Malayalam Lyrics
My Notes
M | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
F | സ്വപ്‌നങ്ങളകലെയാണേ… ദുഃഖങ്ങളേറെയാണേ… കുരിശേറും രാവിന്‍ നേരം വരണേ… |
—————————————– | |
M | തകര്‍ച്ചകള്‍ ഏറെയുണ്ടായ് തകര്‍ന്നടിഞ്ഞെന്റെയുള്ളം |
F | തിരസ്‌കൃതനായ് ഞാന്‍ എല്ലായിടങ്ങളിലും |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
—————————————– | |
F | ഉറ്റവരായ് ആരുമില്ല ഒറ്റു കൊടുത്തവരേറെ |
M | ഏകാന്തത മാത്രമേ എന്റെ കൂട്ടിനുള്ളൂ |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
—————————————– | |
M | കലഹമാണേറെയുള്ളില്‍ കരുതുന്നവരോ വിരളം |
F | കരച്ചിലടക്കാന്‍ വയ്യാ കരുത്തേകു നാഥാ |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
—————————————– | |
F | ഉള്ളം പിടഞ്ഞിടുമ്പോള്‍ അകലെയായ് പ്രിയരേവരും |
M | ഉള്ളം പങ്കിടാനായ് ഭൂവിലാരുമില്ല |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
—————————————– | |
A | കുരിശേറും രാവിന്‍ നേരം വരണേ |
—————————————– | |
M | സ്‌നേഹം നടിച്ചവരേറെ വഞ്ചിതനായ് ഞാനെന്നെന്നും |
F | ആശ്വാസം തേടിടുമ്പോള്‍ നീ മാത്രമഭയം |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
—————————————– | |
F | പ്രതീക്ഷകള്‍ മങ്ങിടുമ്പോള്‍ ചങ്കോട് ചേര്‍ത്തീടുവാന്‍ |
M | മറ്റാരുമില്ലെങ്കിലും നീ തുണയാകുമോ |
A | ഒരിടം തരണേ, തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ അതു മാത്രം മതിയേ |
A | സ്വപ്‌നങ്ങളകലെയാണേ… ദുഃഖങ്ങളേറെയാണേ… കുരിശേറും രാവിന്‍ നേരം വരണേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oridam Tharane Thalachaychurangan | ഒരിടം തരണേ തലചായ്‌ച്ചുറങ്ങാന്‍ കുരിശായാലും മതിയേ Oridam Tharane Thalachaychurangan Lyrics | Oridam Tharane Thalachaychurangan Song Lyrics | Oridam Tharane Thalachaychurangan Karaoke | Oridam Tharane Thalachaychurangan Track | Oridam Tharane Thalachaychurangan Malayalam Lyrics | Oridam Tharane Thalachaychurangan Manglish Lyrics | Oridam Tharane Thalachaychurangan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oridam Tharane Thalachaychurangan Christian Devotional Song Lyrics | Oridam Tharane Thalachaychurangan Christian Devotional | Oridam Tharane Thalachaychurangan Christian Song Lyrics | Oridam Tharane Thalachaychurangan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishayalum Mathiye
Athu Mathram Mathiye
Swapnangal Akaleyaane...
Dhukhangal Ereyaane...
Kurisherum Raavin Neram Varane...
-----
Thakarchakal Ereyundaai
Thakarnnadinjente Ullam
Thiraskruthanaai Njan
Ellayidangalilum
Oridam Tharane, Thalachaichurangan
Kurishayalum Mathiye
Athu Mathram Mathiye
-----
Uttavaraai Aarumilla
Otti Koduthavar Ere
Ekanthatha Mathrame
Ente Koottinullu
Oridam Tharane, Thalachaychurangan
Kurishayalum Mathiye
Athu Mathram Mathiye
-----
Kalahamanere Ullil
Karuthunnavaro Viralam
Karachil Adakkan Vayya
Karutheku Nadha
Oridam Tharane, Thalachaychurangaan
Kurishayalum Mathiye
Athu Mathram Mathiye
-----
Ullam Pidanjeedumbol
Akaleyaai Priyarevarum
Ullam Pankidaanaai
Bhoovil Aarumilla
Oridam Tharane, Thalachaaychurangaan
Kurishayalum Mathiye
Athu Mathram Mathiye
-----
Kurisherum Raavin
Neram Varane
-----
Sneham Nadichavarere
Vanchithanaai Njan Ennennum
Aashwasam Thedidumbol
Nee Maathramabhayam
Oridam Tharane, Thalachaaichurangaan
Kurishayalum Mathiye
Athu Mathram Mathiye
-----
Pratheekshakal Mangidumbol
Chankodu Chertheeduvaan
Mattarumillenkilum
Nee Thunayakumo
Oridam Tharane, Thalachaichurangaan
Kurishayalum Mathiye
Athu Mathram Mathiye
Swapnangal Akaleyaane...
Dhukhangal Ereyaane...
Kurisherum Raavin Neram Varane...
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet