Note : Last Part and (🎵🎵🎵) breaks added according to the Karaoke file (Original version has a slight difference)
M | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
F | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
—————————————– | |
M | വലകള്‍ മാറിമാറി, അലകടലില്‍ വീശിനോക്കി വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍ ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ |
🎵🎵🎵 | |
F | വലകള്‍ മാറിമാറി, അലകടലില്‍ വീശിനോക്കി വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍ ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ |
M | വരുവിന്‍ വലയെറിയിന്‍, നിറയും വല വലിക്കിന്‍ മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നു |
F | മാനവരെ നേടുന്നോരായിരിക്കുക ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
—————————————– | |
F | അലകള്‍ ചീറിവരും, ആ കടലില്‍ ശിഷ്യഗണം ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍ തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ |
🎵🎵🎵 | |
M | അലകള്‍ ചീറിവരും, ആ കടലില്‍ ശിഷ്യഗണം ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍ തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ |
F | അരുതേ ഭയമരുതേ, ഇരുളില്‍ ഗുരുവരുളി ജലരാശി ഗുരുവിന്റെ നടവഴിയായി |
M | വിശ്വാസം ഉടയാത്തോനായിരിക്കുക ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും |
A | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
A | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | അലകടലില്‍, അലയും മുക്കുവരേ ഒരുമയോടെ, വരുവിന്‍ കര കയറാം |
A | ഒരിക്കല്‍ യേശു നാഥന്‍, ഗലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Orikkal Yeshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
Orikkal Yeshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Orikkal Yeshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
-----
Valakal Mari Mari, Alakadalil Veeshi Nokki
Veruthe Thoniyumaai Avaruzharumbol
Cherumeen Polu Millathavaralayumbol
Valakal Mari Mari, Alakadalil Veeshi Nokki
Veruthe Thoniyumaai Avaruzharumbol
Cherumeen Polu Millathavaralayumbol
Varuvin Valayeriyin, Nirayum Vala Valikkin
Manassinte Amarathe Guru Arulunnu
Manavare Nedunnoraayirikkuka
Ivide Maanavarkku Moksha Deepamaavuka Ningal
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Orikkal Yeshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
-----
Alkal Cheeri Varum Aa Kadalil Shishya Ganam
Ulayum Thoni Thuzhanjidari Neengumbol
Thirayil Thoniyulanjavar Alayumbol
Alkal Cheeri Varum Aa Kadalil Shishya Ganam
Ulayum Thoni Thuzhanjidari Neengumbol
Thirayil Thoniyulanjavar Alayumbol
Aruthe Bhayam Aruthe, Irulil Guru Aruli
Jalaraashi Guruvinte Nada Vazhiyaayi
Vishwaasam Udayathonaayirikkuka
Iniyum Pathrosse Daiva Vakya Morkuka Ennum
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Alakadalil, Alayum, Mukkuvare
Orumayode, Varuvin, Kara Kaayaraam
Orikkal Eshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
Orikal Eshu Naadhan, Galeeli Kadal Thirayil
Thoniyeri Vala Veeshi Ponore Kande
Avarod Annu Cholli Snehamode Daiva Doothukal
No comments yet