളും
നവപദങ്ങള്‍ നല്‍കി ചെവിയോര്‍ക്കയായ്
​സ്‌തുതി പാടുവിന്‍​,​ നാമം വാ​ഴ്‌ത്തുവിന്‍
പുണ്യമേറെയേകുമാ ദര്‍ശനം
F ​പിരിയുകില്ലാ, നീതിമാന്‍
കനിവരുളും, നിരന്തരം
M ​പിരിയുകില്ലാ, നീതിമാന്‍
കനിവരുളും, നിരന്തരം
F ഒരേ ഒരേ ഒരു രക്ഷകന്‍
അവന്‍ മഹോന്നതന്‍ (മഹോന്നതന്‍)
M നിതാന്ത ജീവിത ദായകന്‍
അവന്‍ നിരാമയന്‍ (നിരാമയന്‍)
F സത്യവും ജീവനും മാര്‍ഗ്ഗവുമായ്
നിത്യ സ്‌നേഹം തരും മോചകന്‍
M സത്യവും ജീവനും മാര്‍ഗ്ഗവുമായ്
നിത്യ സ്‌നേഹം തരും മോചകന്‍
A ഒരേ ഒരേ ഒരു രക്ഷകന്‍
അവന്‍ മഹോന്നതന്‍ (മഹോന്നതന്‍)
A നിതാന്ത ജീവിത ദായകന്‍
അവന്‍ നിരാമയന്‍ (നിരാമയന്‍)

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ore Ore Oru Rakshakan | ഒരേ ഒരേ ഒരു രക്ഷകന്‍ അവന്‍ മഹോന്നതന്‍ (മഹോന്നതന്‍) Ore Ore Oru Rakshakan Lyrics | Ore Ore Oru Rakshakan Song Lyrics | Ore Ore Oru Rakshakan Karaoke | Ore Ore Oru Rakshakan Track | Ore Ore Oru Rakshakan Malayalam Lyrics | Ore Ore Oru Rakshakan Manglish Lyrics | Ore Ore Oru Rakshakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ore Ore Oru Rakshakan Christian Devotional Song Lyrics | Ore Ore Oru Rakshakan Christian Devotional | Ore Ore Oru Rakshakan Christian Song Lyrics | Ore Ore Oru Rakshakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ore Ore Oru Rakshakan
Avan Mahonnathan (Mahonnathan)
Nithaandha Jeevitha Dhaayakan
Avan Niraamayan (Niraamayan)

Sathyavum Jeevanum Maargavumaai
Nithya Sneham Tharum Mojakan
Sathyavum Jeevanum Maargavumaai
Nithya Sneham Tharum Mojakan

Ore Oreyoru Rekshakan
Avan Mahonnathan (Mahonnathan)
Nithaandha Jeevitha Dhaayakan
Avan Niraamayan (Niraamayan)

-----

Kadal Thirakalum, Mala Nirakalum
Munnil Vazhiyorukki Varavelkkayaai
Avan Anayumbol, Padhamalar Thozhaan
Kodum Kaattum Thennalaai Maarave

Kadal Thirakalum, Mala Nirakalum
Munnil Vazhiyorukki Varavelkkayaai
Avan Anayumbol, Padhamalar Thozhaan
Kodum Kaattum Thennalaai Maarave

Amala Suthan, Paavanan
Choriyukayaai, Krupa Varam
Amala Suthan, Paavanan
Choriyukayaai, Krupa Varam

Ore Ore Oru Rekshakan
Avan Mahonnathan (Mahonnathan)
Nithaandha Jeevitha Dhaayakan
Avan Niraamayan (Niraamayan)

-----

Maru Vanangalum, Malar Vanikalum
Nava Padhangal Nalki Cheviyorkkayaai
Sthuthi Paaduvin, Naamam Vaazhthuvin
Punyamere Ekum Aa Dharshanam

Maru Vanangalum, Malar Vanikalum
Nava Padhangal Nalki Cheviyorkkayaai
Sthuthi Paaduvin, Naamam Vaazhthuvin
Punyamere Ekum Aa Dharshanam

Piriyukilla, Neethimaan
Kanivarulum, Nirantharam
Piriyukilla, Neethimaan
Kanivarulum, Nirantharam

Ore Ore Oru Rakshakan
Avan Mahonnathan (Mahonnathan)
Nithaandha Jeevitha Dhaayakan
Avan Niraamayan (Niraamayan)

Sathyavum Jeevanum Maargavumaai
Nithya Sneham Tharum Mojakan
Sathyavum Jeevanum Maargavumaai
Nithya Sneham Tharum Mojakan

Ore Oreyoru Rakshakan
Avan Mahonnathan (Mahonnathan)
Nithandha Jeevitha Dhaayakan
Avan Niramayan (Niramayan)

Oreyore Oru Oreyoreyoru


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published.




Views 36.  Song ID 7759


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.