Malayalam Lyrics
My Notes
M | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
F | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
M | സന്തോഷത്താല്‍ മതിമറന്നു തിരികെ വന്നിടുമ്പോള്‍ കണ്ടില്ലൊരാടിനെ, തന്റെ പ്രിയ കുഞ്ഞാടിനെ |
F | കണ്ടില്ലൊരാടിനെ, തന്റെ പ്രിയ കുഞ്ഞാടിനെ |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
—————————————– | |
M | സങ്കടത്താല്‍ ഇടയന്‍ നോക്കി കാടിലും മേടതിലും |
F | സങ്കടത്താല്‍ ഇടയന്‍ നോക്കി കാടിലും മേടതിലും |
M | നഷ്‌ട്ടപെട്ടാടിനെ തന്റെ പ്രിയ കുഞ്ഞാടിനെ |
F | നഷ്‌ട്ടപെട്ടാടിനെ തന്റെ പ്രിയ കുഞ്ഞാടിനെ |
M | ഒന്നല്ലേ പോയതുള്ളൂ, ബാക്കി നിന്‍ കൂടെയില്ലേ ഇല്ല തള്ളുവാനാവതില്ല, എന്റെ പ്രിയ കുഞ്ഞാടിനെ |
F | ഇല്ല തള്ളുവാനാവതില്ല, എന്റെ പ്രിയ കുഞ്ഞാടിനെ |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
—————————————– | |
F | കണ്ടെത്തി തന്റെ പ്രിയ കുഞ്ഞാടെ നല്ലിടയനൊടുവില്‍ കൂട്ടത്തില്‍ ചേര്‍ത്തു ആടുകള്‍ക്കൊപ്പം പച്ചപ്പുല്‍ മേടുകളില്‍ |
M | കണ്ടെത്തി തന്റെ പ്രിയ കുഞ്ഞാടെ നല്ലിടയനൊടുവില്‍ കൂട്ടത്തില്‍ ചേര്‍ത്തു ആടുകള്‍ക്കൊപ്പം പച്ചപ്പുല്‍ മേടുകളില്‍ |
F | എത്ര സന്തോഷമേ എത്ര ആമോദമേ |
M | എത്ര സന്തോഷമേ എത്ര ആമോദമേ |
A | ഇത്ര നല്ലിടയന്‍ എന്‍ കൂടെ ഉണ്ടെങ്കില്‍ ജീവിതം ധന്യമേ |
F | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
M | സന്തോഷത്താല്‍ മതിമറന്നു തിരികെ വന്നിടുമ്പോള്‍ കണ്ടില്ലൊരാടിനെ, തന്റെ പ്രിയ കുഞ്ഞാടിനെ |
F | കണ്ടില്ലൊരാടിനെ, തന്റെ പ്രിയ കുഞ്ഞാടിനെ |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
A | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orikkal Oridayan Nooru Nooradumayi | ഒരിക്കല്‍ ഒരിടയന്‍, നൂറു നൂറാടുമായ് പച്ചപ്പുല്‍മേടുകളില്‍, തന്റെ ആടുകള്‍ക്കൊപ്പം നിന്നു Orikkal Oridayan Nooru Nooradumayi Lyrics | Orikkal Oridayan Nooru Nooradumayi Song Lyrics | Orikkal Oridayan Nooru Nooradumayi Karaoke | Orikkal Oridayan Nooru Nooradumayi Track | Orikkal Oridayan Nooru Nooradumayi Malayalam Lyrics | Orikkal Oridayan Nooru Nooradumayi Manglish Lyrics | Orikkal Oridayan Nooru Nooradumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orikkal Oridayan Nooru Nooradumayi Christian Devotional Song Lyrics | Orikkal Oridayan Nooru Nooradumayi Christian Devotional | Orikkal Oridayan Nooru Nooradumayi Christian Song Lyrics | Orikkal Oridayan Nooru Nooradumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pachappul Medukalil, Thante Aadukalkkoppam Ninnu
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
Santhoshathaal Mathimarannu Thirike Vannidumbol
Kandilloraadine, Thante Priya Kunjaadine

-----
Sankadathaal Idayan Nokki
Kaadilum Medathilum
Sankadathaal Idayan Nokki
Kaadilum Medathilum
Nashttapettaadine
Thante Priya Kunjaadine
Nashttapettaadine
Thante Priya Kunjaadine
Onnalle Poyathulloo, Baakki Nin Koodeyille
Illa Thalluvaanaavathilla, Ente Priya Kunjaadine
Illa Thalluvaanaavathilla, Ente Priya Kunjaadine
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
-----
Kandethi Thante Priya Kunjade
Nallidayan Oduvil
Koottathil Cherthu Aadukalkkoppam
Pachappul Medukalil
Kandethi Thante Priya Kunjaade
Nallidayan Oduvil
Koottathil Cherthu Aadukalkkoppam
Pachappul Medukalil
Ethra Santhoshame
Ethra Aamodhame
Ethra Santhoshame
Ethra Aamodhame
Ithra Nallidayan En Koode Undenkil
Jeevitham Dhanyame
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
Santhoshathaal Mathimarannu Thirike Vannidumbol
Kandilloraadine, Thante Priya Kunjaadine
Kandilloraadine, Thante Priya Kunjaadine
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
Orikkal Oridayan, Nooru Nooraadumaai
Pachappul Medukalil, Thante Aadukalkkoppam Ninnu
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet